ജെ ബി എസ്,കണയന്നൂർ/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
22:28, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
*[[{{PAGENAME}}/ | |||
*[[{{PAGENAME}}/പ്രത്യാശ| പ്രത്യാശ]] | |||
{{BoxTop1 | |||
| തലക്കെട്ട്= പ്രത്യാശ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<p>ഒന്നും എപ്പോഴും ഒരുപോലെയാകില്ല.കാലം മാറിക്കൊണ്ടിരിക്കുന്നു. | |||
എന്റെ അപ്പൂപ്പന്റെ മരണം, കൊറോണ എന്ന മഹാമാരി പടർന്നുപിടി | |||
ച്ചത് എല്ലാം അപ്രതീക്ഷിതമായിരുന്നു.രണ്ടും എന്നെ ഒത്തിരി സങ്കടപ്പെടുത്തി.മരണം, മഹാമാരിയുടെ കടന്നുവരവ് ഇവ മനുഷ്യന്റെ കൈപ്പിടിയിലൊതുങ്ങുന്നതല്ലെന്ന് ഞാൻ മനസ്സിലാക്കി. | |||
മനുഷ്യൻ പ്രകൃതിയെ എത്രമാത്രം ചൂഷണം ചെയ്യുന്നു.ആർത്തി മൂത്ത മനുഷ്യന്റെ പ്രവർത്തനങ്ങൾ മണ്ണ് വെള്ളം, വായു എന്നിവ മലിനമാക്കി.പക്ഷേ കൊറോണയെന്ന മഹാമാരി മനുഷ്യനെ വീട്ടിലിരുത്തി പ്രകൃതിയെ ശുദ്ധമാക്കി. മനുഷ്യൻ പ്രകൃതിയെ കീഴ്പെടുത്തുകയല്ല , സ്നേഹിച്ച് പരിപാലിക്കുകയാണ് വേണ്ടത്. | |||
ഈ മഹാമാരിക്കിടയിലാണ് നമ്മുടെ പ്രീയപ്പെട്ട വിഷു എത്തിയത്.നമ്മുടെ സങ്കടങ്ങൾക്കിടയിൽ ആഘോഷങ്ങളില്ലാത്ത വിഷു. | |||
പക്ഷേ, ഇരുൾ നീക്കി വെളിച്ചത്തിന്റെയും പച്ചപ്പിന്റെയും നന്മയുടെയും, | |||
സന്തോഷത്തിന്റെയും ലോകത്തിലേക്ക്, പ്രകൃതിയെ ഇഷ്ട സഖിയാക്കുന്ന ലോകത്തിലേക്ക് ഈ വിഷുനമ്മെ നയിക്കട്ടെ എന്ന് | |||
ഞാൻ പ്രത്യാശിക്കുന്നു.</p> | |||
{{BoxBottom1 | |||
| പേര്= വൈഗ ജിനിൽകുമാർ | |||
| ക്ലാസ്സ്= iii <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ.ജെ ബി എസ്, കണയന്നൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 26412 | |||
| ഉപജില്ല= തൃപ്പൂണിത്തുറ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= എറണാകുളം | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |