"ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ നമുക്ക് കൈകോർക്കാം ഈ മഹമാരിക്കെതിരെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ നമുക്ക് കൈകോർക്കാം ഈ മഹമാരിക്കെതിരെ (മൂലരൂപം കാണുക)
13:56, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= വൈറസ് <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= നമുക്ക് കൈകോർക്കാം ഈ മഹമാരിക്കെതിരെ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
< | <big>ഈ അധ്യയന വർഷം അവസാന ഘട്ടത്തിൽ പരീക്ഷകൾ പടിവാതിൽ എത്തി നിൽക്കെയാണല്ലോ എല്ലാ പ്രതീക്ഷകളും തകർത്തുകൊണ്ട് മഹാമാരി നമ്മെ തേടിയെത്തിയത്.ഇത്തവണ കേരളത്തെ മാത്രമല്ല ലോകത്തെ തന്നെ വിഴുങ്ങാൻ ശക്തിയുള്ള കോവിഡ് 19 എന്ന് ലോകാരോഗ്യസംഘടന പേരിട്ട കൊറോണ വൈറസ് നമ്മെ പിടിയിലാക്കിയത്.<br> | ||
മൂന്നാംലോക മഹായുദ്ധം എന്നറിയപ്പെടുന്ന ഈ മഹാമാരി കഴിഞ്ഞ ഡിസംബർ അവസാനത്തോടെയാണ് ചൈനയിലെ വുഹാനിൽ പടർന്നുപിടിച്ചത്.അതിനാൽ ഭയപ്പെടുകയല്ല വേണ്ടത് നമുക്ക് ഒന്നിച്ചു പൊരുതാം...അതിനാൽ നമ്മൾ കൂടുതൽ ശുചിത്വശീലങ്ങൾ പാലിക്കേണ്ടതുണ്ട്. കുട്ടികൾ വീടുകളിൽ സുരക്ഷിതരായിരിക്കട്ടെ.കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകാൻ ശീലിക്കുക. ചുമയ്ക്കുമ്പോഴും തമ്മുമ്പോയും തൂവാല കൊണ്ട് മറക്കുക . രോഗപ്രതിരോധം വർദ്ധിക്കാൻ വീടും പരിസരവും മനസ്സും ശുദ്ധീകരിക്കുന്നതോടൊപ്പം വ്യക്തി ശുചിത്വം ഉറപ്പുവരുത്തുക. ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങൾ അനുസരിക്കുക.രോഗികളുമായി ശാരീരിക അകലം പാലിക്കുക.പക്ഷെ മാനസികമായി അവരോട് അടുക്കുക. <br> | |||
അതുപോലെ തിരക്കേറിയ ജീവിതത്തിനിടയിൽ നമുക്ക് നഷ്ടമായ ചില നിമിഷങ്ങൾ ഈ അവധി ദിനത്തിൽ തിരിച്ചു പിടിക്കാം. അതോടൊപ്പം ചില പഠന പ്രവർത്തനങ്ങളും Mental Activity കളും ചെയ്യാം.. കുടുംബത്തോടൊപ്പം കളിച്ചും ചിരിച്ചും ഉത്തരവാദിത്തങ്ങളും ജോലികളും പങ്കുവെച്ച് കുടുംബത്തിന്റെ ദൃഢതയും ഐക്യവും ഉറപ്പാക്കുകയും വേണം. ഈ അവസരത്തിൽ നമ്മോടൊപ്പം നിന്നു പ്രവർത്തിക്കുന്ന സർക്കാറിനും ആരോഗ്യപ്രവർത്തകർക്കും നന്ദി അറിയിക്കുന്നു .. <br> | |||
ലോകം ഭയക്കുന്ന ഈ മഹാമാരിയെ തുരത്താൻ നമുക്കൊന്നായ് പ്രാർത്ഥിക്കാം... | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= അഹമ്മദ് അമീൻ ഹാസിർ | ||
| ക്ലാസ്സ്= | | ക്ലാസ്സ്=4 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 31: | വരി 19: | ||
| ഉപജില്ല= വേങ്ങര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= വേങ്ങര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= മലപ്പുറം | | ജില്ല= മലപ്പുറം | ||
| തരം= | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Mohammedrafi|തരം= | {{Verification4|name=Mohammedrafi|തരം= ലേഖനം}} |