"കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/മൊബൈൽ ടവർ റേഡിയേഷൻ - ലേഖനം - ആർ.പ്രസന്നകുമാർ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/മൊബൈൽ ടവർ റേഡിയേഷൻ - ലേഖനം - ആർ.പ്രസന്നകുമാർ. (മൂലരൂപം കാണുക)
11:14, 30 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 30 മാർച്ച് 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 9: | വരി 9: | ||

ഗവണ്‍മെന്റ് / ഗവണ്‍മെന്റിതര ഏജന്‍സികള്‍ ഈ പ്രശ്നത്തില്‍ ആത്മാര്‍ത്ഥത കാണിക്കാത്തതിനാല്‍ നാം, പൊതുജനങ്ങള്‍ തീവ്രവും മാരകവുമായ റേഡിയേഷന്‍ പ്രശ്നത്തില്‍ സജീവമായി ഇടപെടേണ്ടിയിരിക്കുന്നു. ജനരോഷാഗ്നിയില്‍ ഗവണ്‍മെന്റിന് മറ്റ് മാര്‍ഗ്ഗങ്ങളൊന്നുമില്ലാതെ ഈ പ്രശ്നം ഗൗരവമായി തന്നെ പരിഗണിക്കേണ്ട അവസ്ഥ സംജാതമാകണം. |
ഗവണ്‍മെന്റ് / ഗവണ്‍മെന്റിതര ഏജന്‍സികള്‍ ഈ പ്രശ്നത്തില്‍ ആത്മാര്‍ത്ഥത കാണിക്കാത്തതിനാല്‍ നാം, പൊതുജനങ്ങള്‍ തീവ്രവും മാരകവുമായ റേഡിയേഷന്‍ പ്രശ്നത്തില്‍ സജീവമായി ഇടപെടേണ്ടിയിരിക്കുന്നു. ജനരോഷാഗ്നിയില്‍ ഗവണ്‍മെന്റിന് മറ്റ് മാര്‍ഗ്ഗങ്ങളൊന്നുമില്ലാതെ ഈ പ്രശ്നം ഗൗരവമായി തന്നെ പരിഗണിക്കേണ്ട അവസ്ഥ സംജാതമാകണം. | ||
സെല്‍ ഫോണ്‍ രാക്ഷസന്മാര്‍ ഗവണ്‍മെന്റിന്റെ ഉദാസീനത മുതലെടുത്ത് ഭീമാകാരമായി വളര്‍ന്ന് പന്തലിക്കുകയും നിയമത്തെ തൃണവല്‍ക്കരിക്കുകയും ചെയ്യുന്നു. നിയമ ഖഡ്ഗമുപയോഗിക്കേണ്ടവരെ ഏതു വിധേനയും കൈയിലെടുത്ത് 'കൊലയാളി സെല്‍ ഫോണ്‍ ടവര്‍' സ്ഥാപിക്കുമ്പോള്‍ സ്വീകരിക്കേണ്ട പ്രാഥമിക മര്യാദകളെപ്പോലും അവര്‍ കാറ്റില്‍ പറത്തുന്നു. | സെല്‍ ഫോണ്‍ രാക്ഷസന്മാര്‍ ഗവണ്‍മെന്റിന്റെ ഉദാസീനത മുതലെടുത്ത് ഭീമാകാരമായി വളര്‍ന്ന് പന്തലിക്കുകയും നിയമത്തെ തൃണവല്‍ക്കരിക്കുകയും ചെയ്യുന്നു. നിയമ ഖഡ്ഗമുപയോഗിക്കേണ്ടവരെ ഏതു വിധേനയും കൈയിലെടുത്ത് 'കൊലയാളി സെല്‍ ഫോണ്‍ ടവര്‍' സ്ഥാപിക്കുമ്പോള്‍ സ്വീകരിക്കേണ്ട പ്രാഥമിക മര്യാദകളെപ്പോലും അവര്‍ കാറ്റില്‍ പറത്തുന്നു. | ||

