"ഗവ. എൽ പി എസ് വലിയഉദയേശ്വരം/അക്ഷരവൃക്ഷം/ഇന്നത്തെ ശുചിത്വത്തിലാണ് നാളത്തെ ജീവിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ഇന്നത്തെ ശുചിത്വത്തിലാണ് നാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 10: വരി 10:
             എലിപ്പനി, മഞ്ഞപ്പിത്തം, കോളറ, ഡങ്കിപ്പനി, ഇപ്പോൾ ഇതാ കൊറോണയും ലോകത്തെ അലട്ടുന്നു. എലി, പാറ്റ, ഈച്ച, കൊതുക് എന്നിവ രോഗവാഹികളായി മാറുന്നു. ശുചിത്വമില്ലായ്മയാണ് ഇതിന് കാരണം.  
             എലിപ്പനി, മഞ്ഞപ്പിത്തം, കോളറ, ഡങ്കിപ്പനി, ഇപ്പോൾ ഇതാ കൊറോണയും ലോകത്തെ അലട്ടുന്നു. എലി, പാറ്റ, ഈച്ച, കൊതുക് എന്നിവ രോഗവാഹികളായി മാറുന്നു. ശുചിത്വമില്ലായ്മയാണ് ഇതിന് കാരണം.  
             ‎ശുചിത്വം നമ്മുടെ ശീലമാക്കി മാറ്റണം. മനുഷ്യന്റെ ശോഭനമായ ഭാവിക്ക്‌ മാത്രമല്ല, മനുഷ്യസമൂഹത്തിന്റെ നിലനിൽപ്പിനും ശുചിത്വം അത്യാവശ്യമാണ്. ഇന്ന് ലോകം അഭിമുഖികരിക്കുന്ന പ്രതിസന്ധികൾക്കുള്ള പരിഹാരം ശുചിത്വം മാത്രമാണ്. ഇന്നത്തെ ശുചിത്വത്തിലാണ് നാളത്തെ നമ്മുടെ ഭാവി.

{{BoxBottom1
| പേര്=  അഭിരാമി. എസ്. ഡി,
| ക്ലാസ്സ്=  III. A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    ഗവ : LPS, വലിയ ഉദേശ്വരം.      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43351
| ഉപജില്ല=    തിരുവനന്തപുരം നോർത്ത്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
594

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/941615" എന്ന താളിൽനിന്ന് ശേഖരിച്ചത്