|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= താണ്ഡവമാടുന്ന പ്രകൃതി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| പ്രളയം അതിഘോര പ്രളയം
| |
| സരസ കണക്കെ വിഴുങ്ങാനെത്തിയ പ്രളയം
| |
| ഈ കൊച്ചു കേരളനാടിൻ -
| |
| പ്രാണന്റെ കളിയീ പ്രളയം
| |
|
| |
|
| ക്ഷോഭിച്ചു കുന്നുകൾ കോപിച്ചു പുഴകൾ
| | *[[{{PAGENAME}}/മഹാമാരി @ കോവിഡ് കാലം | മഹാമാരി @ കോവിഡ് കാലം ]] |
| പ്രതികാരാഗ്നിയിൽ താണ്ഡവമാടി പ്രകൃതി
| |
| | |
| പതിവായി മലയോരങ്ങളിൽ ,
| |
| മഴ വെള്ളപ്പാച്ചിലും ഉരുൾ പൊട്ടലും
| |
| പുഴകളും അണക്കെട്ടുകളും പിഴുതെറിഞ്ഞു
| |
| ആയിരമായിരം സ്വപ്നങ്ങളും ജീവനുകളും
| |
| ഒരായുസ്സിന്റെ വിയർപ്പിൻ ഫലമാം
| |
| മണിസൗധങ്ങൾ നിലം പതിച്ചു ...
| |
| ഓടിയെത്തി മീൻ മണക്കും അപരിഷ്കൃതരാം ,
| |
| സ്നേഹ നിധികളാം കടലിൻ മക്കൾ
| |
| മാറോടണച്ചു തൻ സോദരങ്ങളെ
| |
| തകരാതെ കൈപ്പിടിച്ചുയർത്തി
| |
| | |
| പ്രളയം പഠിപ്പിച്ച പാഠങ്ങൾ പലത്
| |
| സ്നേഹത്തിന്റെ , ഒരുമയുടെ ,
| |
| പ്രകൃതിയുടെ കരുതലിന്റെ , സാഹോദര്യത്തിന്റെ ....
| |
| | |
| പ്രകൃതിയെ കറക്കാം പക്ഷേ
| |
| അറക്കരുതെന്ന് വിളിച്ചോതുന്നീ പ്രളയം
| |
| മഹാപ്രളയമേ .... തകർക്കാനാവില്ല
| |
| മലയാളദേശത്തിൻ മനക്കരുത്ത്
| |
| | |
| </poem> </center>
| |
| {{BoxBottom1 | |
| | പേര്=കൃഷ്ണാഞ്ജന എ എൽ
| |
| | ക്ലാസ്സ്= ഏഴ് എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= സീനീയർ ബേസിക്ക് സ്കൂൾ തണ്ണീർക്കോട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 20553
| |
| | ഉപജില്ല= തൃത്താല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= പാലക്കാട്
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verification|name=Latheefkp | തരം= കവിത }}
| |