[[ചിത്രം:mt1.jpg]] | |||

ഇന്ന് എവിടെ നോക്കിയാലും മൊബൈല്‍ ടവറുകള്‍ തല ഉയര്‍ത്തി നില്‍ക്കുന്നതു കാണാം - കെട്ടിടങ്ങളുടെ ടെറസ്സില്‍, അയല്‍പക്കക്കാരന്റെ കിടക്കമുറിയുടെ നേര്‍ക്ക് ഡിഷ് ആന്റിനായും തിരിച്ചു വെച്ച്, ഒട്ടും ഔചിത്യമില്ലാതെ, പാരിസ്ഥിതിക പ്രശ്നവുമുയര്‍ത്തി, തൊട്ടപ്പുറത്ത് മനുഷ്യരാണ് താമസിക്കുന്നത് എന്ന യാതൊരു പരിഗണനയുമില്ലാതെ രണ്ടും മൂന്നും ടവറുകള്‍.....! ഇപ്രകാരം നിയമത്തെ നോക്കു കുത്തിയാക്കുന്ന ടവറുകള്‍ മനുഷ്യര്‍ക്കു വേണ്ടിയുള്ളതാണോ....?വരുമാനം എത്ര ആകര്‍ഷകവും വലുതുമാണെങ്കിലും സ്വന്തം പ്രാണന്‍ ത്യജിച്ചു കൊണ്ടുള്ള കളി ഇനി വേണോ...? ആലോചിക്കൂ.... |
ഇന്ന് എവിടെ നോക്കിയാലും മൊബൈല്‍ ടവറുകള്‍ തല ഉയര്‍ത്തി നില്‍ക്കുന്നതു കാണാം - കെട്ടിടങ്ങളുടെ ടെറസ്സില്‍, അയല്‍പക്കക്കാരന്റെ കിടക്കമുറിയുടെ നേര്‍ക്ക് ഡിഷ് ആന്റിനായും തിരിച്ചു വെച്ച്, ഒട്ടും ഔചിത്യമില്ലാതെ, പാരിസ്ഥിതിക പ്രശ്നവുമുയര്‍ത്തി, തൊട്ടപ്പുറത്ത് മനുഷ്യരാണ് താമസിക്കുന്നത് എന്ന യാതൊരു പരിഗണനയുമില്ലാതെ രണ്ടും മൂന്നും ടവറുകള്‍.....! ഇപ്രകാരം നിയമത്തെ നോക്കു കുത്തിയാക്കുന്ന ടവറുകള്‍ മനുഷ്യര്‍ക്കു വേണ്ടിയുള്ളതാണോ....?വരുമാനം എത്ര ആകര്‍ഷകവും വലുതുമാണെങ്കിലും സ്വന്തം പ്രാണന്‍ ത്യജിച്ചു കൊണ്ടുള്ള കളി ഇനി വേണോ...? ആലോചിക്കൂ.... | ||

എല്ലാ സെല്‍ ഫോണ്‍ ടവറുകളും അടിയന്തിരമായി ഗാര്‍ഹിക മേഖലയില്‍ നിന്നും മാറ്റി, ഹാനിയുണ്ടാക്കാത്ത വിജനതകളില്‍ സ്ഥാപിക്കണം. ശരിയായ ഉയരത്തില്‍ മനുഷ്യര്‍ക്ക് അപകടരഹിതമായി ഗവണ്‍മെന്റ് മേല്‍നോട്ടത്തില്‍ തന്നെ ചെയ്യണം. നാം പൊതുജനങ്ങള്‍ സംഘടിതരായി തന്നെ ഇതിനായി മുന്നിട്ടിറങ്ങണം. |
എല്ലാ സെല്‍ ഫോണ്‍ ടവറുകളും അടിയന്തിരമായി ഗാര്‍ഹിക മേഖലയില്‍ നിന്നും മാറ്റി, ഹാനിയുണ്ടാക്കാത്ത വിജനതകളില്‍ സ്ഥാപിക്കണം. ശരിയായ ഉയരത്തില്‍ മനുഷ്യര്‍ക്ക് അപകടരഹിതമായി ഗവണ്‍മെന്റ് മേല്‍നോട്ടത്തില്‍ തന്നെ ചെയ്യണം. നാം പൊതുജനങ്ങള്‍ സംഘടിതരായി തന്നെ ഇതിനായി മുന്നിട്ടിറങ്ങണം. | ||
വരി 15: | വരി 16: | ||

ഈ കേസ് വന്നപ്പോളാണ് നിയമത്തിന്റെ നിസ്സഹായാവസ്ഥ മറ നീക്കി പുറത്തു വന്നത്. മാനം മുട്ടുന്ന ഈ രാക്ഷസഭീമന്‍മാരെ നിയന്ത്രിക്കുവാന്‍, നിലക്കു നിര്‍ത്തുവാന്‍ പര്യാപ്തമായ നിയമങ്ങളൊന്നും തന്നെ ഇന്ത്യയിലില്ല. അതിനായി അമേരിക്കയിലേക്ക് നിയമപുസ്തകത്തിന്റെ ഏടുകള്‍ തേടി, നിയമദേവതയുടെ കാരുണ്യച്ചിറകുതേടി ബഹുമാനപ്പെട്ട സീനിയര്‍ വക്കീല്‍ മുകുല്‍ രൊഹാട്ജിക്ക് നോക്കേണ്ടി വന്നു. അമേരിക്കയില്‍ സ്കൂളുകള്‍ക്കും ഗാര്‍ഹിക മേഖലയ്കും അരികില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനെക്കുറിച്ച് വിലക്ക് ഏര്‍പെടുത്തിക്കൊണ്ടുള്ള നിയമമുണ്ട്. അതില്‍ കാരണം വ്യക്തമാക്കിയിരിക്കുന്നത് റേഡിയേഷന്‍ മൂലമുള്ള വിപത്തുകളാണ്. |
ഈ കേസ് വന്നപ്പോളാണ് നിയമത്തിന്റെ നിസ്സഹായാവസ്ഥ മറ നീക്കി പുറത്തു വന്നത്. മാനം മുട്ടുന്ന ഈ രാക്ഷസഭീമന്‍മാരെ നിയന്ത്രിക്കുവാന്‍, നിലക്കു നിര്‍ത്തുവാന്‍ പര്യാപ്തമായ നിയമങ്ങളൊന്നും തന്നെ ഇന്ത്യയിലില്ല. അതിനായി അമേരിക്കയിലേക്ക് നിയമപുസ്തകത്തിന്റെ ഏടുകള്‍ തേടി, നിയമദേവതയുടെ കാരുണ്യച്ചിറകുതേടി ബഹുമാനപ്പെട്ട സീനിയര്‍ വക്കീല്‍ മുകുല്‍ രൊഹാട്ജിക്ക് നോക്കേണ്ടി വന്നു. അമേരിക്കയില്‍ സ്കൂളുകള്‍ക്കും ഗാര്‍ഹിക മേഖലയ്കും അരികില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനെക്കുറിച്ച് വിലക്ക് ഏര്‍പെടുത്തിക്കൊണ്ടുള്ള നിയമമുണ്ട്. അതില്‍ കാരണം വ്യക്തമാക്കിയിരിക്കുന്നത് റേഡിയേഷന്‍ മൂലമുള്ള വിപത്തുകളാണ്. | ||

ഉദാഹരണമായി ഇന്ത്യയുടെ തലസ്ഥാനമായ ഡല്‍ഹി നഗരം വീര്‍പ്പുമുട്ടുന്നത് ജനപ്രളയം കൊണ്ടും വാഹനബാഹുല്യം കൊണ്ടും മാത്രമല്ല, കൂണു പോലെ മുളച്ചു പൊന്തുന്ന മൊബൈല്‍ ടവറുകള്‍ മൂലവുമാണ്. യാതൊരു വിധ മാനദണ്ഡങ്ങളും പാലിക്കാതെ വിനാശകരമായ വൈദ്യുതകാന്തിക വികിരണം വമിപ്പിക്കുന്ന ഈ ടവറുകള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ സീമാതീതമാണ്. ഇവയെ നിയന്ത്രിക്കുവാന്‍ ചില അതിര്‍വരമ്പുകള്‍ രൂപീകരിക്കുവാന്‍, നിയമത്തിന്റെ ചട്ടക്കൂട്ടുകള്‍ തയ്യാറാക്കുവാന്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ സഹായം തേടുകയാണ് ഇന്ന് ഡല്‍ഹി ഭരണകൂടം. |
ഉദാഹരണമായി ഇന്ത്യയുടെ തലസ്ഥാനമായ ഡല്‍ഹി നഗരം വീര്‍പ്പുമുട്ടുന്നത് ജനപ്രളയം കൊണ്ടും വാഹനബാഹുല്യം കൊണ്ടും മാത്രമല്ല, കൂണു പോലെ മുളച്ചു പൊന്തുന്ന മൊബൈല്‍ ടവറുകള്‍ മൂലവുമാണ്. യാതൊരു വിധ മാനദണ്ഡങ്ങളും പാലിക്കാതെ വിനാശകരമായ വൈദ്യുതകാന്തിക വികിരണം വമിപ്പിക്കുന്ന ഈ ടവറുകള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ സീമാതീതമാണ്. ഇവയെ നിയന്ത്രിക്കുവാന്‍ ചില അതിര്‍വരമ്പുകള്‍ രൂപീകരിക്കുവാന്‍, നിയമത്തിന്റെ ചട്ടക്കൂട്ടുകള്‍ തയ്യാറാക്കുവാന്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ സഹായം തേടുകയാണ് ഇന്ന് ഡല്‍ഹി ഭരണകൂടം. | ||

[[ചിത്രം:mt2.jpg]] | |||

'ഡല്‍ഹിയില്‍ ഇന്ന് ഏതാണ്ട് 6,000 ടവറുകള്‍ നിലവിലുണ്ട്. ഒന്നോ രണ്ടോ എണ്ണം ദിവസവും പുതുതായി വിവിധ സെല്ലുലാര്‍ കമ്പനികള്‍ പണിഞ്ഞു കൂട്ടുന്നുമുണ്ട്. പക്ഷെ ദു:ഖകരമെന്നു പറയട്ടെ എത്രമാത്രം വികിരണങ്ങള്‍ സുരക്ഷിതമായി പുറത്തുവിടാമെന്നോ, പുറത്തുവിടുന്ന വികിരണങ്ങളുടെ അളവ് നിര്‍ണയിക്കാനോ യാതൊരു വിധ ശാസ്ത്രീയ മാര്‍ഗ്ഗവുമില്ല' - ഡല്‍ഹി ഭരണകൂടത്തിലെ ഒരു സീനിയര്‍ ഉദ്യോഗസ്ഥന്‍ രേഖപ്പെടുത്തുന്നു. |
'ഡല്‍ഹിയില്‍ ഇന്ന് ഏതാണ്ട് 6,000 ടവറുകള്‍ നിലവിലുണ്ട്. ഒന്നോ രണ്ടോ എണ്ണം ദിവസവും പുതുതായി വിവിധ സെല്ലുലാര്‍ കമ്പനികള്‍ പണിഞ്ഞു കൂട്ടുന്നുമുണ്ട്. പക്ഷെ ദു:ഖകരമെന്നു പറയട്ടെ എത്രമാത്രം വികിരണങ്ങള്‍ സുരക്ഷിതമായി പുറത്തുവിടാമെന്നോ, പുറത്തുവിടുന്ന വികിരണങ്ങളുടെ അളവ് നിര്‍ണയിക്കാനോ യാതൊരു വിധ ശാസ്ത്രീയ മാര്‍ഗ്ഗവുമില്ല' - ഡല്‍ഹി ഭരണകൂടത്തിലെ ഒരു സീനിയര്‍ ഉദ്യോഗസ്ഥന്‍ രേഖപ്പെടുത്തുന്നു. | ||

വേണ്ടത്ര നിയമപരിരക്ഷണമില്ലാതെ ഒരു ഭരണകൂടത്തിന് ഫലപ്രദമായി ഈ പ്രശ്നത്തില്‍ ഇടപെടുവാന്‍ സാധ്യമല്ല. ഈയടുത്തകാലത്ത് തൊട്ടടുത്തുള്ള ഒരു ഗ്രാമത്തില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാര്‍ രംഗത്തു വന്നു. അതിന്റെ സ്ഥാപനം അങ്ങനെ പൊതുജനരോഷത്തിന്റെ മറവില്‍ നടക്കാതെപോയി. ടെലികോം രജിസ്ട്രേഷന്‍ അതോറിറ്റിയുടെ കൈയില്‍ വളരെ ദുര്‍ബലമായ ഒരു നിയമസംഹിത ഇതേക്കുറിച്ച് ഉണ്ടെങ്കിലും സ്വകാര്യ സെല്‍ ഫോണ്‍ കമ്പനികളുടെ വക്രബുദ്ധിക്കു മുന്‍പില്‍ അതില്‍ നിരവധി പഴുതുകളുണ്ട്. ഇവയിലൂടെ അവര്‍ നുഴഞ്ഞു കയറി അഴിമതി വേണ്ടുവോളം നടത്തി സ്വന്തം തേര്‍വാഴ്ച തന്നെ നടത്തുന്നു. |
വേണ്ടത്ര നിയമപരിരക്ഷണമില്ലാതെ ഒരു ഭരണകൂടത്തിന് ഫലപ്രദമായി ഈ പ്രശ്നത്തില്‍ ഇടപെടുവാന്‍ സാധ്യമല്ല. ഈയടുത്തകാലത്ത് തൊട്ടടുത്തുള്ള ഒരു ഗ്രാമത്തില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാര്‍ രംഗത്തു വന്നു. അതിന്റെ സ്ഥാപനം അങ്ങനെ പൊതുജനരോഷത്തിന്റെ മറവില്‍ നടക്കാതെപോയി. ടെലികോം രജിസ്ട്രേഷന്‍ അതോറിറ്റിയുടെ കൈയില്‍ വളരെ ദുര്‍ബലമായ ഒരു നിയമസംഹിത ഇതേക്കുറിച്ച് ഉണ്ടെങ്കിലും സ്വകാര്യ സെല്‍ ഫോണ്‍ കമ്പനികളുടെ വക്രബുദ്ധിക്കു മുന്‍പില്‍ അതില്‍ നിരവധി പഴുതുകളുണ്ട്. ഇവയിലൂടെ അവര്‍ നുഴഞ്ഞു കയറി അഴിമതി വേണ്ടുവോളം നടത്തി സ്വന്തം തേര്‍വാഴ്ച തന്നെ നടത്തുന്നു. | ||
വരി 49: | വരി 51: | ||
പക്ഷെ ഇന്ന് വളരെയധികം ടവറുകള്‍ മിക്കയിടത്തും ഉയര്‍ന്നു കഴിഞ്ഞു, റേഡിയേഷന്റെ നിരക്ക് പതിന്മടങ്ങ് കൂടുകയും ചെയ്തു, കാന്‍സര്‍ ബാധയുടെ ചിതറിയ റിപ്പോര്‍ട്ടുകള്‍ മാത്രം പുറത്തു വരുന്നു. ജനങ്ങളുടെ അറിവില്ലായ്മയാണ് ഇവിടെ പ്രകടമാകുന്നത്. അവര്‍ ഗൗരവമായി ചുറ്റുപാടുമുണ്ടാകുന്ന പ്രശ്നങ്ങളെ ആഴത്തില്‍ പഠിക്കുന്നതേയില്ല. നമുക്കറിയാം സമൂഹത്തില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം അതിവേഗം കൂടുകയാണ് ചെയ്യുന്നത്, കുറയുകയല്ല. കാന്‍സര്‍ വരുമ്പോള്‍ രോഗിയും കുടുംബവും മാനസികമായും ശാരീരികമായും തകരുന്നു. പക്ഷെ ചുറ്റുമുള്ളവര്‍ ജാഗരൂകരായി ഈ പ്രശ്നത്തില്‍ ഉണരേണ്ടതുണ്ട്. | പക്ഷെ ഇന്ന് വളരെയധികം ടവറുകള്‍ മിക്കയിടത്തും ഉയര്‍ന്നു കഴിഞ്ഞു, റേഡിയേഷന്റെ നിരക്ക് പതിന്മടങ്ങ് കൂടുകയും ചെയ്തു, കാന്‍സര്‍ ബാധയുടെ ചിതറിയ റിപ്പോര്‍ട്ടുകള്‍ മാത്രം പുറത്തു വരുന്നു. ജനങ്ങളുടെ അറിവില്ലായ്മയാണ് ഇവിടെ പ്രകടമാകുന്നത്. അവര്‍ ഗൗരവമായി ചുറ്റുപാടുമുണ്ടാകുന്ന പ്രശ്നങ്ങളെ ആഴത്തില്‍ പഠിക്കുന്നതേയില്ല. നമുക്കറിയാം സമൂഹത്തില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം അതിവേഗം കൂടുകയാണ് ചെയ്യുന്നത്, കുറയുകയല്ല. കാന്‍സര്‍ വരുമ്പോള്‍ രോഗിയും കുടുംബവും മാനസികമായും ശാരീരികമായും തകരുന്നു. പക്ഷെ ചുറ്റുമുള്ളവര്‍ ജാഗരൂകരായി ഈ പ്രശ്നത്തില്‍ ഉണരേണ്ടതുണ്ട്. | ||

വിരോധാഭാസമെന്നു പറയട്ടെ, ടെലികോം കമ്പനികള്‍ ഇപ്പോഴും ഉയര്‍ന്ന തോതിലുള്ള റേഡിയേഷന്‍ നിരക്കില്‍ തന്നെ യഥേഷ്ടം ടവറുകള്‍ സ്ഥാപിക്കുന്നു. ഗവണ്മെന്റ് നിര്‍ദ്ദേശിച്ചിരിക്കുന്ന തോത് 600 മൈക്രോ വാട്സ് പ്രതി മീറ്റര്‍ സ്ക്യര്‍ (600 microwatt/m2) ആണ്, പക്ഷെ സ്ഥാപിത തോത് 7620 മൈക്രോ വാട്സ് പ്രതി മീറ്റര്‍ സ്ക്യര്‍ (7620 microwatt/m2) ആണ്. ICNIRP യുടെ സ്റ്റാന്‍ഡേര്‍ഡിനെ മറികടക്കുവാന്‍ സെല്‍ കമ്പനികളെ പ്രേരിപ്പിക്കുന്നത് മാര്‍ക്കറ്റിലെ ശക്തമായ മത്സരം തന്നെയാണെന്നത് സുവ്യക്തമാണ്. |
വിരോധാഭാസമെന്നു പറയട്ടെ, ടെലികോം കമ്പനികള്‍ ഇപ്പോഴും ഉയര്‍ന്ന തോതിലുള്ള റേഡിയേഷന്‍ നിരക്കില്‍ തന്നെ യഥേഷ്ടം ടവറുകള്‍ സ്ഥാപിക്കുന്നു. ഗവണ്മെന്റ് നിര്‍ദ്ദേശിച്ചിരിക്കുന്ന തോത് 600 മൈക്രോ വാട്സ് പ്രതി മീറ്റര്‍ സ്ക്യര്‍ (600 microwatt/m2) ആണ്, പക്ഷെ സ്ഥാപിത തോത് 7620 മൈക്രോ വാട്സ് പ്രതി മീറ്റര്‍ സ്ക്യര്‍ (7620 microwatt/m2) ആണ്. ICNIRP യുടെ സ്റ്റാന്‍ഡേര്‍ഡിനെ മറികടക്കുവാന്‍ സെല്‍ കമ്പനികളെ പ്രേരിപ്പിക്കുന്നത് മാര്‍ക്കറ്റിലെ ശക്തമായ മത്സരം തന്നെയാണെന്നത് സുവ്യക്തമാണ്. | ||

[[ചിത്രം:mt3.jpg]] | |||

ഇന്ന് ഉപഭോക്താവിന് നല്ല കവറേജുള്ള കണക്ഷന്‍ തന്നെയാണ് മുന്തിയ പരിഗണന. മാര്‍ക്കറ്റില്‍ ഇത് അനാരോഗ്യമായ പല കീഴ്വഴക്കങ്ങള്‍ക്കും വഴി തെളിച്ചു എന്നതാണ് സത്യം. നല്ല കവറേജ് നിയന്ത്രിതമായ റേഡിയേഷന്‍ തോതില്‍ കൊടുക്കണമെങ്കില്‍ കൂടുതല്‍ ടവറുകള്‍, സ്റ്റാഫ് എന്നിവ അത്യാവശ്യമാണ്. ഒരു ടവറിന്റെ സ്ഥാനത്ത് കുറഞ്ഞത് നാലെണ്ണമെങ്കിലും നിയന്തിതമായ റേഡിയേഷന്‍ തോതില്‍ പ്രസാരണം ചെയ്യാന്‍, നിശിചിത ദൂരപരിധിയില്‍ സ്ഥാപിക്കേണ്ടി വരുന്നു. ഇത് അവര്‍ക്ക് ഭീമമായ നഷ്ടം സൃഷ്ടിക്കുന്നു..... എളുപ്പവഴി ജനങ്ങളെ കൊല്ലാക്കൊല ചെയ്യാണ്. അതിന് എല്ലാ ഭരണകൂടവും അധികാരികളും വ്യവസ്ഥകളും സുരക്ഷാകവചം ഏതുവിധേനയും തീര്‍ക്കുന്നു.നാം തീര്‍ത്തും അരക്ഷിതരും ആരോഗ്യഹീനരുമായി മാറുന്നു... അല്ല മാറ്റുന്നു.....അനുവദിക്കണോ.....? |
ഇന്ന് ഉപഭോക്താവിന് നല്ല കവറേജുള്ള കണക്ഷന്‍ തന്നെയാണ് മുന്തിയ പരിഗണന. മാര്‍ക്കറ്റില്‍ ഇത് അനാരോഗ്യമായ പല കീഴ്വഴക്കങ്ങള്‍ക്കും വഴി തെളിച്ചു എന്നതാണ് സത്യം. നല്ല കവറേജ് നിയന്ത്രിതമായ റേഡിയേഷന്‍ തോതില്‍ കൊടുക്കണമെങ്കില്‍ കൂടുതല്‍ ടവറുകള്‍, സ്റ്റാഫ് എന്നിവ അത്യാവശ്യമാണ്. ഒരു ടവറിന്റെ സ്ഥാനത്ത് കുറഞ്ഞത് നാലെണ്ണമെങ്കിലും നിയന്തിതമായ റേഡിയേഷന്‍ തോതില്‍ പ്രസാരണം ചെയ്യാന്‍, നിശിചിത ദൂരപരിധിയില്‍ സ്ഥാപിക്കേണ്ടി വരുന്നു. ഇത് അവര്‍ക്ക് ഭീമമായ നഷ്ടം സൃഷ്ടിക്കുന്നു..... എളുപ്പവഴി ജനങ്ങളെ കൊല്ലാക്കൊല ചെയ്യാണ്. അതിന് എല്ലാ ഭരണകൂടവും അധികാരികളും വ്യവസ്ഥകളും സുരക്ഷാകവചം ഏതുവിധേനയും തീര്‍ക്കുന്നു.നാം തീര്‍ത്തും അരക്ഷിതരും ആരോഗ്യഹീനരുമായി മാറുന്നു... അല്ല മാറ്റുന്നു.....അനുവദിക്കണോ.....? | ||

'ഒരു ജനറല്‍ മെഡിക്കല്‍ പ്രാക്ടീഷണറായ ഡോ.ശാരദ ഭട്ട് തന്റെ ഔദ്യോഗിക അനുഭവം കോറിയിടുന്നത് ഇങ്ങനെയാണ് - |
'ഒരു ജനറല്‍ മെഡിക്കല്‍ പ്രാക്ടീഷണറായ ഡോ.ശാരദ ഭട്ട് തന്റെ ഔദ്യോഗിക അനുഭവം കോറിയിടുന്നത് ഇങ്ങനെയാണ് - | ||
വരി 91: | വരി 94: | ||

സെല്‍ ടവര്‍ റേഡിയേഷനെക്കറിച്ച് ഭിന്നാഭിപ്രായങ്ങള്‍ നിലവിലുണ്ട്. 2004 ല്‍ ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് ഫയര്‍ ഫൈറ്റേര്‍സ് , ശരിയായ ശാസ്ത്രിയ മികവ് തെളിയിക്കാത്തതിനാല്‍, ഫയര്‍ ചിമ്മിനികളെ സെല്‍ ടവര്‍ സ്ഥാപന സ്ഥലമാക്കുന്നതില്‍ വിയോജിപ്പ് പ്രകടിപ്പിച്ചു. അതുപോലെ അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി തങ്ങളുടെ വെബ് സൈറ്റില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു.-'സെല്‍ ടവര്‍ ശാസ്ത്രസാങ്കേതികവിദ്യ തികച്ചും നൂതനമാണ്, അതുകൊണ്ട് തന്നെ അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് അജ്ഞാതവുമാണ്. പക്ഷെ കുറഞ്ഞ വിധത്തിലുള്ള റേഡിയേഷന്‍ ഏതെങ്കിലും വിധത്തില്‍ കാന്‍സറിനു കാരണമാകും എന്നതിനെക്കുറിച്ച് വ്യക്തതയുമില്ല.' |
സെല്‍ ടവര്‍ റേഡിയേഷനെക്കറിച്ച് ഭിന്നാഭിപ്രായങ്ങള്‍ നിലവിലുണ്ട്. 2004 ല്‍ ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് ഫയര്‍ ഫൈറ്റേര്‍സ് , ശരിയായ ശാസ്ത്രിയ മികവ് തെളിയിക്കാത്തതിനാല്‍, ഫയര്‍ ചിമ്മിനികളെ സെല്‍ ടവര്‍ സ്ഥാപന സ്ഥലമാക്കുന്നതില്‍ വിയോജിപ്പ് പ്രകടിപ്പിച്ചു. അതുപോലെ അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി തങ്ങളുടെ വെബ് സൈറ്റില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു.-'സെല്‍ ടവര്‍ ശാസ്ത്രസാങ്കേതികവിദ്യ തികച്ചും നൂതനമാണ്, അതുകൊണ്ട് തന്നെ അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് അജ്ഞാതവുമാണ്. പക്ഷെ കുറഞ്ഞ വിധത്തിലുള്ള റേഡിയേഷന്‍ ഏതെങ്കിലും വിധത്തില്‍ കാന്‍സറിനു കാരണമാകും എന്നതിനെക്കുറിച്ച് വ്യക്തതയുമില്ല.' | ||

പക്ഷെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ വിഭാഗം പറയുന്നത് ഇപ്രകാരമാണ് - 'ഭൂനിരപ്പില്‍ സെല്‍ ടവര്‍ റേഡിയേഷന്‍ വലിയ ഹാനികരമല്ല, ആന്റിനയുമായി അടുക്കുമ്പോഴോ, കിരണപാതയില്‍ നാം വരുമ്പോഴോ മാരകമാകാം. അതായത് ഭൂനിരപ്പില്‍ ആയിരം മടങ്ങ് സുരക്ഷിതമാണെങ്കില്‍ അല്ലാത്ത അവസരങ്ങളില്‍ അരക്ഷിതവും.....! അതുകൊണ്ട് സെല്‍ ടവറിന്റെ സുരക്ഷിത നിലക്ക് പുറത്തു വരുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്.' |
പക്ഷെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ വിഭാഗം പറയുന്നത് ഇപ്രകാരമാണ് - 'ഭൂനിരപ്പില്‍ സെല്‍ ടവര്‍ റേഡിയേഷന്‍ വലിയ ഹാനികരമല്ല, ആന്റിനയുമായി അടുക്കുമ്പോഴോ, കിരണപാതയില്‍ നാം വരുമ്പോഴോ മാരകമാകാം. അതായത് ഭൂനിരപ്പില്‍ ആയിരം മടങ്ങ് സുരക്ഷിതമാണെങ്കില്‍ അല്ലാത്ത അവസരങ്ങളില്‍ അരക്ഷിതവും.....! അതുകൊണ്ട് സെല്‍ ടവറിന്റെ സുരക്ഷിത നിലക്ക് പുറത്തു വരുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്.' | ||

