"പി.ടി.എം.എച്ച്.എസ്.എസ്. താഴേക്കോട്/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
<center>
<p align=justify>
നാം ഇന്ന് കടന്നുപോകുന്നത് അതിനിഘൂടമായ ഒരു കാലഘട്ടത്തിലൂടെയാണ്. സ്കൂളുകളില്ല മദ്റസകളില്ല ഓഫീസുകളില്ല ഒരു സ്ഥാപനങ്ങളുമില്ല. ഇതെല്ലാം എപ്പോഴാണ് പഴയ അവസ്ഥയിലാവുക എന്നതിനെക്കുറിച്ച് ഒരറിവുമില്ല. ഇതിനെല്ലാം കാരണക്കാരൻ ഒരു വൈറസാണ്, പേര് കൊവിഡ്-19. ആ പേരിൽതന്നെ കാണാം ഒരു മരണസൂചന. നഗ്നനേത്രങ്ങൾകൊണ്ട് കാണാൻ ഈ വൈറസെടുത്ത ജീവനുകൾ 19 ലക്ഷത്തോടടുക്കുന്നു. നിരീക്ഷണത്തിലുള്ളവരോ !!!….വളരെ വലിയ പ്രതിസന്ധിയിലാണ് ഈ ലോകം. എന്തു ചെയ്യാനാകും നമുക്ക് ???……………….

  ഇതിനെല്ലാം കാരണം മനുഷ്യർ തന്നെയാണ്, മനുഷ്യന്റെ പ്രവർത്തനങ്ങൾ.! മനുഷ്യന്റെ പ്രവർത്തനങ്ങൾ മൂലം പ്രകൃതി അനുഭവിച്ച ദുരിതങ്ങൾ എന്തെല്ലാമാണ്. അതിനെല്ലാംകൂടി ദൈവം നമുക്ക് തന്ന ശിക്ഷയാണിതെല്ലാം. അതിൽ നിരപരാതികളും ഉൾപെടും എന്നു മാത്രം. ഇപ്പോൾ പ്രകൃതിക്കും മത്സ്യങ്ങൾക്കും പക്ഷികൾക്കും മൃഗങ്ങൾക്കുമെല്ലാം നല്ല സമാധാനമായിരിക്കും. അതിക്രമം കാണിക്കാൻ ആരുമില്ലല്ലോ.ഇപ്പോൾ കൂടുകൾക്കുള്ളിൽ മനുഷ്യരും, പുറത്ത് മൃഗങ്ങളുമാണ്. പുഴയിൽ മണൽ വാരുന്നില്ല, കുന്നിടിക്കുന്നില്ല, മരം മുറിക്കുന്നില്ല ,ആഹാ !!! ജീവികൾക്കെല്ലാമെന്തൊരു സന്തോഷം!!

734

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/933358" എന്ന താളിൽനിന്ന് ശേഖരിച്ചത്