|
|
വരി 1: |
വരി 1: |
| മഹാമാരി
| | *[[{{PAGENAME}}/മഹാമാരി |മഹാമാരി ]] |
| | |
| ഭയന്നിടില്ല നാം , ചെറുത്തു നിന്നിടും
| |
| കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചീടും
| |
| തകർന്നിടില്ല നാം കൈകൾ ചേർത്തിടും
| |
| നാട്ടിൽ നിന്ന് ഈ വിപത് പോകുംവരെ
| |
| കൈകൾ നാം ഇടക്കിടക്ക് സോപ്പ് കൊണ്ട് കഴുകിടേണം
| |
| തുമ്മുമ്പോഴോ ചുമസിച്ചിടുമ്പോഴോ കൈകളാലോ
| |
| തുണികളാലോ മുഖം മറച്ചീടണം
| |
| കൂട്ടമായി പൊതുസ്ഥലത്തെ ഒത്തുചേരൽ നിർത്തിടാം
| |
| രോഗമുള്ള രാജ്യവും രോഗിയുള്ള രാജ്യവും
| |
| എത്തിയാലോ താണ്ടിയാലോ
| |
| രോഗം മറച്ചുവെച്ചിടില്ല നാം
| |
| രോഗലക്ഷണങ്ങൾ കാണുകിൽ ദിശയിൽ നാം വിളിച്ചിടേണം
| |
| ചികിത്സ വേണ്ട സ്വന്തമായി ഭയപ്പെടേണ്ട ഒരിക്കലും
| |
| ഹെൽത്തിൽ നിന്നും ആളുകളെത്തും സഹായത്തിനായി
| |
| മറ്റൊരാൾക്ക് നമ്മിലൂടെ രോഗമെത്തിക്കില്ല നാം
| |
| ചെറുത്ത് നിന്ന് ഒത്തു ചേർന്ന് നാമെല്ലാമീ
| |
| മഹാമാരിയെ അകറ്റിടും
| |
| | |
| | |
| അനാമിക പീ വീ
| |
| മൂന്നാം തരം
| |
| കണ്ടോത്ത് എ എൽ പി സ്കൂൾ
| |
| പയ്യന്നൂർ ഉപജില്ല
| |
| കണ്ണൂർ ജില്ല
| |
| അക്ഷരവൃക്ഷം പദ്ധതി , 2020
| |
| കവിത
| |