"എ.എം.എൽ.പി,എസ്.തൃപ്രങ്ങോട്/അക്ഷരവൃക്ഷം/ലോക് ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:


{{BoxTop1
{{BoxTop1
| തലക്കെട്ട്= ലോക്ക് ഡൗൺ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= നാടിനു ലോക്കിട്ടാൽ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <poem>
കൊറോണ നാടു വാണിടും കാലം
കൊറോണ നാടു വാണിടും കാലം
മാനുഷരെല്ലാരുമൊന്നു പോലെ
മാനുഷരെല്ലാരുമൊന്നു പോലെ..........
അന്തിക്കു മോന്തി കുടിച്ചോരെല്ലാം
ആസ്പത്രിയില്ലാ വിരുന്നുമില്ലാ
ചമ്മന്തി നുള്ളി നുണഞ്ഞീടുന്നു
നാലു ചുവരുകളിൽ ഒതുങ്ങിടുന്നൂ.......
കാറിലിരുന്നു പറന്നോരെല്ലാം
തീരെ സമയമില്ലാ ജനങ്ങളെല്ലാം
കാവലിരിപ്പാണാ പൂമുഖത്ത്
വീടിനകത്ത് അടച്ചിരിപ്പാണെ.......
വട്ടത്തിൽ വെട്ടിയൊതുക്കാൻ മുടീ
തിന്ന് സുഖിച്ചു നടന്നോരെല്ലാം
വെട്ടുകാരുമീ നാട്ടിലില്ലാ
എന്തേലും മതിയെന്ന് പറഞ്ഞിടുന്നൂ.....
കൂട്ടുകാരന്യോന്യം വെട്ടിടുന്നു
കൊറോണ നാടു വാണിടും കാലം
മൊട്ടത്തലകൾ നിറഞ്ഞിടുന്നു........
മാനുഷരെല്ലാരുമൊന്നു പോലെ..........
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
13

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/931355" എന്ന താളിൽനിന്ന് ശേഖരിച്ചത്