emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
7,117
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= കരുതൽ ആണ് പ്രതിരോധം | | തലക്കെട്ട്= കരുതൽ ആണ് പ്രതിരോധം | ||
| color= 4}} | | color= 4}} | ||
രാവിലെ എഴുന്നേറ്റ് ഫ്രഷായി പതിവുപോലെ ഫോണെടുത്ത് രാഹുലിനെ വിളിച്ചു. “ എടാ നീ എന്തെടുക്കുവാ" .വീട്ടിലിരുന്ന് ബോറടിക്കുകയാണെന്ന രാഹുലിന്റെ മറുപടി കേട്ടപ്പോൾ വിനോദ് ഉഷാറായി. “ എടാ നീ വാ. നമുക്ക് കൂടാം, രോഹിത്തിനെയും അനിലിനെയും സുജിത്തനെയും കൂടി വിളിച്ചോ.. ഞാനിവിടെയുണ്ടാകും." അവരെല്ലാവരും കൂടി വിനോദിന്റെ അടുത്തെത്തി. | രാവിലെ എഴുന്നേറ്റ് ഫ്രഷായി പതിവുപോലെ ഫോണെടുത്ത് രാഹുലിനെ വിളിച്ചു. “ എടാ നീ എന്തെടുക്കുവാ" . വീട്ടിലിരുന്ന് ബോറടിക്കുകയാണെന്ന രാഹുലിന്റെ മറുപടി കേട്ടപ്പോൾ വിനോദ് ഉഷാറായി. “ എടാ നീ വാ. നമുക്ക് കൂടാം, രോഹിത്തിനെയും അനിലിനെയും സുജിത്തനെയും കൂടി വിളിച്ചോ.. ഞാനിവിടെയുണ്ടാകും." അവരെല്ലാവരും കൂടി വിനോദിന്റെ അടുത്തെത്തി. | ||
"രോഹിത്തേ നീ രണ്ടു ദിവസം എവിടെയായിരുന്നു?” | "രോഹിത്തേ നീ രണ്ടു ദിവസം എവിടെയായിരുന്നു?” | ||
രോഹിത്ത് : "ചെറിയച്ഛനും ഫാമിലിയും ചൈനയിൽ നിന്ന് വന്നതായിരുന്നു അവരുടെ കൂടെയായിരുന്നു. എന്തായാലും വാ നമുക്ക് കളിക്കാം”. | രോഹിത്ത് : "ചെറിയച്ഛനും ഫാമിലിയും ചൈനയിൽ നിന്ന് വന്നതായിരുന്നു അവരുടെ കൂടെയായിരുന്നു. എന്തായാലും വാ നമുക്ക് കളിക്കാം”. | ||
വരി 23: | വരി 23: | ||
| തരം= ലേഖനം | | തരം= ലേഖനം | ||
| color= 3}} | | color= 3}} | ||
{{Verification4|name=Sunirmaes| തരം= ലേഖനം}} |