"എ.ആർ.ആർ.പബ്ലിക് സ്കൂൾ/അക്ഷരവൃക്ഷം/നാം അതിജീവിക്കേണ്ടതുണ്ട് !" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.ആർ.ആർ.പബ്ലിക് സ്കൂൾ/അക്ഷരവൃക്ഷം/നാം അതിജീവിക്കേണ്ടതുണ്ട് ! (മൂലരൂപം കാണുക)
14:48, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= നാം അതിജീവിക്കേണ്ടതുണ്ട് ! <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
"ഭയം എന്റെനിശാവസ്ത്രമാണെങ്കിൽപ്പിന്നെ ഞാനെന്തിന് ഖേദിക്കണം "എന്നെഴുതിയത് മലയാളത്തിലെ പ്രിയ കഥാകാരി മാധവിക്കുട്ടിയാണ്.വ്യത്യസ്തമായ മറ്റൊരു സാഹചര്യത്തിൽ ആണ് അവരിത് എഴുതിയെങ്കിലും സാഹിത്യകൃതികളിലെ ചില മുഹൂർത്തങ്ങൾ ചരിത്രമുഹൂർത്തങ്ങളായിത്തീരുന്നത് അപൂർവ്വമല്ല.!കൊറോണ മരണം ലോകമാകെ പരക്കുമ്പോൾഭയം മനുഷ്യരാശിയെ പൊതിഞ്ഞിരിക്കുന്നു.രോഗം പടർന്നു പിടിക്കാതിരിക്കുവാൻ ജാഗ്രത പാലിക്കുന്നതിനോടൊപ്പംപക്ഷെ, ഭയത്തിന്റെ ഈ കാലം നാം അതിജീവിക്കേണ്ടതുണ്ട്.ലോകചരിത്രത്തിൽ ഇതിനു സമാനമായ സന്ദർഭങ്ങൾ മുൻപുമുണ്ട്."കറുത്ത മരണം " അഥവാ "പ്ലേഗ്" മധ്യകാല യൂറോപ്പിനെ വരിഞ്ഞുമുറുക്കിയ മഹാവിപത്തായിരുന്നു."വർഷം 1347. ആ മഹാമാരി അപ്പോഴേക്കും വിദൂര പൗരസ്‌ത്യ ദേശത്തെ പിച്ചിച്ചീന്തിക്കഴിഞ്ഞിരുന്നു. ഇപ്പോൾ അത് യൂറോപ്പിന്റെ കിഴക്കേ പ്രാന്തപ്രദേശങ്ങളിലേക്കു പടർന്നിരിക്കുകയാണ്.കണ്ണടച്ചുതുറക്കുന്ന നേരംകൊണ്ട് ഉത്തരാഫ്രിക്ക, ഇറ്റലി, സ്‌പെയിൻ, ഇംഗ്ലണ്ട്, ഫ്രാൻസ്, ഓസ്‌ട്രിയ, ഹംഗറി, സ്വിറ്റ്‌സർലൻഡ്, ജർമനി, സ്‌കാൻഡിനേവിയ, ബാൾട്ടിക്കുകൾ എന്നിവ അതിന്റെ പിടിയിലമർന്നു. കുറഞ്ഞ സമയംകൊണ്ട് യൂറോപ്പിലെ ജനസംഖ്യയുടെ നാലിലൊന്നിലുമധികം -ഏകദേശം 25 കോടി - മനുഷ്യരാണ് മരണപ്പെട്ടത്!"ശാസ്ത്രം ഗവേഷണത്തിലൂടെ ഇത്തരം സങ്കീർണമായ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് സമാന്തരമായി മനോവീര്യംതകർന്നു പോകാതിരിക്കാനായി കഥകൾപറഞ്ഞും പാട്ടു പാടിയും മനുഷ്യർ അതിനെ നേരിട്ടുവെന്നതാണ് ചരിത്രം.ഫ്ലോറൻസിൽ പൊട്ടിപ്പുറപ്പെടുന്ന ഭീകരമായ ഒരു പ്ലേഗ് ബാധയിൽ നിന്നു രക്ഷനേടാനായി പലായനം ചെയ്യുന്ന ഏഴ് യുവതികളും മൂന്ന് യുവാക്കളും യാദൃച്ഛികമായി ഒരു പള്ളിയിൽവച്ച് കണ്ടുമുട്ടുന്നു. ഫ്ലോറൻസിനു സമീപമുള്ള ഫീസോളിലെ സുന്ദരമായ ഒരു ഭവനത്തിലാണ് അവർ അഭയം തേടി എത്തിത്തിയത്. അവിടെക്കഴിയാൻ അവർ നിർബന്ധിതരായി. പത്തുദിവസം രസകരമായി തള്ളിനീക്കുക എന്ന ഉദ്ദേശ്യത്തിന്റെ ഭാഗമായി അവർ കഥാകഥനത്തിലേക്കു തിരിഞ്ഞു. ഇവരിൽ ഒരാളെ വീതം രാജാവോ രാജ്ഞിയോ ആയി ഒരു ദിവസത്തേക്കു തിരഞ്ഞെടുക്കും. ആ വ്യക്തിയുടെ നിർദ്ദേശപ്രകാരമുള്ള ഒരു കഥ വീതം പത്തുപേരും പത്തുദിവസവും പറയണം. പത്തുദിവസം എന്നർഥമുള്ള ശീർഷകവും ഉരുത്തിരിഞ്ഞു. ഒരാൾ പത്ത് കഥകൾ വെച്ച് പത്തുപേർ പത്തുദിവസങ്ങളിൽ 100 കഥകൾ പറഞ്ഞു തീർക്കുന്നു. അതാണ് "ജൊവാനീ ബൊക്കാച്ചിയോ" സമാഹരിച്ച ടോൾസ്റ്റോയിയെ അടക്കം ലോക സാഹിത്യത്തെ സ്വാധീനിച്ച "ഡെക്കാമറൺ കഥകൾ" !!ഇറ്റലിയിലെ വീടുകളിൽ ക്വാറന്റയിൻ ചെയ്യപ്പെട്ട മനുഷ്യർ ജനാലയിലൂടെ പരസ്പരം നോക്കി പാട്ടുകൾ പാടി അവരുടെ ആത്മവീര്യം നിലനിർത്തുന്നത് നമ്മളിന്ന് വാർത്തകളിലൂടെ കാണുന്നു!പ്രതിരോധ മരുന്ന് കണ്ടെത്തിയതായി വാർത്തകൾ വരുന്നു.അധികൃതരുടെ | "ഭയം എന്റെനിശാവസ്ത്രമാണെങ്കിൽപ്പിന്നെ ഞാനെന്തിന് ഖേദിക്കണം "എന്നെഴുതിയത് മലയാളത്തിലെ പ്രിയ കഥാകാരി മാധവിക്കുട്ടിയാണ്.വ്യത്യസ്തമായ മറ്റൊരു സാഹചര്യത്തിൽ ആണ് അവരിത് എഴുതിയെങ്കിലും സാഹിത്യകൃതികളിലെ ചില മുഹൂർത്തങ്ങൾ ചരിത്രമുഹൂർത്തങ്ങളായിത്തീരുന്നത് അപൂർവ്വമല്ല.!കൊറോണ മരണം ലോകമാകെ പരക്കുമ്പോൾഭയം മനുഷ്യരാശിയെ പൊതിഞ്ഞിരിക്കുന്നു.രോഗം പടർന്നു പിടിക്കാതിരിക്കുവാൻ ജാഗ്രത പാലിക്കുന്നതിനോടൊപ്പംപക്ഷെ, ഭയത്തിന്റെ ഈ കാലം നാം അതിജീവിക്കേണ്ടതുണ്ട്.ലോകചരിത്രത്തിൽ ഇതിനു സമാനമായ സന്ദർഭങ്ങൾ മുൻപുമുണ്ട്."കറുത്ത മരണം " അഥവാ "പ്ലേഗ്" മധ്യകാല യൂറോപ്പിനെ വരിഞ്ഞുമുറുക്കിയ മഹാവിപത്തായിരുന്നു."വർഷം 1347. ആ മഹാമാരി അപ്പോഴേക്കും വിദൂര പൗരസ്‌ത്യ ദേശത്തെ പിച്ചിച്ചീന്തിക്കഴിഞ്ഞിരുന്നു. ഇപ്പോൾ അത് യൂറോപ്പിന്റെ കിഴക്കേ പ്രാന്തപ്രദേശങ്ങളിലേക്കു പടർന്നിരിക്കുകയാണ്.