"ലൊബേലിയ എച്ച്.എസ്.എസ് നായരമ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 39: വരി 39:
എറണാകുളം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അണ്‍എയ്ഡഡ് വിദ്യാലയമാണ് '''ലൊബേലിയ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''. എറണാകുളം ജില്ലയില്‍, വൈപ്പിന്‍ നിയോജക മണ്ഡലത്തില്‍ ഉള്‍ പ്പെട്ട നായരമ്പലം പഞ്ചായത്തില്‍ 1976 ജൂണ്‍ 16-ന് നഴ്സറി വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി മാത്രം ആരംഭിച്ച സ്ഥാപനമാണ് ഇപ്പോള്‍ കേരള സര്‍ക്കാരിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ലൊബേലിയ ഹയര്‍ സെക്കന്ററി സ്കൂള്‍ .ഈ നിയോജകമണ്ഡലത്തിലെ ആദ്യത്തെ ഇംഗ്ലീഷ്  മീഡിയം സ്കൂളാണ്  ലൊബേലിയ.  

== ചരിത്രം ==
== ചരിത്രം ==
കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ ദ്വീപായ വൈപ്പിന്‍ കരയിലെ സാധാരണ ജനങ്ങളുടെ ഉന്നമനത്തിനു വേണ്ടീ ഞാറക്കല്‍ നിയോജക മണ്ഡലത്തില്‍ 1976 ജൂണ്‍ പതിനാറാം തീയതി ഒരു ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂള്‍ എന്ന നിലയിലാണ് ഒരുപിന്നോക്ക പ്രദേശമായ വൈപ്പിന്‍ ദ്വീപിന്‍റെ മധ്യ ഭാഗത്തായി ഈ വിദ്യാലയം പ്രവര്‍ത്തനമാരംഭിവച്ചത്.
കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ ദ്വീപായ വൈപ്പിന്‍ കരയിലെ സാധാരണ ജനങ്ങളുടെ ഉന്നമനത്തിനു വേണ്ടീ ഞാറക്കല്‍ നിയോജക മണ്ഡലത്തില്‍ 1976 ജൂണ്‍ പതിനാറാം തീയതി ഒരു ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂള്‍ എന്ന നിലയിലാണ് ഒരുപിന്നോക്ക പ്രദേശമായ വൈപ്പിന്‍ ദ്വീപിന്‍റെ മധ്യ ഭാഗത്തായി ഈ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചത്. മാസ്റ്റര്‍ ബിരുദവും അധ്യാപക ട്രെയിനിങ്ങും കഴിഞ്ഞ ശ്രീ.കെ.ജി.മാധവന്‍ പിള്ളയാണ് ഈ വിദ്യാലയം സ്താപിച്ചത്. കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിയേറ്റിലും സെണ്‍ട്രല്‍ സ്കൂളിലും പ്രവര്‍ത്തിച്ച് പരിചയം നേടിയ അദ്ദേഹം തന്നെയായിരുന്നു ആദ്യ പ്രിന്‍സിപ്പാള്‍. 1984ല്‍ എല്‍. പി.സ്കൂളിനും 1985ല്‍ യു.പി. സ്കൂളിനും 1992ല്‍ ഹൈസ്കൂളിനും 2002ല്‍ ഹയര്‍ സെക്കന്‍ററി സ്കൂളിനും കേരള സര്‍ക്കാരിന്‍റെ അംഗീകാരം ലഭിച്ചു. 1987 മുതല്‍ 2004 വരെ ശ്രീ.പി.കെ.പരമേശ്വരന്‍ പ്രധാന അധ്യാപകനായിരുന്നു. 2004 മുതല്‍ ശ്രീമതി.ആലീസ് ലോനന്‍ പ്രിന്‍സിപ്പാളായി പ്രവര്‍ത്തിച്ചു വരുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
27

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/93891" എന്ന താളിൽനിന്ന് ശേഖരിച്ചത്