"G.V.H.S.S. KALPAKANCHERY/അക്ഷരവൃക്ഷം/പരിസ്ഥിതി - ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
('{{BoxTop1 | തലക്കെട്ട്= *പരിസ്ഥിതി* | color= 1}} ലേഖനം - പ്രബി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=  *പരിസ്ഥിതി*
| color= 1}}
ലേഖനം - പ്രബിൻ പ്രകാശ്. വി ( ജി.വി.എച്ച്.എസ്.എസ്. കല്പകഞ്ചേരി )
            മനുഷ്യന് ചുറ്റും കാണുന്നതും പ്രകൃതിദത്തവുമായ അവസ്ഥയെ ആണ് പരിസ്ഥിതി എന്ന് പറയുന്നത്. ഭൂമി സൗരയുഥത്തിലെ ഒരു അംഗമാണ് സഹോദര ഗ്രഹങ്ങളിൽ ജീവനുള്ള വസ്തുക്കൾ നിലനിൽക്കുന്നത് ഭൂമിയിൽ മാത്രമാണെന്നാണ്  അറിയപ്പെടുന്നത്. മണ്ണിന്റെ ഘടനയും അന്തരീക്ഷവും കാലാവസ്ഥയും ആണ് ഇവിടെ ജീവൻ നിലനിൽക്കാൻ കാരണമായത്. പരസ്പരാശ്രയത്തോടെയാണ് ജീവിവർഗവും സസ്യവർഗവും പുലരുന്നത്. ഒറ്റപ്പെട്ടൊ ന്നിനും ജീവിക്കാൻ ആവില്ല. ഇങ്ങനെ പരസ്പരം ആശ്രയിച്ചു കഴിയുമ്പോൾ സമൂഹത്തിൽ മാറ്റം ഉണ്ടാവുകയും മാറ്റങ്ങൾ പ്രതിഭാസമായി മാറുകയും മാറ്റങ്ങളിൽ നഷ്ടങ്ങൾ സംഭവിക്കുമ്പോൾ പരിസ്ഥിതി തകരാറിലായി  എന്നും നാം പറയുന്നു.
            പരിസ്ഥിതിക്കുഹാനികരം ആയിട്ടുള്ള ഒട്ടനവധി പ്രവർത്തനങ്ങൾ ആണ് മനുഷ്യൻ ഇന്ന് ചെയ്തു കൊണ്ടിരിക്കുന്നത്. പ്രകൃതിമലിനീകരണം, അന്തരീക്ഷ മലിനീകരണം, ശബ്ദമലിനീകരണം, ജല മലിനീകരണം തുടങ്ങിയവ മനുഷ്യന്റെ പ്രവർത്തികളുടെ ഫലമാണ്. പ്ലാസ്റ്റിക് വലിച്ചെറിയുന്നതുമൂലം മണ്ണിന്റെ ജൈവഘടനയിൽത്തന്നെ ശക്തമായ മാറ്റമുണ്ടാവുന്നു.
                ഇന്ന് നാം കൃഷിയിൽ നിന്നും നല്ല വിളവ് ലഭിക്കാൻ വേണ്ടി ധാരാളം രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കുന്നതു മൂലം പരിസ്ഥിതിക്ക് വമ്പിച്ച ദോഷഫലമാണ് നൽകുന്നത്. അമിതമായി ഭൂമിഖനനം ചെയ്യുന്നതിലൂടെ ഭൂമിയുടെ ആന്തരികഘടനയ്ക്ക് മാറ്റം വരികയും ഇതിനാൽ  ഭൂകമ്പം പോലുള്ള ദുരന്തങ്ങൾ സംഭവിക്കുകയും ചെയ്യുന്നു.


              നമ്മുടെ ഈ പ്രപഞ്ചത്തെ അറിഞ്ഞോ അറിയാതെയോ നാം മനുഷ്യർ തന്നെ നശിപ്പിക്കുമ്പോൾ ഉണ്ടാകുന്ന വിപത്ത് വളരെ വലുതാണ് നമ്മുടെ സുഖ സൗകര്യങ്ങൾക്ക് വേണ്ടി ഭൂമിയെ ചൂഷണം ചെയ്യുമ്പോൾ
മാതൃത്വത്തെയാണ് നാം തകർക്കുന്നതെ ന്നോർക്കുക
{{BoxBottom1
| പേര് = പ്രബിൻ പ്രകാശ്. വി
| ക്ലാസ്സ് =6 C
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ജി.വി.എച്ച്.എസ്.എസ്. കല്പകഞ്ചേരി
| സ്കൂൾ കോഡ് =19022
| ഉപജില്ല=കുറ്റിപ്പുറം
| ജില്ല=മലപ്പുറം
| തരം=ലേഖനം
| color=<!-- color - 1  -->
}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/940621" എന്ന താളിൽനിന്ന് ശേഖരിച്ചത്