"ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/ലിറ്റിൽകൈറ്റ്സ്/ലിറ്റിൽ കൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
പുതിയ ലേഖനം
(ചെ.) (പുതിയ ലേഖനം)
(ചെ.) (പുതിയ ലേഖനം)
വരി 111: വരി 111:

===ലിറ്റിൽ കൈറ്റ്സ് (Std.9) വിദഗ്ദ്ധപരിശീലനം ===
===ലിറ്റിൽ കൈറ്റ്സ് (Std.9) വിദഗ്ദ്ധപരിശീലനം ===

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ 2019-2021 ബാച്ചിന് ഒരു എക്സ്പർട്ട് ക്ലാസ്സ് 2019 ആഗസ്റ്റ് 3 ശനിയാഴ്ച കോയിക്കൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വച്ചു നടന്നു. ‍കരിക്കോട് ശിവറാം എൻ.എസ്.എസ്.എച്ച്.എസ്.എസ്.ലെ സുനീർ സാറായിരുന്നു ആർ.പി. MIT ആപ്പ് ഇൻവെന്ററിലൂടെ മൊബൈൽ ആപ്പുകൾ തയ്യാറാക്കുന്നതിനുള്ള പരിശീലനമാണ് വിദ്യാർത്ഥികൾക്കു നല്കിയത്. വളരെ രസകരവും വിജ്ഞാനപ്രദവുമായിരുന്നു ക്ലാസ്സ്. എല്ലാ കുട്ടികളെക്കൊണ്ടും ആപ്പ് ഉണ്ടാക്കിച്ചു. ഇന്റർ നെറ്റിൽ നിന്ന് പ്രോഗ്രാമുകളെടുത്ത് എങ്ങനെ ഉപയോഗിക്കാമെന്നും കുട്ടികളെ പഠിപ്പിച്ചു. സ്കൂൾ പ്രൈമറി എസ്.ഐ.ടി.സി. ശ്രീമതി.ഷീനയും ക്ലാസ്സിൽ പങ്കെടുക്കുകയുണ്ടായി. രാവിലെ 9.30 മണിക്ക് തുടങ്ങിയ ക്ലാസ്സ് ഉച്ചയ്ക്ക്  1.00 മണിക്ക് അവസാനിച്ചു.

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ 2019-2021 ബാച്ചിന് ഒരു എക്സ്പർട്ട് ക്ലാസ്സ് 2019 ആഗസ്റ്റ് 3 ശനിയാഴ്ച കോയിക്കൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വച്ചു നടന്നു. കോയിക്കൽ സ്കൂൽ ഹെഡ്‍മാസ്റ്റർ ഇൻ ചാർജ്ജ് ശ്രീ.ജയച്ചന്ദ്രൻ ക്യാമ്പിന്റെ  ഉദ്ഘാടനം നിർവഹിച്ചു.  ‍കരിക്കോട് ശിവറാം എൻ.എസ്.എസ്.എച്ച്.എസ്.എസ്.ലെ സുനീർ സാറായിരുന്നു ആർ.പി. MIT ആപ്പ് ഇൻവെന്ററിലൂടെ മൊബൈൽ ആപ്പുകൾ തയ്യാറാക്കുന്നതിനുള്ള പരിശീലനമാണ് വിദ്യാർത്ഥികൾക്കു നല്കിയത്. വളരെ രസകരവും വിജ്ഞാനപ്രദവുമായിരുന്നു ക്ലാസ്സ്. എല്ലാ കുട്ടികളെക്കൊണ്ടും ആപ്പ് ഉണ്ടാക്കിച്ചു. ഇന്റർ നെറ്റിൽ നിന്ന് പ്രോഗ്രാമുകളെടുത്ത് എങ്ങനെ ഉപയോഗിക്കാമെന്നും കുട്ടികളെ പഠിപ്പിച്ചു. കൈറ്റ് മാസ്റ്റർ ശ്രീ.രാജു എസ്, കൈറ്റ്മിസ്ട്രസ്സ് ശ്രീമതി.റെജി ബി.എസ്., സ്കൂൾ പ്രൈമറി എസ്.ഐ.ടി.സി. ശ്രീമതി.ഷീന എന്നിവരും ക്ലാസ്സിൽ പങ്കെടുക്കുകയുണ്ടായി. രാവിലെ 9.30 മണിക്ക് തുടങ്ങിയ ക്ലാസ്സ് ഉച്ചയ്ക്ക്  1.00 മണിക്ക് അവസാനിച്ചു.

