|
|
വരി 1: |
വരി 1: |
| *[[{{PAGENAME}}/ശുചിത്വമുള്ള കൂട്ടുകാർ | ശുചിത്വമുള്ള കൂട്ടുകാർ]] | | *[[{{PAGENAME}}/ശുചിത്വമുള്ള കൂട്ടുകാർ | ശുചിത്വമുള്ള കൂട്ടുകാർ]] |
| {{BoxTop1 | | *[[{{PAGENAME}}/ഉണ്ണിക്കുട്ടനു പറ്റിയ അമളി | ഉണ്ണിക്കുട്ടനു പറ്റിയ അമളി]] |
| | ശുചിത്വമുള്ള കൂട്ടുകാർ = <!-- ശുചിത്വമുള്ള കൂട്ടുകാർ - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | *[[{{PAGENAME}}/കൊറോണയുടെ ആത്മകഥ | കൊറോണയുടെ ആത്മകഥ]] |
| | 1 = <!-- 1 - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| | *[[{{PAGENAME}}/പ്രകൃതിയുടെ തോട്ടി | പ്രകൃതിയുടെ തോട്ടി]] |
| }} | | *[[{{PAGENAME}}/ഭൂമിയെ രക്ഷിക്കാം | ഭൂമിയെ രക്ഷിക്കാം]] |
| <p>ശ്യാമും കൂട്ടുകാരും സ്കൂളിൽനിന്നും വീട്ടിലേക്ക് മടങ്ങുന്ന വഴിയായിരുന്നു. കളിച്ചുചിരിച്ച് സംസാരിച്ചുകൊണ്ടാണ് അവരുടെ വരവ്. പെട്ടെന്ന് ഒരു രൂക്ഷഗന്ധം അവർക്ക് അനുഭവപ്പെട്ടു. എല്ലാവരും മൂക്കുപൊത്തി. എന്തായിരിക്കും ഈ ദുർഗന്ധം? അവർ പരസ്പരം ചോദിച്ചു. കുട്ടികൾ ചുറ്റുപാടും നോക്കി. മുതിർന്നവരെല്ലാം മൂക്കും പൊത്തിക്കൊണ്ട് കടന്നുപോകുന്നുണ്ട്. അവരാരും ഒന്നും ശ്രദ്ധിക്കുന്നില്ല. </p>
| |
| <p>എന്നാൽ ശ്യാം പറഞ്ഞു വരൂ കൂട്ടുകാരേ നമുക്ക് അത് എന്താണെന്ന് നോക്കാം. അവർ നോക്കുമ്പോൾ വഴിയരികിൽ ഒരു പൂച്ചക്കുട്ടി ചത്തു കിടക്കുന്നു. അവർക്ക് സങ്കടമായി. ഇതിന് എന്തുപറ്റിയതായിരിക്കും?ഏതെങ്കലും വണ്ടി തട്ടിയതായിരിക്കും. നമുക്ക് അതിനെ മറവുചെയ്യാം. ശ്യാം പറഞ്ഞു. അവർ തൊട്ടടുത്ത വീട്ടിൽനിന്നും ഒരു മൺവെട്ടി വാങ്ങി കുഴിയെടുത്ത് ആ പൂച്ചക്കുട്ടിയെ മറവുചെയ്തു. </p>
| |
| <p>വീട്ടിലെത്താൻ വൈകിയതിൻറെ കാരണം അന്വേഷിച്ച ശ്യാമിന്റെ അമ്മയോട് അവൻ കാര്യങ്ങൾ വിവരിച്ചു. ഇതുകേട്ട അമ്മപറഞ്ഞു നിങ്ങൾ ചെയ്തത് വളരെ നല്ല കാര്യമാണ് മോനേ. അത് അവിടെക്കിടന്ന് അഴുകി അണുക്കൾ വ്യാപിച്ച് പകർച്ചവ്യാധികൾ ഉണ്ടാവുകയോ, കാക്കയോ മറ്റോ കൊത്തി കിണറ്റിലിട്ട് കിണർവെള്ളം മലിനമാകുകയോ ചെയ്യുമായിരുന്നു. എന്നാൽ നിങ്ങൾ ശരിയായ സമയത്ത് വേണ്ടതുപോലെ ചെയ്തു. അച്ഛനമ്മമാർ അവരെ അഭിനന്ദിച്ചു.</p>
| |
| {{BoxBottom1 | |
| | പേര്= ഭാഗ്യലക്ഷ്മി എ
| |
| | ക്ലാസ്സ്= 3 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഗവ. എൽ. പി. എസ്. ആയാംകുടി <!-- ഭാഗ്യലക്ഷ്മി എ., ഗവ. എൽ. പി. എസ്. ആയാംകുടി, കോട്ടയം, കുറവിലങ്ങാട് കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 45326
| |
| | ഉപജില്ല= കുറവിലങ്ങാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കോട്ടയം
| |
| | തരം= കഥ <!-- കവിത / കഥ / ലേഖനം -->
| |
| | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |
| }} | |