"ഗവ.എൽ.പി.എസ്. കഴിവൂർ മൂലക്കര/ഇ-വിദ്യാരംഗം‌/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
No edit summary
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=      മഹാമാരി 
| color=      4   
<center> <poem>ആർഷഭാരത മണ്ണിൽ
കണ്ണുനീർ കടലായ് മഹാമാരി
എവിടെ നിന്നാണന്നറിയില്ല
എങ്ങനയാണന്നറിയില്ല
എവിടതിരിഞ്ഞാലും മഹാമാരി
കോവിഡ് എന്ന മഹാമാരി
നമുകൊന്നായ് പിടിച്ചുകെട്ടാം
കോവിഡ് എന്ന മഹാമാരിയെ
അതിനായ് നമുക്കണി ചേരാം ഒന്നായ്
ജാതിയില്ല മതമില്ല
മാനുഷരെല്ലാം ഒന്നുതന്നെ
വ്യക്തി ശുചിത്വം പാലിച്ചിടാം
പരിസരം  മലിനമാകാതെ സൂക്ഷിക്കാം
പ്രകൃതിയെ നമ്മൾ സംരക്ഷിച്ചീടിൽ
പ്രകൃതിയും നമ്മെ സംരക്ഷിക്കും.


.  </poem> </center>
{{BoxBottom1
| പേര്= നയന എ ബിനു
| ക്ലാസ്സ്= 2 എ   
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവ.എൽ.പി.സ്കൂൾ കഴിവൂർ മൂലക്കര       
| സ്കൂൾ കോഡ്= 44204
| ഉപജില്ല= ബാലരാമപുരം   
| ജില്ല=  തിരുവനന്തപുരം
| തരം=      കവിത 
| color=      4
}}
{{Verified1|name=Sheelukumards| തരം= കവിത    }}
677

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/936458" എന്ന താളിൽനിന്ന് ശേഖരിച്ചത്