കണ്ണടച്ചുതുറക്കുന്ന നേരംകൊണ്ട് ഉത്തരാഫ്രിക്ക, ഇറ്റലി, സ്‌പെയിൻ, ഇംഗ്ലണ്ട്, ഫ്രാൻസ്, ഓസ്‌ട്രിയ, ഹംഗറി, സ്വിറ്റ്‌സർലൻഡ്, ജർമനി, സ്‌കാൻഡിനേവിയ, ബാൾട്ടിക്കുകൾ എന്നിവ അതിന്റെ പിടിയിലമർന്നു. കുറഞ്ഞ സമയംകൊണ്ട് യൂറോപ്പിലെ ജനസംഖ്യയുടെ നാലിലൊന്നിലുമധികം -ഏകദേശം 25 കോടി - മനുഷ്യരാണ് മരണപ്പെട്ടത്!"ശാസ്ത്രം ഗവേഷണത്തിലൂടെ ഇത്തരം സങ്കീർണമായ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് സമാന്തരമായി മനോവീര്യംതകർന്നു പോകാതിരിക്കാനായി കഥകൾപറഞ്ഞും പാട്ടു പാടിയും മനുഷ്യർ അതിനെ നേരിട്ടുവെന്നതാണ് ചരിത്രം.ഫ്ലോറൻസിൽ പൊട്ടിപ്പുറപ്പെടുന്ന ഭീകരമായ ഒരു പ്ലേഗ് ബാധയിൽ നിന്നു രക്ഷനേടാനായി പലായനം ചെയ്യുന്ന ഏഴ് യുവതികളും മൂന്ന് യുവാക്കളും യാദൃച്ഛികമായി ഒരു പള്ളിയിൽവച്ച് കണ്ടുമുട്ടുന്നു. ഫ്ലോറൻസിനു സമീപമുള്ള ഫീസോളിലെ സുന്ദരമായ ഒരു ഭവനത്തിലാണ് അവർ അഭയം തേടി എത്തിത്തിയത്. അവിടെക്കഴിയാൻ അവർ നിർബന്ധിതരായി. പത്തുദിവസം രസകരമായി തള്ളിനീക്കുക എന്ന ഉദ്ദേശ്യത്തിന്റെ ഭാഗമായി അവർ കഥാകഥനത്തിലേക്കു തിരിഞ്ഞു. ഇവരിൽ ഒരാളെ വീതം രാജാവോ രാജ്ഞിയോ ആയി ഒരു ദിവസത്തേക്കു തിരഞ്ഞെടുക്കും. ആ വ്യക്തിയുടെ നിർദ്ദേശപ്രകാരമുള്ള ഒരു കഥ വീതം പത്തുപേരും പത്തുദിവസവും പറയണം. പത്തുദിവസം എന്നർഥമുള്ള ശീർഷകവും ഉരുത്തിരിഞ്ഞു. ഒരാൾ പത്ത് കഥകൾ വെച്ച് പത്തുപേർ പത്തുദിവസങ്ങളിൽ 100 കഥകൾ പറഞ്ഞു തീർക്കുന്നു. അതാണ് "ജൊവാനീ ബൊക്കാച്ചിയോ" സമാഹരിച്ച ടോൾസ്റ്റോയിയെ അടക്കം ലോക സാഹിത്യത്തെ സ്വാധീനിച്ച "ഡെക്കാമറൺ കഥകൾ" !!ഇറ്റലിയിലെ വീടുകളിൽ ക്വാറന്റയിൻ ചെയ്യപ്പെട്ട മനുഷ്യർ ജനാലയിലൂടെ പരസ്പരം നോക്കി പാട്ടുകൾ പാടി അവരുടെ ആത്മവീര്യം നിലനിർത്തുന്നത് നമ്മളിന്ന് വാർത്തകളിലൂടെ കാണുന്നു!പ്രതിരോധ മരുന്ന് കണ്ടെത്തിയതായി വാർത്തകൾ വരുന്നു.അധികൃതരുടെ നിർദ്ദേശങ്ങൾപാലിക്കേണ്ടതുണ്ട്....ആത്മവീര്യം നിലനിർത്തേണ്ടതുണ്ട് !നാം അതിജീവിക്കേണ്ടതുണ്ട് ! | ||
ആത്മവീര്യം നിലനിർത്തേണ്ടതുണ്ട് !നാം അതിജീവിക്കേണ്ടതുണ്ട് ! | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അരൂപ് J അനിൽ | | പേര്= അരൂപ് J അനിൽ |