|
|
വരി 9: |
വരി 9: |
| *[[{{PAGENAME}}/എന്റെതിരിച്ചറിവ്.| എന്റെതിരിച്ചറിവ്.]] | | *[[{{PAGENAME}}/എന്റെതിരിച്ചറിവ്.| എന്റെതിരിച്ചറിവ്.]] |
| *[[{{PAGENAME}}/കൊറോണ പഠിപ്പിച്ച ശുചിത്വ ശീലങ്ങൾ | കൊറോണ പഠിപ്പിച്ച ശുചിത്വ ശീലങ്ങൾ]] | | *[[{{PAGENAME}}/കൊറോണ പഠിപ്പിച്ച ശുചിത്വ ശീലങ്ങൾ | കൊറോണ പഠിപ്പിച്ച ശുചിത്വ ശീലങ്ങൾ]] |
| {{BoxTop1
| |
| | തലക്കെട്ട്= കൊറോണ പഠിപ്പിച്ച ശുചിത്വ ശീലങ്ങൾ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| പെട്ടന്ന് ഒരു ദിവസം സ്കൂൾ അടച്ചപ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോയി . വൈകുന്നേരം വീട്ടിൽ എത്തിയപ്പോൾ ഉപ്പയും ഉമ്മയും ഉമ്മാമയും കോവിഡ്-19 എന്ന രോഗത്തെ കുറിച്ച് സംസാരിക്കുന്നത് കേട്ടു അന്ന് രാത്രിയിലെ വാർത്തയിലും കോവിഡ്-19എന്ന രോഗത്തെ കുറിച്ചാണ് പറഞ്ഞത് .കൊറോണ എന്ന വൈറസ് നമ്മളിലേക്ക് പടരാതിരിക്കാൻ എന്തെല്ലാം ചെയ്യണമെന്നും വാർത്തയിൽ പറഞ്ഞിരുന്നു .പ്രധാനമായും ശുചിത്വം തന്നെയാണ് പാലിക്കേണ്ടത് ഇടയ്ക്കിടക്ക് കൈകൾ സോപ്പോഹാൻവാഷോ ഉപയോഗിച്ച്കഴുകണം. പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കണം .ആളുകൾ കൂട്ടം കൂടരുത് .ഇങ്ങനെയൊക്കെ ചെയ്താൽ കൊറോണ വൈറസിനെ തടയാമെന്നാണ് എനിക്ക് മനസിലായത് .<p> ശുചിത്വ ശീലം ചെറുപ്പം മുതൽ വീട്ടിൽ നിന്നും സ്കൂളിൽ നിന്നും മദ്രസയിൽ നിന്നും പഠിച്ചിരുന്നു . എല്ലാമൊന്നും ശ്രദ്ധിച്ചില്ലെങ്കിലും ചിലതെല്ലാം ഞാൻ ചെയ്യുമായിരുന്നു . ഇപ്പോൾ ഞാൻ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി .ശുചിത്വം നമ്മൾ മനുഷ്യർക്ക് വളരെയേറെ പ്രധാനപ്പെട്ടതാണ് എന്ന് കൊറോണ വൈറസ് എന്നെ പഠിപ്പിച്ചു. ഇതിന്റെ ഒപ്പം നമ്മുടെ വീടും പരിസരവും കൂടിവൃത്തിയാക്കിയത് മറ്റു പല രോഗങ്ങളെയും തടയുമെന്നും മനസിലായി .ഞാനും അനിയനും വീടും പരിസരവും വൃത്തിയാക്കാൻ ഉമ്മയെ സഹായിക്കാറുണ്ട്. ഇക്കാലത്തു ഞാൻ ശ്രദ്ധിച്ച മൂന്ന് ഇംഗ്ലീഷ് വാക്കുകളാണ് Qua-ran-tine,Isolation, Lockdown എന്നിവ ലോക്ക് ഡൗൺ കാരണം നമ്മുടെ ചുറ്റുപാടും ഒരുപാട് മാറി വണ്ടികളുടെ ശബ്‌ദവും പുകയും ഇപ്പോൾ ഇല്ല . അതുപോലെ ഞങ്ങൾ എല്ലാവരും ചേർന്ന് വീട്ടിൽ കൃഷി ഒക്കെ തുടങ്ങി .കുറച്ചു കഴിഞ്ഞാൽ ഞങ്ങൾക്ക് വിഷമില്ലാത്ത പച്ചക്കറികളും കിട്ടുമല്ലോ എന്തായാലും മുൻപ്കഴിഞ്ഞ അവധിക്കാലം പോലെ അല്ല ഈ അവധിക്കാലം .</p>
| |
| {{BoxBottom1
| |
| | പേര്= മുഹമ്മദ് റൈഹാൻ
| |
| | ക്ലാസ്സ്= 4b <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ജി എൽ പി സ്കൂൾ അമ്പലവയൽ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 15308
| |
| | ഉപജില്ല=സുൽത്താൻ ബത്തേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= വയനാട്
| |
| | തരം= ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |