"ജി.എച്ച്.എസ്സ്.എസ്സ്. മുതലമട/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 20: വരി 20:
ഏഴുവട്ടം കളി  ഈകലയുടെ പ്രത്യേകതയാണ്.ഏതു വീട്ടുകാര്‍ക്കുവേണ്ടിയാണൊ കളിക്കുന്നത് ആവീട്ടുകാരെയും ദൈവത്തെയും സ്തുതിച്ചുകൊണ്ട് പാട്ടു പാടിക്കളിക്കും.
ഏഴുവട്ടം കളി  ഈകലയുടെ പ്രത്യേകതയാണ്.ഏതു വീട്ടുകാര്‍ക്കുവേണ്ടിയാണൊ കളിക്കുന്നത് ആവീട്ടുകാരെയും ദൈവത്തെയും സ്തുതിച്ചുകൊണ്ട് പാട്ടു പാടിക്കളിക്കും.

== കണ്യാര്‍കളി=
=കണ്യാര്‍കളി=
':'ഇതൊരു അനുഷ്ഠാന കലയാണ്.ദേവിപ്രീണനത്തിനുള്ള ഈകളിയില്‍ നായന്മാരാണ് ഏര്‍പ്പെടുന്നത്.
':'ഇതൊരു അനുഷ്ഠാന കലയാണ്.ദേവിപ്രീണനത്തിനുള്ള ഈകളിയില്‍ നായന്മാരാണ് ഏര്‍പ്പെടുന്നത്.
കണ്ണകിയാര്‍കളിയാണ് കണ്യാര്‍കളിയായത്.ഈകളിക്ക് വട്ടക്കളി,പുറാട്ട് എന്നീരണ്ടു ഭാഗങ്ങളുണ്ട്.വട്ടക്കളി
കണ്ണകിയാര്‍കളിയാണ് കണ്യാര്‍കളിയായത്.ഈകളിക്ക് വട്ടക്കളി,പുറാട്ട് എന്നീരണ്ടു ഭാഗങ്ങളുണ്ട്.വട്ടക്കളി
വരി 26: വരി 26:

മലയാള കലയുടെയും തമിഴ് ഭാഷയുടെയും ഒരു സങ്കരസംസ്ക്കാരമാണ് ഈകലാസ്ര്ഷ്ടി.

മലയാള കലയുടെയും തമിഴ് ഭാഷയുടെയും ഒരു സങ്കരസംസ്ക്കാരമാണ് ഈകലാസ്ര്ഷ്ടി.
കണ്യാര്‍കളിയിലെ അനുഷ്ഠാന രംഗങ്ങളില്‍ മലയാള കലാപ്രഭാവമാണുള്ളത്.എന്നാല്‍  പൊറാട്ടു
കണ്യാര്‍കളിയിലെ അനുഷ്ഠാന രംഗങ്ങളില്‍ മലയാള കലാപ്രഭാവമാണുള്ളത്.എന്നാല്‍  പൊറാട്ടു
നാടകങ്ങളില്‍ മിക്കവാറും തമിഴ് സാഹിത്യമാണ് കാണാന്‍ കഴിയുന്നത്.
നാടകങ്ങളില്‍ മിക്കവാറും തമിഴ് സാഹിത്യമാണ് കാണാന്‍ കഴിയുന്നത്.

സാധാരണയായി മകരക്കൊയ്ത്തു കഴിഞ്ഞ് മേടമാസത്തില്‍ വിളയിറക്കുന്നതിനു മുന്‍പുള്ള

സാധാരണയായി മകരക്കൊയ്ത്തു കഴിഞ്ഞ് മേടമാസത്തില്‍ വിളയിറക്കുന്നതിനു മുന്‍പുള്ള
ഇടവേളയില്‍ ക്ഷേത്രസന്നിധിയിലൊ പൊതുസ്ഥലത്തൊ വച്ചാണ് ഈകല അവതരിപ്പിക്കുന്നത്.
ഇടവേളയില്‍ ക്ഷേത്രസന്നിധിയിലൊ പൊതുസ്ഥലത്തൊ വച്ചാണ് ഈകല അവതരിപ്പിക്കുന്നത്.
തച്ചുശാസ്ത്രപ്രകാരം 45 കോല്‍ ചുറ്റളവില്‍ വിധിപ്രകാരം നിര്‍മ്മിച്ച ഒമ്പതുകാല്‍ പന്തലില്‍
തച്ചുശാസ്ത്രപ്രകാരം 45 കോല്‍ ചുറ്റളവില്‍ വിധിപ്രകാരം നിര്‍മ്മിച്ച ഒമ്പതുകാല്‍ പന്തലില്‍
കൊന്നപ്പൂവുകൊണ്ടും കുരുത്തോലകൊണ്ടും അലങ്കരിച്ച് ചുറ്റും തൂക്കുവിളക്കുകൊണ്ട് വെളിച്ചം
കൊന്നപ്പൂവുകൊണ്ടും കുരുത്തോലകൊണ്ടും അലങ്കരിച്ച് ചുറ്റും തൂക്കുവിളക്കുകൊണ്ട് വെളിച്ചം
പകര്‍ന്നുള്ള സ്ഥലത്താണ് ഈകല അരങ്ങേറുന്നത്.
പകര്‍ന്നുള്ള സ്ഥലത്താണ് ഈകല അരങ്ങേറുന്നത്.

