"സി എൻ പി എസ്സ് യു പി എസ്സ് മടവൂർ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
*[[{{PAGENAME}}/പ്രതിരോധിക്കാം രോഗങ്ങളെ | പ്രതിരോധിക്കാം രോഗങ്ങളെ]]
*[[{{PAGENAME}}/പ്രതിരോധിക്കാം രോഗങ്ങളെ | പ്രതിരോധിക്കാം രോഗങ്ങളെ]]
*[[{{PAGENAME}}/പരിസ്ഥിതി | പരിസ്ഥിതി]]
*[[{{PAGENAME}}/പരിസ്ഥിതി | പരിസ്ഥിതി]]
{{BoxTop1
| തലക്കെട്ട്=  പരിസ്ഥിതി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
പരിസ്ഥിതി നശീകരണം ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്തുകളിൽ ഒന്നാണ്.ഇന്ന് പരിസ്ഥിതിയെ പരാമർശിക്കാത്ത ഒരു വാർത്തപോലും ഉണ്ടാക്കാത്ത ദിനങ്ങൾ വിരളമാണ്. 
എന്നാൽ പരിസ്ഥിതിയെ വിശാലമായ കാഴ്ചപ്പാടിൽ നിന്നും മാറി വളരെ ചെറിയ തലത്തിൽ ഒതുങ്ങി തീർന്ന വിഷയം മാത്രമായാണ് ലോകം വീക്ഷിക്കുന്നത്. ഇതിൻ്റെ കാണാപ്പുറങ്ങളിലൂടെ നമ്മുക്കൊന്നു സഞ്ചരിച്ചു നോക്കാം. പരിസ്ഥിതി നശീകരണം എന്നാൽ പാടംങ്ങൾ, ചതുപ്പുക്കൾ മുതലായവ നികത്തൽ ജലസ്രോതസ്സുകളിൽ അണക്കെട്ടുകൾ നിർമ്മിക്കുക, കാടുകൾ, മരങ്ങൾ വെട്ടി നശിപ്പിക്കുക , കുന്നുകൾ, പാറകൾ ഇവയെ ഇടിച്ചുനിരപ്പാക്കുക കുഴൽക്കിണറുകൾ ധാരാളം ഉണ്ടാക്കുക, വ്യവസായശാലകളിൽ നിന്നും വമിക്കുന്ന വിഷലിപ്തമായ പുകമൂലമുള്ള അന്തരീക്ഷ മലിനീകരണം, അവിടെ നിന്നും ജലാശയങ്ങളിലേക്ക് ഒഴുക്കിവിടുന്ന വിഷമയമായ മലിനജലം, ലോകത്തെമ്പാടും ഇന്ന് നശീകരണയന്ത്രമായി പ്രവർത്തിക്കുന്ന ഇലക്ട്രോണിക്ക് വസ്തുക്കളിൽ നിന്നുളള ഇ-വേസ്റ്റുകൾ, വാഹനങ്ങളിൽ നിന്നുള്ള അന്തരീക്ഷ മലിനീകരണം,  രാസകീടനാശിനികളുടെ അമിതോപയോഗം ഇവയൊക്കെയാണ് . എല്ലാവർഷവും ജൂൺ 5 ന്  നാം ലോകപരിസ്ഥിതിദിനം ആചരിക്കുന്നു. പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധം ജനങ്ങളിൽ ഉളവാക്കാനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് 1972 മുതൽ ഐക്യരാഷ്ട്രസഭ ഇതാചരിക്കാൻ തുടങ്ങിയത്.
</poem> </center>
145

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/936076" എന്ന താളിൽനിന്ന് ശേഖരിച്ചത്