കീഴത്തൂർ വെസ്റ്റ് എൽ.പി.എസ്/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
14:44, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
*[[{{PAGENAME}}/മഹാമാരി |മഹാമാരി ]] | *[[{{PAGENAME}}/മഹാമാരി |മഹാമാരി ]] | ||
*[[{{PAGENAME}}/കിനാവുകൾ | കിനാവുകൾ]] | *[[{{PAGENAME}}/കിനാവുകൾ | കിനാവുകൾ]] | ||
*[[{{PAGENAME}}/കോവിഡ്19 |കോവിഡ്19 ]] | |||
{{BoxTop1 | |||
| തലക്കെട്ട്= കോവിഡ്19 <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
നമ്മുടെ ലോകം മുഴുവൻ കൊറോണ എന്ന മഹാമാരി പിടിപെട്ട് ഇരിക്കുകയാണ്. ഈ രോഗം ബാധിച്ച് ആയിരക്കണക്കിന് ആളുകൾ മരണപെട്ടു കൊണ്ടിരിക്കുക യാണ്. ഇതിനെ പ്രതിരോധികാണുള മരുന്ന് ഇതുവരെയും കണ്ടുപിടിച്ചിട്ടില്ല. | |||
ചൈനയിലെ വുഹാൻ സിറ്റിയിൽ ആണ് കൊറോണ വൈറസ് ആദ്യമായി രൂപം കൊണ്ടത്.2019 ഡിസംബർ31 ന് ആണ് ആദ്യത്തെ കൊറോണ കേസ് അവിടെ റിപോർട്ട് ചെയ്തത്. ചൈനയിൽ നിന്നും പല വ്യക്തികളിലേക്കും അതുവഴി പല രാജ്യങ്ങളി ലേക്കും വൈറസ് വ്യാപിച്ചു. മരുന്നു കണ്ടു പിടികാതതു കൊണ്ട് തന്നെ രോഗം വരാതിരിക്കാൻ നമ്മൾ പാരമാവധി ശ്രെദ്ധിക്കു കയാണ് വേണ്ടത്. | |||
രോഗ ലക്ഷണങ്ങൾ | |||
കൊറോണ യുടെ പ്രധാന രോഗലക്ഷണങ്ങൾ പ്രധാനമായും തൊണ്ടവേദന, പനി,ശ്വാസതടസ്സം, ക്ഷീണം എന്നിവയാണ്. വൈറസ് പ്രധാനമായും ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. | |||
രോഗപ്രതിരോധം | |||
കൊറോണയുടെ രോഗ പ്രതിരോധത്തിനായി നമ്മൾ ചെയണ്ടത് പരിസരശുചിത്വവും വ്യക്തി ശുചിത്വവും പാലിക്കുക എന്നതാണ്.ഇടയ്ക്കിടെ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നല്ലതുപോലെ കഴുകുക. പുറത്ത് പോകുമ്പോൾ നിർബന്ധമായും ഗ്ലൗസ്, മാസ്ക് ധരിക്കുക. സാമൂഹിക അകലം പാലിക്കുക.അനാവശ്യമായി മൂക്കിലും കണ്ണിലും വായിലും കൈകൾ കൊണ്ട് തൊടാതിരിക്കുക.രോഗലക്ഷണങ്ങൾ ഉള്ളവരോട് അടുത്ത് ഇടപഴകത്തിരിക്കുക. | |||
കൊറോണ വൈറസിനെ തിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നമ്മുടെ സർക്കാരും ആരോഗ്യ പ്രവർത്തകരും നല്ല രീതിയിൽ നടത്തുന്നുണ്ട്. അതുകൊണ്ടു തന്നെ കൊറോണകൊണ്ടുള്ള മരണങ്ങൾ നമ്മുടെ സംസ്ഥാന ത്തിൽ കുറവും രോഗമുക്തിയിൽ മുന്നിൽ ഉള്ളതും കേരളമാണ്. ഈ രോഗത്തെ ആരും നിസാരമായി കാണാതെ ഇതിനെ തുരത്താൻ ആയി സർക്കാർ നിർദ്ദേശങ്ങൾ അനുസരിച് ശ്രെദ്ധയോടെ മുന്നോട്ടു പോകാം.. | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= അനുഷ്ക്ക. ടി വി | |||
| ക്ലാസ്സ്= 3 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= കീഴത്തൂർ_വെസ്റ്റ്_എൽ.പി.എസ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 14348 | |||
| ഉപജില്ല= തലശ്ശേരി നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കണ്ണൂർ | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |