"ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/ലിറ്റിൽകൈറ്റ്സ്/ലിറ്റിൽ കൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
പുതിയ ലേഖനം
(ചെ.) (പുതിയ ലേഖനം)
(ചെ.) (പുതിയ ലേഖനം)
വരി 101: വരി 101:

'''ലിറ്റിൽ കൈറ്റ്സ് മൂന്നാം ബാച്ചിലേക്കുള്ള (2019-2022) അഭിരുചിപ്പരീക്ഷ'''

2019 ജൂൺ 29 വെള്ളിയാഴ്ച, ലിറ്റിൽ കൈറ്റ്സിന്റെ മൂന്നാം ബാച്ചിലേക്ക് (2019-2022) അഡ്മിഷൻ നേടുന്നതിനുള്ള അഭിരുചിപ്പരീക്ഷ നടന്നു. ആകെ 48 വിദ്യാർത്ഥികൾ ക്വിസ്സ് മത്സരത്തിൽ പങ്കെടുത്തു. ഏറ്റവും ഉയർന്ന സ്കോർ നേടിയ 22വിദ്യാർത്ഥികളെ ക്ലബ്ബിലേക്ക് തെരഞ്ഞെടുത്തു.

{| class="wikitable"
{| class="wikitable"
|+ ലിറ്റിൽ കൈറ്റ്സ് അഭിരുചിപ്പരീക്ഷ - ചിത്രങ്ങൾ

വരി 109: വരി 109:
|[[പ്രമാണം:41030 lkb7.jpg|thumb|225px|]]

===ലിറ്റിൽ കൈറ്റ്സ് (Std.9) വിദഗ്ദ്ധപരിശീലനം ===

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ 2019-2021 ബാച്ചിന് ഒരു എക്സ്പർട്ട് ക്ലാസ്സ് 2019 ആഗസ്റ്റ് 3 ശനിയാഴ്ച കോയിക്കൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വച്ചു നടന്നു. ‍കരിക്കോട് ശിവറാം എൻ.എസ്.എസ്.എച്ച്.എസ്.എസ്.ലെ സുനീർ സാറായിരുന്നു ആർ.പി. MIT ആപ്പ് ഇൻവെന്ററിലൂടെ മൊബൈൽ ആപ്പുകൾ തയ്യാറാക്കുന്നതിനുള്ള പരിശീലനമാണ് വിദ്യാർത്ഥികൾക്കു നല്കിയത്. വളരെ രസകരവും വിജ്ഞാനപ്രദവുമായിരുന്നു ക്ലാസ്സ്. എല്ലാ കുട്ടികളെക്കൊണ്ടും ആപ്പ് ഉണ്ടാക്കിച്ചു. ഇന്റർ നെറ്റിൽ നിന്ന് പ്രോഗ്രാമുകളെടുത്ത് എങ്ങനെ ഉപയോഗിക്കാമെന്നും കുട്ടികളെ പഠിപ്പിച്ചു.  സ്കൂൾ പ്രൈമറി എസ്.ഐ.ടി.സി. ശ്രീമതി.ഷീനയും ക്ലാസ്സിൽ പങ്കെടുക്കുകയുണ്ടായി. രാവിലെ 9.30 മണിക്ക് തുടങ്ങിയ ക്ലാസ്സ് ഉച്ചയ്ക്ക്  1.00 മണിക്ക് അവസാനിച്ചു.

{| class="wikitable"
|+ ലിറ്റിൽ കൈറ്റ്സ് (Std.9) വിദഗ്ദ്ധപരിശീലനം - ചിത്രങ്ങൾ

|[[പ്രമാണം:41030 lkb21.jpg|thumb|225px|]]
|[[പ്രമാണം:41030 lkb23.jpg|thumb|225px|]]
|[[പ്രമാണം:41030 lkb24.jpg|thumb|225px|]]
|[[പ്രമാണം:41030 lkb25.jpg|thumb|225px|]]

===ലിറ്റിൽ കൈറ്റ്സ് (Std.9) ഏകദിന ക്യാമ്പ്===

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ 2019-2021 ലെ ബാച്ചിന്റെ ഏകദിന ക്യാമ്പ് 05.10.2019ശനിയാഴ്ച കോയിക്കൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വച്ചു നടന്നു. ‍ കോയിക്കൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെയും മങ്ങാട് ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെയും വിദ്യാർത്ഥികൾക്ക് ഒരുമിച്ചായിരുന്നു ക്യാമ്പ്. ആർ.പി.മാരായി കോയിക്കൽ സ്കൂളിലെ രാജു സാറും മങ്ങാട് സ്കൂളിലെ ജയാ ബെൻ ടീച്ചറും ക്ലാസ്സുകൾക്ക് നേതൃത്വം നല്കി. കോയിക്കൽ സ്കൂൽ ഹെഡ്‍മാസ്റ്റർ ഇൻ ചാർജ്ജ് ശ്രീ.ജയച്ചന്ദ്രൻ ക്യാമ്പിന്റെ  ഉദ്ഘാടനം നിർവഹിച്ചു.  ആനിമേഷനും പ്രോഗ്രാമിംഗിനും കൂടുതൽ പ്രാധാന്യം നല്കുന്ന ക്ലാസ്സുകളാണ് കുട്ടികൾക്ക് നല്കിയത്. കുട്ടികളെ ഗ്രൂപ്പ് തിരിച്ചാണ് പ്രവർത്തനങ്ങളിൽ പങ്കെടുപ്പിച്ചത്. അതിന്റെ വാശിയും മത്സരവും പ്രകടമായിരുന്നു. എല്ലാ കുട്ടികൾക്കും ഉച്ചഭക്ഷണം ഏർപ്പാടു ചെയ്തിരുന്നു. വൈകിട്ട് നാലരയ്ക്ക്  ക്ലാസ്സ് അവസാനിച്ചു.

698

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/925413" എന്ന താളിൽനിന്ന് ശേഖരിച്ചത്