"ജി. ഡബ്ള്യു. യു. പി. എസ്. വെളിയം/അക്ഷരവൃക്ഷം/മനുഷ്യനെ മനുഷ്യനാക്കിയ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:

കൊറോണ വൈറസ്
കൊറോണ വൈറസ്

മനുഷ്യരും പക്ഷികളും ഉൾപ്പെടയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസ്. ഇത് ജലദോഷപ്പനി മുതൽ സിവിയർ അക്യൂട്ട് റെസ്പറേറ്ററി സിൻഡ്രോം(സാർസ്), മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം(മെഴ്സ്),കോവിഡ്19 എന്നിവ ഉണ്ടാക്കാൻ ഇടയാക്കുന്ന നോവൽ കൊറോണ വൈറസ്. ഇത് ഒരു ആർ.എൻ.എ വൈറസ് ആണ്. ഇത് പകരുന്നത് മൂക്കിൽ നിന്നും വായിൽ നിന്നും വരുന്ന സ്രവത്തിൽ കൂടിയാണ്. ഈ കൊറോണ വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിച്ചാൽ 6 മുതൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണും.പനി,തുമ്മൽ,മുക്കൊലിപ്പ്, ചുമ,ശ്വാസതടസ്സം എന്നിവ രോഗലക്ഷണങ്ങളാണ്.

< p>മനുഷ്യരും പക്ഷികളും ഉൾപ്പെടയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസ്. ഇത് ജലദോഷപ്പനി മുതൽ സിവിയർ അക്യൂട്ട് റെസ്പറേറ്ററി സിൻഡ്രോം(സാർസ്), മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം(മെഴ്സ്),കോവിഡ്19 എന്നിവ ഉണ്ടാക്കാൻ ഇടയാക്കുന്ന നോവൽ കൊറോണ വൈറസ്. ഇത് ഒരു ആർ.എൻ.എ വൈറസ് ആണ്. ഇത് പകരുന്നത് മൂക്കിൽ നിന്നും വായിൽ നിന്നും വരുന്ന സ്രവത്തിൽ കൂടിയാണ്. ഈ കൊറോണ വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിച്ചാൽ 6 മുതൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണും.പനി,തുമ്മൽ,മുക്കൊലിപ്പ്, ചുമ,ശ്വാസതടസ്സം എന്നിവ രോഗലക്ഷണങ്ങളാണ്.

2019 ഡിസംബർ മാസത്തിൽ ചൈനയിലെ വുഹാൻ എന്ന നഗരത്തിലെ മത്സ്യമാർക്കറ്റാണ് ഇതിൻ ഉറവിടമായതെന്ന് ചൈനയിലെ ആരോഗ്യവകുപ്പ് അധികൃതർ കണ്ടെത്തി. ചൈനയിൽ നിന്നും ഇറ്റലി,ജപ്പാൻ,ദക്ഷിണകൊറിയ,അമേരിക്ക,ബ്രിട്ടൻ,ഇന്ത്യ എന്നിവടങ്ങളിലേക്ക് പടർന്ന് നമ്മുടെ കേരളത്തിലുമെത്തി.2020 ജനുവരി 30നാണ് ആദ്യമായി കേരളത്തിൽ കോവിഡ് റിപ്പോർട്ട് ചെയ്തത്. ഇതിൻ നിരീക്ഷണ കാലാവധി 14-28 ദിവസം വരെയാണ്. രോഗലക്ഷണങ്ങളില്ലാത്ത രോഗികളും കേരളത്തിലുണ്ട്. രോഗവ്യാപനം കുറയ്ക്കാൻ രോഗിയുമായി ഇടപഴകിയവരെ കണ്ടെത്തി ക്വാറൻറീൻ ചെയ്യണം. രോഗം കണ്ടുപിടിക്കുന്നതിന് മൂക്കിൽ നിന്നും വായിൽനിന്നുമുള്ള സ്രവം രക്ത പരിശോധനയുമാണ് ചെയ്യുന്നത്. രോഗവ്യാപനസാദ്ധ്യത മൂന്ന് ടെസ്റ്റുകൾ ആണ് ഉള്ളത്.

2019 ഡിസംബർ മാസത്തിൽ ചൈനയിലെ വുഹാൻ എന്ന നഗരത്തിലെ മത്സ്യമാർക്കറ്റാണ് ഇതിൻ ഉറവിടമായതെന്ന് ചൈനയിലെ ആരോഗ്യവകുപ്പ് അധികൃതർ കണ്ടെത്തി. ചൈനയിൽ നിന്നും ഇറ്റലി,ജപ്പാൻ,ദക്ഷിണകൊറിയ,അമേരിക്ക,ബ്രിട്ടൻ,ഇന്ത്യ എന്നിവടങ്ങളിലേക്ക് പടർന്ന് നമ്മുടെ കേരളത്തിലുമെത്തി.2020 ജനുവരി 30നാണ് ആദ്യമായി കേരളത്തിൽ കോവിഡ് റിപ്പോർട്ട് ചെയ്തത്. ഇതിൻ നിരീക്ഷണ കാലാവധി 14-28 ദിവസം വരെയാണ്. രോഗലക്ഷണങ്ങളില്ലാത്ത രോഗികളും കേരളത്തിലുണ്ട്. രോഗവ്യാപനം കുറയ്ക്കാൻ രോഗിയുമായി ഇടപഴകിയവരെ കണ്ടെത്തി ക്വാറൻറീൻ ചെയ്യണം. രോഗം കണ്ടുപിടിക്കുന്നതിന് മൂക്കിൽ നിന്നും വായിൽനിന്നുമുള്ള സ്രവം രക്ത പരിശോധനയുമാണ് ചെയ്യുന്നത്.
രോഗവ്യാപനസാദ്ധ്യത മൂന്ന് ടെസ്റ്റുകൾ ആണ് ഉള്ളത്.

1)വൈൽ കൾച്ചർ
1)വൈൽ കൾച്ചർ

വൈറസിനെ കൃത്രിമ മാദ്ധ്യമങ്ങളിൽ വളർത്തിയെടുക്കുന്നതാണ് ഈ രീതി.കേരളത്തിൽ ഇതിനു  സൗകര്യമില്ല. പൂനയിലെ നാഷണൽ വൈറോളജി ലബോറട്ടറിയിലാണ് ഈ ടെസ്റ്റ് നടത്തുന്നത്.

വൈറസിനെ കൃത്രിമ മാദ്ധ്യമങ്ങളിൽ വളർത്തിയെടുക്കുന്നതാണ് ഈ രീതി.കേരളത്തിൽ ഇതിനു  സൗകര്യമില്ല. പൂനയിലെ നാഷണൽ വൈറോളജി ലബോറട്ടറിയിലാണ് ഈ ടെസ്റ്റ് നടത്തുന്നത്.
31

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/914375" എന്ന താളിൽനിന്ന് ശേഖരിച്ചത്