[[ചിത്രം:mt4.jpg]]
കടു | |||

ഇത് വിചിത്രമായ വാദഗതികളാണ്. ഇങ്ങനെ മാറിയും മറിഞ്ഞും അഭിപ്രായങ്ങളുടെ പുകമറ തീര്‍ക്കുക, ജനങ്ങളെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുക. സത്യം ആര്‍ക്കറിയാം.....? ഇത് ശ്രദ്ധിക്കുമ്പോള്‍ ഓര്‍മ്മ വരുന്നത് സിഗരറ്റിനെക്കുറിച്ചുള്ള ആരോഗ്യ ചര്‍ച്ചകളാണ്. ഒരു കാലത്ത് സിഗരറ്റ് ഹാനികരമല്ലെന്ന് വാദിക്കാന്‍ ഇതേ പോലെ പല ഏജന്‍സികളും മത്സരിച്ച് നിന്നിരുന്നു. ഇന്ന് ഏത് കൊച്ചു കുട്ടിക്കു പോലും അതിന്റെ ദോഷവശമറിയാം, സിഗരറ്റ് അര്‍ബുദകാരണമാണെന്ന് ചിത്രം സഹിതം അതിന്റെ പാക്കറ്റില്‍ തന്നെ കൊടുത്തിട്ടുണ്ട്. |
ഇത് വിചിത്രമായ വാദഗതികളാണ്. ഇങ്ങനെ മാറിയും മറിഞ്ഞും അഭിപ്രായങ്ങളുടെ പുകമറ തീര്‍ക്കുക, ജനങ്ങളെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുക. സത്യം ആര്‍ക്കറിയാം.....? ഇത് ശ്രദ്ധിക്കുമ്പോള്‍ ഓര്‍മ്മ വരുന്നത് സിഗരറ്റിനെക്കുറിച്ചുള്ള ആരോഗ്യ ചര്‍ച്ചകളാണ്. ഒരു കാലത്ത് സിഗരറ്റ് ഹാനികരമല്ലെന്ന് വാദിക്കാന്‍ ഇതേ പോലെ പല ഏജന്‍സികളും മത്സരിച്ച് നിന്നിരുന്നു. ഇന്ന് ഏത് കൊച്ചു കുട്ടിക്കു പോലും അതിന്റെ ദോഷവശമറിയാം, സിഗരറ്റ് അര്‍ബുദകാരണമാണെന്ന് ചിത്രം സഹിതം അതിന്റെ പാക്കറ്റില്‍ തന്നെ കൊടുത്തിട്ടുണ്ട്. | ||
ഒരു സത്യം എല്ലാവരും ഓര്‍ക്കുക, നമ്മള്‍ കപട സുന്ദരമായ വാഗ്ദാനങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ആരും പൂര്‍ണസത്യം പറയുവാന്‍ തയ്യാറാവുന്നില്ല. പക്ഷെ നാമിതിന് കനത്ത വില നല്കാന്‍ പോകുകയാണ്. ശരിക്കും ഗൃഹനിവാസികള്‍ ഇന്ന് ഒരു പരീക്ഷണ ഗ്രൂപ്പായിത്തീര്‍ന്നിരിക്കുന്നു. നാളെ സെല്‍ ടവര്‍ റേഡിയേഷന്‍ ഹാനികരമാണോ എന്ന് ജീവിതം കൊണ്ട് തെളിയിക്കേണ്ടവരാണ് നാം ഓരോരുത്തരും. ഹാനികരമല്ല എന്ന് തെളിയിക്കപ്പെടാത്ത അവസ്ഥയില്‍ ഗവണ്മെന്റ് സെല്‍ ഫോണ്‍ പ്രവര്‍ത്തനത്തിന് എന്തിന് പച്ചക്കൊടി വീശണം...? അതും ജനവാസ കേന്ദ്രങ്ങളില്‍ ടവറുകള്‍ സ്ഥാപിച്ച് റേഡിയേഷന്‍ തുടര്‍ച്ചയായി പ്രസരിപ്പിക്കുവാന്‍ എന്തിന് അനുവാദമേകണം...? | ഒരു സത്യം എല്ലാവരും ഓര്‍ക്കുക, നമ്മള്‍ കപട സുന്ദരമായ വാഗ്ദാനങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ആരും പൂര്‍ണസത്യം പറയുവാന്‍ തയ്യാറാവുന്നില്ല. പക്ഷെ നാമിതിന് കനത്ത വില നല്കാന്‍ പോകുകയാണ്. ശരിക്കും ഗൃഹനിവാസികള്‍ ഇന്ന് ഒരു പരീക്ഷണ ഗ്രൂപ്പായിത്തീര്‍ന്നിരിക്കുന്നു. നാളെ സെല്‍ ടവര്‍ റേഡിയേഷന്‍ ഹാനികരമാണോ എന്ന് ജീവിതം കൊണ്ട് തെളിയിക്കേണ്ടവരാണ് നാം ഓരോരുത്തരും. ഹാനികരമല്ല എന്ന് തെളിയിക്കപ്പെടാത്ത അവസ്ഥയില്‍ ഗവണ്മെന്റ് സെല്‍ ഫോണ്‍ പ്രവര്‍ത്തനത്തിന് എന്തിന് പച്ചക്കൊടി വീശണം...? അതും ജനവാസ കേന്ദ്രങ്ങളില്‍ ടവറുകള്‍ സ്ഥാപിച്ച് റേഡിയേഷന്‍ തുടര്‍ച്ചയായി പ്രസരിപ്പിക്കുവാന്‍ എന്തിന് അനുവാദമേകണം...? |