{| class="wikitable"
{| class="wikitable"
വരി 132: വരി 132:
|[[പ്രമാണം:41030 lkb10.png|thumb|225px|]]
|[[പ്രമാണം:41030 lkb10.png|thumb|225px|]]
|[[പ്രമാണം:41030 lkb11.png|thumb|225px|]]
|[[പ്രമാണം:41030 lkb11.png|thumb|225px|]]

===ലിറ്റിൽ കൈറ്റ്സ്  സബ്‍ജില്ലാ ക്യാമ്പ് കോയിക്കൽ സ്കൂളിൽ ക്യാമ്പ്===

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ 2019-2020 ലെ കൊല്ലം ഉപജില്ലാ ക്യാമ്പ് 2019 നവംബർ 29 ശനിയാഴ്ച, ഡിസംബർ 1 ഞായറാഴ്ച എന്നീ ദിവസങ്ങളിലായി കോയിക്കൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വച്ചു നടന്നു. ‍ടി.കെ.ഡി.എം. ഗവ.എച്ച്.എസ്.എസ്. കടപ്പാക്കട, എൽ.എം.എസ്.എച്ച്.എസ്. കൊല്ലം, ജി.എച്ച്.എസ്.എസ്.മങ്ങാട്, എം.എസ്.എം.എച്ച്.എസ്.എസ്.ചാത്തിനാംകുളം, വി.വി.എച്ച്.എസ്.എസ്.അയത്തിൽ, ജി.എച്ച്.എസ്.എസ്. കോയിക്കൽ എന്നീ സ്കൂളുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളാണ്  കോയിക്കൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ സബ് ജില്ലാ ക്യാമ്പിൽ പങ്കെടുത്തത്. കോയിക്കൽ സ്കൂളിലെ രാജു സാറും റെജി ടീച്ചറും വള്ളിക്കീഴ് സ്കൂളിലെ ഇന്ദിര ടീച്ചറും ചാത്തിനാങ്കുളം സ്കൂളിലെ ദിലീപ് സാറും ആണ് ആർ.പി.മാരായി ക്ലാസ്സുകൾക്ക് നേതൃത്വം നല്കിയത്. 29/11/2019 രാവിലെ 9.30 നു് കോയിക്കൽ സ്കൂൽ ഹെഡ്‍മാസ്റ്റർ ശ്രീ. മാത്യൂസ് എസ്. ക്യാമ്പിന്റെ  ഉദ്ഘാടന കർമ്മം നിർവഹിച്ചു. രാവിലത്തെ പൊതു സെക്ഷനു ശേഷം കുട്ടികളെ രണ്ടു ബാച്ചാക്കി തിരിച്ചു. ഒരു സെക്ഷനു് ആനിമേഷനും മറ്റൊരു സെക്ഷനു് പ്രോഗ്രാമിംഗുമായിരുന്നു മേഖലകൾ. ആനിമേഷന്റെയും പ്രോഗ്രാമിംഗിന്റെയും വിശദമായ കാര്യങ്ങൾ കുട്ടികൾക്ക് പരിചയപ്പെടാനും വർക്കു ചെയ്യാനും കഴിയുന്ന ധാരാളം പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയിരുന്നു. കുട്ടികൾ ഓരോരുത്തരം ചെയ്ത പ്രവർത്തനങ്ങൾ പ്രത്യേകം സേവും ചെയ്ത് സൂക്ഷിച്ചിരുന്നു. അതിൽ നിന്ന് മികവിന്റെ അടിസ്ഥാനത്തിൽ ഒരു റാങ്ക് ലിസ്റ്റ് തയ്യാറാക്കുകയും ചെയ്തു. രണ്ടു ദിവസവും എല്ലാ കുട്ടികൾക്കും ഉച്ചഭക്ഷണം ഏർപ്പാടു ചെയ്തിരുന്നു. 01/12/2019 ഞായറാഴ്ച വൈകിട്ട് നാലരയ്ക്ക്  ക്ലാസ്സ് അവസാനിച്ചു.

{| class="wikitable"
|+ ലിറ്റിൽ കൈറ്റ്സ്  സബ്‍ജില്ലാ ക്യാമ്പ്  - ചിത്രങ്ങൾ

|[[പ്രമാണം:41030 lkb31.jpg|thumb|225px|]]
|[[പ്രമാണം:41030 lkb32.jpg|thumb|225px|]]
|[[പ്രമാണം:41030 lkb33.jpg|thumb|225px|]]
|[[പ്രമാണം:41030 lkb34.jpg|thumb|225px|]]

|[[പ്രമാണം:41030 lkb35.jpg|thumb|225px|]]
|[[പ്രമാണം:41030 lkb36.jpg|thumb|225px|]]
|[[പ്രമാണം:41030 lkb37.jpg|thumb|225px|]]
|[[പ്രമാണം:41030 lkb38.jpg|thumb|225px|]]

698

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/925878" എന്ന താളിൽനിന്ന് ശേഖരിച്ചത്