"സെന്റ് ജോൺസ് എച്ച്.എസ്സ്.കാഞ്ഞിരത്താനം/അക്ഷരവൃക്ഷം/ രോഗപ്രതിരോധം-" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
പ്രതിരോധം പ്രതിവിധിയെക്കാൾ നല്ലത് എന്നാണല്ലോ പഴമൊഴി. രോഗങ്ങൾ എപ്പോഴും നമ്മുടെ ശാരീരികവും മാനസികമായ ആരോഗ്യത്തെ ബാധിക്കുന്നു. അതിനാൽ രോഗം വരാതെ നമ്മുടെ ആരോഗ്യം കാത്തുസുക്ഷിക്കേണ്ടത് നമ്മുടെ ഒരോത്തരുടെയും അവശ്യമാണ്. പകർച്ചവ്യാധികൾ ഒരു സമൂഹത്തെ മുഴുവൻ ബാധിക്കുമ്പോൾ രാജ്യത്തിൻ്റെ സാമ്പത്തിക വ്യവസ്ഥയ്ക്കും പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്കും സാരമായ മാറ്റങ്ങളും നഷ്ടങ്ങളും ഉണ്ടാക്കും
പ്രതിരോധം പ്രതിവിധിയെക്കാൾ നല്ലത് എന്നാണല്ലോ പഴമൊഴി. രോഗങ്ങൾ എപ്പോഴും നമ്മുടെ ശാരീരികവും മാനസികമായ ആരോഗ്യത്തെ ബാധിക്കുന്നു. അതിനാൽ രോഗം വരാതെ നമ്മുടെ ആരോഗ്യം കാത്തുസുക്ഷിക്കേണ്ടത് നമ്മുടെ ഒരോത്തരുടെയും അവശ്യമാണ്. പകർച്ചവ്യാധികൾ ഒരു സമൂഹത്തെ മുഴുവൻ ബാധിക്കുമ്പോൾ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയ്ക്കും പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്കും സാരമായ മാറ്റങ്ങളും നഷ്ടങ്ങളും ഉണ്ടാക്കും


ഒരോ പൗരനും തൻ്റെ ഉത്തരവാദിത്വ നിർവഹണത്തിലൂടെ കോവിഡ്- 19 എന്ന രോഗത്തെ വരാതെ സൂക്ഷിക്കേണ്ടതാണ്. അതിനു വേണ്ടി പല ആരോഗ്യകരമായ നടപടികളും കൈകെള്ളേണ്ടതാണ്.അതിൽ പ്രധാനമായത്. വ്യക്തി ശുചിത്വമാണ്.നിർബന്ധമായും മാസ്ക്ക് ധരിക്കുക, ഇടവിട് സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുക്കുക. വ്യക്തിഗത അകലം പാലിക്കുക, ആൾകൂട്ടങ്ങൾ, ആഘോഷങ്ങൾ എന്നിവ ഒഴിവാക്കുക, ഹസ്തദാനം നൽക്കാതിരിക്കുക, ഗവൺമെൻറ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക, ഭക്ഷണത്തിൽ പഴങ്ങൾ, നട്സ് എന്നിവ ഉൾപ്പെടുത്തുക. ധാരാളം വെള്ളം കുടിക്കുക, പ്രായമായവർ, കുട്ടികൾ എന്നിവരെ കരുതലോടെ പരിചരിക്കുക
ഒരോ പൗരനും തന്റെ ഉത്തരവാദിത്വ നിർവഹണത്തിലൂടെ കോവിഡ്- 19 എന്ന രോഗത്തെ വരാതെ സൂക്ഷിക്കേണ്ടതാണ്. അതിനു വേണ്ടി പല ആരോഗ്യകരമായ നടപടികളും കൈകെള്ളേണ്ടതാണ്.അതിൽ പ്രധാനമായത് വ്യക്തി ശുചിത്വമാണ്.നിർബന്ധമായും മാസ്ക്ക് ധരിക്കുക, ഇടവിട്ട് സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുക്കുക. വ്യക്തിഗത അകലം പാലിക്കുക, ആൾകൂട്ടങ്ങൾ, ആഘോഷങ്ങൾ എന്നിവ ഒഴിവാക്കുക, ഹസ്തദാനം നൽക്കാതിരിക്കുക, ഗവൺമെൻറ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക, ഭക്ഷണത്തിൽ പഴങ്ങൾ, നട്സ് എന്നിവ ഉൾപ്പെടുത്തുക. ധാരാളം വെള്ളം കുടിക്കുക, പ്രായമായവർ, കുട്ടികൾ എന്നിവരെ കരുതലോടെ പരിചരിക്കുക.ഇതിലൂടെ രോഗത്തെ പ്രതിരോധിക്കാനും നല്ല തലമുറയെ വാർത്തെടുക്കാനും നമ്മുക്ക് കഴിയട്ടെ
ഇതിലൂടെ രോഗത്തെ പ്രതിരോധിക്കാനും നല്ല തലമുറയെ വാർത്തെടുക്കാനും നമ്മുക്ക് കഴിയട്ടെ
   
   
{{BoxBottom1
{{BoxBottom1
| പേര്=റിയ തോമസ്  
| പേര്=റിയ തോമസ്  
| ക്ലാസ്സ്=5A     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=5 എ     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 20: വരി 19:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kavitharaj| തരം= ലേഖനം}}
4,017

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/908145" എന്ന താളിൽനിന്ന് ശേഖരിച്ചത്