== വട്ടക്കളിപ്പാട്ടില്‍ നിന്ന് ചില വരികള്‍ =
=വട്ടക്കളിപ്പാട്ടില്‍ നിന്ന് ചില വരികള്‍ =
*വള്ളോന്‍പാട്ട്
*'''വള്ളോന്‍പാട്ട്'''
':'ഹരി നമോ നമോ നാരായണാ നമോ
':'ഹരി നമോ നമോ നാരായണാ നമോ

ഹരിയെന്നീയയ്മ്പത്തൊന്‍പതക്ഷരവും വാഴ്ക
ഹരിയെന്നീയയ്മ്പത്തൊന്‍പതക്ഷരവും വാഴ്ക

മുവ്വേഴിരുപത്തൊന്നു ഗുരിക്കന്മാര്‍ വാഴ്ക
മുവ്വേഴിരുപത്തൊന്നു ഗുരിക്കന്മാര്‍ വാഴ്ക

എന്‍ ദൈവവും വാഴ്ക പോലവ്വയും വാഴ്ക
എന്‍ ദൈവവും വാഴ്ക പോലവ്വയും വാഴ്ക

*മലമപ്പാട്ട്
*'''മലമപ്പാട്ട്'''
':'അത്തിമുഖ ഗണപതിയെ
':'അത്തിമുഖ ഗണപതിയെ

ആറുമുഖപിള്ളയാരെ
ആറുമുഖപിള്ളയാരെ

മൂര്‍ത്തിക്കു മുന്‍പിന്തെ നല്ല
മൂര്‍ത്തിക്കു മുന്‍പിന്തെ നല്ല

മൂല ഗണപതിയെ
മൂല ഗണപതിയെ

ആലാലമുണ്ടരനെ
ആലാലമുണ്ടരനെ

അരനാര്‍ തിരുമകനെ
അരനാര്‍ തിരുമകനെ

പാലാലമ്രതു പെയ്യും നല്ല
പാലാലമ്രതു പെയ്യും നല്ല

പാല ഗണപതിയെ
പാല ഗണപതിയെ

ആദിഗുരുവും വാഴ്ക
ആദിഗുരുവും വാഴ്ക

അഞ്ചു ഭൂതവും വാഴ്ക...
അഞ്ചു ഭൂതവും വാഴ്ക...

*ഒറ്റപൂശാരി എന്നപൊറാട്ടിലെ ഒരു പാട്ട്
*'''ഒറ്റപൂശാരി എന്നപൊറാട്ടിലെ ഒരു പാട്ട്'''

':'ആലിലമേല്‍ പള്ളികൊണ്ടവളെ തായേ
':'ആലിലമേല്‍ പള്ളികൊണ്ടവളെ തായേ

ആലിലെചുറ്റി നടന്തായേ
ആലിലെചുറ്റി നടന്തായേ

വേപ്പിലമേല്‍ പള്ളികൊണ്ടവളെ തായേ
വേപ്പിലമേല്‍ പള്ളികൊണ്ടവളെ തായേ

വെണ്ണീരോങ്കി നടന്തായേ...
വെണ്ണീരോങ്കി നടന്തായേ...

== ഇരുളരുടെ  സമൂഹന്രുത്തം ==
== ഇരുളരുടെ  സമൂഹന്രുത്തം ==
':'ഏലേലക്കരടി ,ഏലേലക്കരടി
':'ഏലേലക്കരടി ,ഏലേലക്കരടി

ആദിവാസിക്കരടികളും
ആദിവാസിക്കരടികളും

ഏലേലക്കരടി
ഏലേലക്കരടി

മണ്ണിക്കിരുത്തുവാ കരടി
മണ്ണിക്കിരുത്തുവാ കരടി

ഏലേലക്കരടി...
ഏലേലക്കരടി...

'''ഉല്‍സവങ്ങള്‍'''

== പൊങ്കല്‍ ==
==ഉല്‍സവങ്ങള്‍==
==ആയില്യം മകം ==

== കാമ്പ്രത്ത് ചള്ള കാളയോട്ടം ==
#പൊങ്കല്‍
==അയ്യപ്പന്‍ വിളക്ക് ==
#ആയില്യം മകം
== നല്ലമ്മപ്പാട്ട് ==
#കാമ്പ്രത്ത് ചള്ള കാളയോട്ടം

#അയ്യപ്പന്‍ വിളക്ക്
#നല്ലമ്മപ്പാട്ട്

==നാട്ടറിവുകള്‍  ==

'''''ആദിവാസിവൈദ്യം'''''

ഓര്‍മ്മക്കുറവ്

കൂവളത്തിന്റെ തളിരില പിഴിഞ്ഞ നീര് കഴിക്കുക.

കഫം

ഇഞ്ചി ചുട്ട് തൊലി കളഞ്ഞു തിന്നുക.

കരപ്പന്‍

അമരിവേരിന്റെ മേല്‍ത്തൊലി അരച്ച്പാലില്‍ കഴിക്കുക.

തീപ്പൊള്ളല്‍

ചെമ്പ് രത്തിപ്പൂക്കള്‍ പിഴിഞ്ഞെടുത്ത ചാറ് പുരട്ടുക.

'''നാട്ടറിവുകള്‍'''
ആദിവാസിവൈദ്യം

ഓര്‍മ്മക്കുറവ്
കൂവളത്തിന്റെ തളിരില പിഴിഞ്ഞ നീര് കഴിക്കുക.
കഫം
ഇഞ്ചി ചുട്ട് തൊലി കളഞ്ഞു തിന്നുക.
കരപ്പന്‍
അമരിവേരിന്റെ മേല്‍ത്തൊലി അരച്ച്പാലില്‍ കഴിക്കുക.
തീപ്പൊള്ളല്‍
ചെമ്പ് രത്തിപ്പൂക്കള്‍ പിഴിഞ്ഞെടുത്ത ചാറ് പുരട്ടുക.

455

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/91618" എന്ന താളിൽനിന്ന് ശേഖരിച്ചത്