"ഇക്ബാൽ എച്ച്.എസ്.എസ് പെരിങ്ങമല/അക്ഷരവൃക്ഷം/കോവിഡ് - 19 എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= '''കോവിഡ് - 19 എന്ന മഹാമാരി ''' <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 7: വരി 7:
  വൻനഗരങ്ങൾ,റോഡുകൾ,ബീച്ചുകൾ,മാളുകൾ,ആരധനാലയങ്ങൾ  എന്നിങ്ങനെയുള്ള സ്ഥലങ്ങൾ എല്ലാം ആളുകളെകൊണ്ട് തിങ്ങി നിറയുന്ന ഇടങ്ങളാണ് . പക്ഷെ,ഈയിടങ്ങൾ എല്ലാം ഇപ്പോൾ ശൂന്യം.കാരണമെന്തെന്നാൽ ഒരു വൈറസ് ഒരു കുഞ്ഞൻ വൈറസ് മാത്രമാണ് .

ഭൂമിയിലെ മാലാഖമാർ എന്ന് വിശേഷിപ്പിക്കുന്ന നയ്സുമാർ,ഡോക്ടർമാർ നമ്മുടെ സുരക്ഷയ്ക്കായ്  സ്വന്തം വീടുകളിൽ പോലും പോകാതെ നമുക്കായ് സേവനം ചെയ്യുകയാണ്. പോലീസുകാരും ഇങ്ങനെ തന്നെയാണ് രാപകൽ എന്നില്ലാതെയാണ് അവരും നമുക്കായ് സേവനം ചെയ്യുന്നത് . നന്ദി പറയാതെ വയ്യ Big salute 👏🏻🤝🏻
ഭൂമിയിലെ മാലാഖമാർ എന്ന് വിശേഷിപ്പിക്കുന്ന നയ്സുമാർ,ഡോക്ടർമാർ നമ്മുടെ സുരക്ഷയ്ക്കായ്  സ്വന്തം വീടുകളിൽ പോലും പോകാതെ നമുക്കായ് സേവനം ചെയ്യുകയാണ്. പോലീസുകാരും ഇങ്ങനെ തന്നെയാണ് രാപകൽ എന്നില്ലാതെയാണ് അവരും നമുക്കായ് സേവനം ചെയ്യുന്നത് . നന്ദി പറയാതെ വയ്യ Big salute  
   
നമ്മൾ എല്ലാവരും വീടുകളിൽ തന്നെ കഴിയുകയാണ്. ലോകത്തിലെ ഈ പ്രതിസന്ധി കഴിയുംവരെ സർകാരുകലും ആരോഗ്യസംഘടനകളും പറയുന്നത് പൂർണ്ണമായും പാലിച്ചു വീട്ടിലിരിക്കാം . നല്ല നാളെക്കായ് പ്രാർത്ഥിക്കാം.
നമ്മൾ എല്ലാവരും വീടുകളിൽ തന്നെ കഴിയുകയാണ്. ലോകത്തിലെ ഈ പ്രതിസന്ധി കഴിയുംവരെ സർകാരുകലും ആരോഗ്യസംഘടനകളും പറയുന്നത് പൂർണ്ണമായും പാലിച്ചു വീട്ടിലിരിക്കാം . നല്ല നാളെക്കായ് പ്രാർത്ഥിക്കാം.
66

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/932345" എന്ന താളിൽനിന്ന് ശേഖരിച്ചത്