"സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 63: വരി 63:
<font size=2 color=green>
<font size=2 color=green>
1942 ല്‍ മാനന്തവാടി അമലോദ്ഭവമാത ദേവാലയ വികാരിയായിരുന്ന ഫ.ഡിസില്‍വയുടെ മേല്‍നോട്ടത്തില്‍ ഒരു എലിമെന്ററി സ്കൂളായാണ്  സെന്റ് കാതറിന്‍സിന്റെ ആരംഭം.
1942 ല്‍ മാനന്തവാടി അമലോദ്ഭവമാത ദേവാലയ വികാരിയായിരുന്ന ഫ.ഡിസില്‍വയുടെ മേല്‍നോട്ടത്തില്‍ ഒരു എലിമെന്ററി സ്കൂളായാണ്  സെന്റ് കാതറിന്‍സിന്റെ ആരംഭം.
1953 ല്‍ റൈ.റവ.ഡോ.സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി അദ്യക്ഷനായി തലശ്ശേരി രൂപത സ്ഥാപിതമായപ്പോള്‍
1953 ല്‍ റൈ.റവ.ഡോ.സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി അദ്ധ്യക്ഷനായി തലശ്ശേരി രൂപത സ്ഥാപിതമായപ്പോള്‍
വെരി.റവ.ഫാ.മാത്യു ചാലില്‍ കോര്‍പ്പറേറ്റ് മാനേജരായി. 1973 ല്‍ മാനന്തവാടി രൂപത സ്ഥാപിതമായപ്പോള്‍  
വെരി.റവ.ഫാ.മാത്യു ചാലില്‍ കോര്‍പ്പറേറ്റ് മാനേജരായി. 1973 ല്‍ മാനന്തവാടി രൂപത സ്ഥാപിതമായപ്പോള്‍  
രൂപത അദ്യക്ഷനായ ഡോ.മാര്‍.ജേക്കബ് തൂങ്കുഴി മോ.തോമസ് മൂലക്കുന്നേലിനെ കോര്‍പ്പറേറ്റ് മാനേജരായി നിയമിച്ചു.
രൂപതാദ്ധ്യക്ഷനായ ഡോ.മാര്‍.ജേക്കബ് തൂങ്കുഴി മോ.തോമസ് മൂലക്കുന്നേലിനെ കോര്‍പ്പറേറ്റ് മാനേജരായി നിയമിച്ചു.  തുടര്‍ന്ന് ഫാ. ജോസഫ്  നെച്ചിക്കാട്ട് , ഫാ.ഡോ. അഡ്വ. ജോസഫ് തേരകം , ഫാ. അഗസ്റ്റ്യന്‍ നിലക്കപ്പള്ളി , ഫാ. ജോസ് കൊച്ചറക്കല്‍ , ഫാ. മത്തായി പള്ളിച്ചാംകുടി , ഫാ. റോബിന്‍ വടക്കുംചേരി  എന്നിവരുടെ ഭരണത്തിന്‍ കീഴില്‍ വളര്‍ച്ചയുടെ പടവുകള്‍ കയറിക്കൊണ്ടിരിക്കുന്നു. പയ്യംപള്ളി ഇടവക നിലവില്‍ വന്നതിനു ശേഷം ഫാ.തോമസ് കരിങ്ങാട്ടില്‍ , ഫാ.ഝോര്‍ജ് കഴിക്കച്ചാലില്‍, ഫാ.ഫ്രന്‍സിസ് ആറുപറ ,ഫാ.ജേക്കബ് നെടുംപള്ളി . ഫാ. മാത്യു കൊട്ടുകാപ്പള്ളി , ഫാ.ജേക്കബ് ചിറയത്ത് , ഫാ. ജോസഫ് വെട്ടിക്കുഴിചാലില്‍ , ഫാ. ജോസഫ് മേമന , ഫാ. ഫിലിപ്പ് മുറിഞ്ഞകല്ലേല്‍  ഫാ.ജോസഫ് വള്ളോപ്പള്ളി , ഫാ.സെബാസ്റ്റ്യന്‍ പാലക്കി , ഫാ.മാത്യു കുരുവംപ്ളാക്കല്‍ , ഫാ.ജോര്‍ജ് മമ്പള്ളി,
ഫാ. ജോസഫ് കാഞ്ഞിരക്കാട്ട് കുന്നേല്‍ , ഫാ. ജെയിംസ് കുന്നത്തേട്ട്, ഫാ.കുര്യന്‍ വാഴയില്‍ ,ഫാ.തോമസ് ജോസഫ് തേരകം , ഫാ.കുര്യക്കോസ് പറമ്പില്‍ എന്നിവരുടെയും . ഇപ്പോഴത്തെ വികരിയായ ഫാ. ജോസ്
മുണ്ടക്കലിന്റെയും മേല്‍നോട്ടത്തില്‍ സ്കൂളിന്റെ പ്രവര്‍ത്തനം സുഗമമായിനടക്കുന്നു.


==<font size=6 color=orange> '''''മുന്‍ സാരഥികള്‍ '''''</font>==
==<font size=6 color=orange> '''''മുന്‍ സാരഥികള്‍ '''''</font>==
117

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/90810" എന്ന താളിൽനിന്ന് ശേഖരിച്ചത്