emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ, കാര്യനിർവാഹകർ
3,628
തിരുത്തലുകൾ
No edit summary |
(correction) |
||
വരി 3: | വരി 3: | ||
| color= 5 | | color= 5 | ||
}} | }} | ||
<p> ഈ കൊറോണ എന്ന് കഴിയും പുളിമരത്തിൻ കീഴിലുള്ള ഉറുമ്പുകളെ നോക്കി താനെ പറഞ്ഞു പോയി" ഇവർക്ക് എന്ത് കൊറോണ? ". "ശങ്കരി... "അമ്മയുടെ വിളികേട്ട് ഞാൻ മുറ്റത്തേക്ക് ഓടി എന്തോ തടഞ്ഞു വീണു അമ്മയ്ക്ക് അടുത്തു വരാൻ പറ്റില്ലല്ലോ അമ്മ നിരീക്ഷണത്തിലാണ്. ഞാൻ കൊറോണയെ ശപിച്ചു കൊണ്ട് വരാന്തയിൽ ഇരുന്നു. ടീച്ചർ പറഞ്ഞു തന്ന ഓരോ വാക്കും എന്റെ മനസ്സിൽ മങ്ങലേൽക്കാതെ നിൽക്കുന്നുണ്ട്. മനുഷ്യന്റെ അതിരുകൾ കടന്നുള്ള യാത്ര ലോകത്തെ വിരൽത്തുമ്പിൽ ആക്കുന്ന മനുഷ്യർക്ക് എന്തു കൊണ്ട് കൊറോണയെ തോൽപ്പിക്കാൻ കഴിയുന്നില്ല. അകലെയുള്ള പ്രപഞ്ചത്തെ നെഞ്ചോടു ചേർത്തപ്പോൾ കൊറോണ എന്ന ചിന്ത എന്റെ മനസ്സിൽ നിന്നു പോയി. പതുക്കെ ആരോ എന്നെ തലോടുന്നു ഞാൻ കണ്ണുകളിൽ നോക്കി പുഞ്ചിരി വിടർന്ന കണ്ണുകൾ എന്നെ തലോടി. </p> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= റിതിക | | പേര്= റിതിക |