|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= കൊറോണയെ നശിപ്പിക്കാം...ജീവൻ കാക്കാം... <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| വേനലവധി ആഘോഷിക്കാൻ ഇരിക്കുന്ന ഒരു കുട്ടി. തന്റെ അച്ഛനമ്മമാരോടൊപ്പം വിനോദയാത്ര പോകാനിരിക്കുകയായിരുന്നു. ആ സമയത്താണ് കൊറോണയെന്ന വൈറസ് കടന്ന് വരുന്നു. വേനലവധി ആഘോഷിക്കാൻ കഴിയാതെ കൂട്ടിലടച്ച പക്ഷിയെപ്പോൽ പുറത്തിറങ്ങാനാവാതെ കഴിയുന്നു. തന്റെ ബാല്യം സന്തോഷത്തോടെ സ്നേഹത്തോടെ അച്ഛനമ്മമാരോടൊപ്പം അവധിക്കാലം ആഘോഷിക്കാൻ കൊറോണ എന്ന മഹാമാരി തടസ്സം നിൽക്കുന്നു. ഈ കൊറോണയെ തുരത്താം എന്ന സന്ദേശത്തോട് കൂടി ആ കുട്ടി എപ്പോഴും കൈ കഴുകുകയും ചുമക്കുമ്പോഴും തുമ്മുമ്പേോഴും തൂവാല ഉപയോഗിക്കുകയും ചെയ്യുന്നു. ആ കുട്ടി ഇപ്പോഴും ശുചിത്വം പാലിക്കുന്നു.
| |
| {{BoxBottom1
| |
| | പേര്= ആര്യ. ബി.എസ്
| |
| | ക്ലാസ്സ്= 7 ഏ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഗവ: WUPS പടനായർകുുളങ്ങര <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 41250
| |
| | ഉപജില്ല= കരുനാഗപ്പള്ളി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കൊല്ലം
| |
| | തരം= കഥ <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |