"സി. എം. എസ്. ഹൈസ്കൂൾ മുണ്ടിയപ്പള്ളി/അക്ഷരവൃക്ഷം/കൊറോണാവ്യാപനവും ജീവിതരീതിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('ലോകജനതയെ ഒന്നടങ്കം ഭീതിയിൽ ആഴ്ത്തിയ ഒരു മഹാമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
ലോകജനതയെ ഒന്നടങ്കം ഭീതിയിൽ ആഴ്ത്തിയ ഒരു മഹാമാരിയാണല്ലോ കൊറോണ.
<p>ലോകജനതയെ ഒന്നടങ്കം ഭീതിയിൽ ആഴ്ത്തിയ ഒരു മഹാമാരിയാണല്ലോ കൊറോണ.
അമേരിക്കപോലുള്ള വ൯കിടരാജ്യങ്ങളിൽ  എന്തുകൊണ്ടാണ്  ഈ രോഗം  ഇത്രയധികംവ്യാപിക്കാനിടയായത്?‍ഞാ൯ കണ്ടെത്തിയ ഉത്തരം ഇതാണ്.
അമേരിക്കപോലുള്ള വ൯കിടരാജ്യങ്ങളിൽ  എന്തുകൊണ്ടാണ്  ഈ രോഗം  ഇത്രയധികംവ്യാപിക്കാനിടയായത്?‍ഞാ൯ കണ്ടെത്തിയ ഉത്തരം ഇതാണ്. </p>
   
   
രോഗവ്യാപനവും നമ്മുടെ ജീവിതരീതിയും തമ്മിൽ ഏറെ ബന്ധമുണ്ട്.
<p> രോഗവ്യാപനവും നമ്മുടെ ജീവിതരീതിയും തമ്മിൽ ഏറെ ബന്ധമുണ്ട്.
  കേരളിയരായ നമ്മുടെ ആ‍‍ചാരമര്യാദകളും വിദേശരാജ്യങ്ങളുടെആചാരമര്യാദകളും ഏറെ വ്യത്യാസപ്പെട്ടിരിക്കുന്നു.ഉദാഹരണത്തിന്നാം കൈകൊടുത്ത് (ഹസ്തദാനം)ഒരാളെ ബഹുമാനിക്കുന്നസ്ഥാനത്ത്അവർആലിംഗനംചെയ്തുംചുംബിച്ചുംആദരവ്പ്രകടിപ്പിക്കുന്നു.സമൂഹഅകലത്തെഭയക്കുന്ന കൊറോണവൈറസിന്  ഇത്തരം അടുപ്പങ്ങളും വലിയ സാധ്യതകൾനൽകിക്കാണും.
  കേരളിയരായ നമ്മുടെ ആ‍‍ചാരമര്യാദകളും വിദേശരാജ്യങ്ങളുടെആചാരമര്യാദകളും ഏറെ വ്യത്യാസപ്പെട്ടിരിക്കുന്നു.ഉദാഹരണത്തിന്നാം കൈകൊടുത്ത് (ഹസ്തദാനം)ഒരാളെ ബഹുമാനിക്കുന്നസ്ഥാനത്ത്അവർആലിംഗനംചെയ്തുംചുംബിച്ചുംആദരവ്പ്രകടിപ്പിക്കുന്നു.സമൂഹഅകലത്തെഭയക്കുന്ന കൊറോണവൈറസിന്  ഇത്തരം അടുപ്പങ്ങളും വലിയ സാധ്യതകൾനൽകിക്കാണും. </p>
എന്റെ  അഭിപ്രായത്തിൽ  അതിരുവിട്ട  മര്യാദപ്രകടനങ്ങൾ  ഇല്ലാത്തത്
<p> എന്റെ  അഭിപ്രായത്തിൽ  അതിരുവിട്ട  മര്യാദപ്രകടനങ്ങൾ  ഇല്ലാത്തത്
നമ്മുടെ രാജ്യത്തിന്  ഒരു പരിധിവരെ രക്ഷയായി എന്നുസാരം.മേൽപ്പറഞ്ഞ
നമ്മുടെ രാജ്യത്തിന്  ഒരു പരിധിവരെ രക്ഷയായി എന്നുസാരം.മേൽപ്പറഞ്ഞ
സാഹചര്യങ്ങളൊക്കെവിലയിരുത്തി നമുക്ക് മുന്നോട്ട് ജീവിക്കാം.
സാഹചര്യങ്ങളൊക്കെവിലയിരുത്തി നമുക്ക് മുന്നോട്ട് ജീവിക്കാം. </p>
{{BoxTop1
| തലക്കെട്ട്=  കൊറോണവ്യാപനവും ജീവിതരീതിയും      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
 
{{BoxBottom1
| പേര്= അലൻ വർഗീസ് കുര്യാക്കോസ്
| ക്ലാസ്സ്=5 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  സി.എം.എസ്.ഹൈസ്കൂൾ,മുണ്ടിയപ്പള്ളി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 37027
| ഉപജില്ല= മല്ലപ്പള്ളി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= 
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
251

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/928901" എന്ന താളിൽനിന്ന് ശേഖരിച്ചത്