"ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ/അക്ഷരവൃക്ഷം/ഒരു യുദ്ധം കൂടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ/അക്ഷരവൃക്ഷം/ഒരു യുദ്ധം കൂടി (മൂലരൂപം കാണുക)
11:50, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മേയ് 2020DD
Snhssokkal (സംവാദം | സംഭാവനകൾ) (edited content) |
Snhssokkal (സംവാദം | സംഭാവനകൾ) (DD) |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= ഒരു യുദ്ധം കൂടി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
ചൈനയിലെ വുഹാനിൽ പിറന്നു | |||
വികസിതരാജ്യം വിറപ്പിച്ചു | |||
വന്നെത്തി നമ്മുടെ ഭാരതഭൂവിലും | |||
പൊരുതുക നാമിനിയതിനെതിരായ് | |||
കൂട്ടുകാരോടൊത്ത് കൂടരുതേ | |||
കൂട്ടത്തിൽ കൂടി നടക്കരുതേ | |||
കൂട്ടുകൂടാമിനി വീട്ടിനുള്ളിൽ മാത്രം | |||
കൂട്ടുകാരാക്കീടാം പുസ്തകത്തെ | |||
കൊല്ലു കൊറോണയെന്ന ഈ മാരിയെ | |||
യല്ലെങ്കിൽ ജീവനും നഷ്ടമാകും | |||
കഷ്ടത നീക്കുവാൻ നഷ്ടം നികത്തുവാൻ | |||
കത്തിയെരിക്കുക ഈ മഹാമാരിയെ | |||
പെട്ടെന്ന് പെട്ടെന്ന് കൈകൾ കഴുകീടാം | |||
തട്ടി തെറിപ്പിക്കാം കോവിഡിനെ | |||
ഒറ്റയ്ക്കാണെന്നുള്ള ചിന്ത വേണ്ടായിനി | |||
കൂടെയുണ്ട് ലോകം ഒപ്പമുണ്ട് | |||
നമ്മുടെ നാടിന് നന്മ വരുത്തുവാൻ | |||
കൂട്ടുകൂടിയിനി യാത്ര വേണ്ട | |||
പ്രശ്നമാണെന്ന് മനസ്സിലുറപ്പിച്ചു | |||
അകലം പാലിച്ചു നടന്നീടാം | |||
മാനവരാശിക്ക് ആരോഗ്യമേകുന്ന | |||
ആരോഗ്യ പാലകർ ദൈവമല്ലോ | |||
ആയുസ്സും ആരോഗ്യമോടെയിരിക്കുവാൻ | |||
നമ്മൾക്കവർക്കായി പ്രാർത്ഥിചീടാം | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= എസ് ദേവാംഗന | |||
| ക്ലാസ്സ്= 8 H <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 27009 | |||
| ഉപജില്ല= പെരുമ്പാവൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= എറണാകുളം | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |