ജി.എച്ച്.എസ്സ്.എസ്സ്. മുതലമട/എന്റെ ഗ്രാമം (മൂലരൂപം കാണുക)
20:16, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽതിരുത്തലിനു സംഗ്രഹമില്ല
No edit summary |
Rafiya A B (സംവാദം | സംഭാവനകൾ) (ചെ.)No edit summary |

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||

പാലക്കാട് ജില്ലയിലെ വളരെ പിന്നാക്കം നില്ക്കുന്ന ഗ്രാമമാണ് മുതലമട.പാലക്കാടു ജില്ലയുടെ തെക്കുകിഴക്കുഭാഗത്തായി തമിഴ്നാടിനോടു | പാലക്കാട് ജില്ലയിലെ വളരെ പിന്നാക്കം നില്ക്കുന്ന ഗ്രാമമാണ് മുതലമട.പാലക്കാടു ജില്ലയുടെ തെക്കുകിഴക്കുഭാഗത്തായി തമിഴ്നാടിനോടു ചേർന്നുകിടക്കുന്ന പഞ്ചായത്താണ് മുതലമട.ഇതിന്റെ വിസ്തീർണ്ണം 375 ച. കീമീ ആണ്.285കീമീ വനപ്രദേശമാണ്.'പറമ്പിക്കുളം,ചുള്ളിയാർ,മീങ്കര,പെരുവാരിപ്പള്ളം,തൂണക്കടവ്'എന്നീ 5 ഡാമുകൾ ഈപഞ്ചായത്തിലുണ്ട്.കേരളത്തിലെ രണ്ടാമത്തെ വലിയ പഞ്ചായത്താണ് മുതലമട.നയനമനോഹരമായ 'പറമ്പിക്കുളം കടുവ സംരക്ഷണ കേന്ദ്രം' ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.തെന്മലയോരത്ത്ധാരാളം മയിലുകളുണ്ട്. 'മാംഗോസിറ്റിഎന്ന അപരനാമത്താൽ മുതലമട അറിയപ്പെടുന്നു. | ||
<gallery> | |||
Image:parambikulam.jpg|പറമ്പിക്കുളം | |||
</gallery> | |||
== ചരിത്രം == | |||
== പ്രാചീന മുതലമട == | == പ്രാചീന മുതലമട == | ||
'മുതലിന്റെ മേട' എന്ന | 'മുതലിന്റെ മേട' എന്ന അർഥത്തിലാണ് ഈപേരു കൈവന്നത്.മുതൽ + മേട് പിന്നീട് മുതലമടയായിത്തിർന്നു.ഇന്നത്തെ മുതലമടപഞ്ചായത്തിലെ സ്ഥലങ്ങളോടൊപ്പം തമിഴ്നാടിന്റെ ചില പടിഞ്ഞാറൻഭാഗങ്ങളും നെല്ലിയാമ്പതിയും കൊല്ലങ്കോടിന്റെ തെക്കേ മലയോരങ്ങളും ചേർന്നതായിരുന്നു പഴയ മുതലമട. | ||
== ശിലായുഗം == | == ശിലായുഗം == | ||
ശിലായുഗം | ശിലായുഗം മുതൽ ഇവിടെ മനുഷ്യവാസം ഉണ്ടായിരുന്നു.പറമ്പിക്കുളം,നെല്ലിയാമ്പതി പ്രദേശങ്ങളിൽ അവർ താമസിച്ചിരുന്നു. അക്കാലത്തെ ശിലായുധങ്ങളും ആരാധനാ വിഗ്രഹങ്ങളും കണ്ടെടുത്തിട്ടുണ്ട്.മഹാശിലായുഗകാലത്തെ അവശിഷ്ടങ്ങളും (കല്ലറകൾ,മുനിയറകൾ,നന്നങ്ങാടികൾ,നാട്ടുകല്ലുകൾ)ഇവിടെ കാണാം.കിളിമലയിലും ഗോവിന്ദാമലയിലും പറമ്പിക്കുളം മലയിലും കാണപ്പെടുന്ന ഗുഹകൾ ശിലായുഗമനുഷ്യൻ താമസിച്ചിരുന്നവയാണ്.ആനമാറിക്കടുത്ത് വീരക്കല്ല് കാണാൻ കഴിയും. | ||
== ചേര സംഘ കാലഘട്ടം == | == ചേര സംഘ കാലഘട്ടം == | ||
മുതൽമേടയുടെ ആസ്ഥാനം നെന്മേനി ആയിരുന്നു.ഈകൊട്ടാരമാണ്'''മുതൽ മേട ''' എന്നറിയപ്പെട്ടിരുന്നത്. | |||
രാജ്യത്തിന്റെ വമ്പിച്ച വരുമാനവും ഭൂസ്വത്തുക്കളും കൊണ്ടാണ് ആകൊട്ടാരത്തെ | രാജ്യത്തിന്റെ വമ്പിച്ച വരുമാനവും ഭൂസ്വത്തുക്കളും കൊണ്ടാണ് ആകൊട്ടാരത്തെ മുതൽ മേട എന്നുവിളിച്ചു വന്നത്.ആനകൾ,സുഗന്ധദ്രവ്യങ്ങൾ, തേക്കുതടികൾതുടങ്ങിയവ ധാരാളം കയറ്റുമതി ചെയ്തിരുന്നു.ഈരാജ്യം | ||
ചേര സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു.
| ചേര സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു.

മുതൽ മേടയുടെ ഒരു കോട്ടയായിരുന്നു പാപ്പാഞ്ചള്ളയിലെ കോട്ട.6,7 നൂറ്റാണ്ടുകളിൽ രാജ്യത്തെ ചോളരും കളഭ്രരും ആക്രമിച്ചു. നാമാവശേഷമായ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങൾ നെന്മേനിയിൽ ഉണ്ട്.ഉത്ഖനനത്തിലൂടെ | |||
സ്വർണ്ണനാണയമുൾപ്പെടെ അനവധി സാധനങ്ങൾ ഇവിടെ നിന്നും കണ്ടു കിട്ടിയിട്ടുണ്ട്. | |||

പിന്നീട് രാജ്യം പലതായി. | പിന്നീട് രാജ്യം പലതായി.കുറുനീലമന്നർ എന്നറിയപ്പെടുന്ന ചെറുകിട രാജാക്കന്മാർമലമുകൾ ആസ്ഥാനമാക്കിഭരണം തുടങ്ങി.അങ്ങനെ പറമ്പുമല അരചനും പറമ്പിക്കുളം (മൂച്ചംകുണ്ട്) അരചനും ഉണ്ടായി. | ||
ഇക്കാലത്ത് മുതലമട കോട്ട | ഇക്കാലത്ത് മുതലമട കോട്ട അവർ പുനർനിർമ്മിച്ചു.കോട്ടയ്ക്കുള്ളിൽ ഉണ്ടായിരുന്ന കുളത്തിൽ മുതലകളെ വളർത്തുകയും ശത്രുക്കളെ അതിൽ ഇട്ടു കൊല്ലുകയും ചെയ്യുക പതിവായിരുന്നു.അങ്ങനെമുതൽ മേട മാറി'''മുതലമട'''(മുതലയുള്ള മട ) എന്നപേര് രൂപപ്പെട്ടു.ഇക്കാലത്ത് നിർമ്മിച്ച ഉരിയരിപ്പുഴയോരത്തെ കോട്ട | ||
യുടെ സമീപത്തെ ഒരിക്കലും വറ്റാത്ത | യുടെ സമീപത്തെ ഒരിക്കലും വറ്റാത്ത കയത്തിൽനിന്നും പടിഞ്ഞാറോട്ട് ഒരു വഴിയുണ്ടെന്നും അത് കോട്ടയമ്പലത്തിൽ എത്തിച്ചേരുമെന്നും പറഞ്ഞുവരുന്നു. | ||
ചേര- | ചേര-സംഘകാലഘട്ടത്തിൽ ധാരാളം ആദിവാസിസമൂഹങ്ങൾ ഇവിടെ പാർത്തിരുന്നു.കാടർ,ഇരുളർ,മലസർ,മലമലസർ,തുടങ്ങിയ വർഗക്കാർകാടുകളിലേക്ക് ഉൾ വലിഞ്ഞ് കുടികളായി താമസം തുടങ്ങി. | ||

മുതലമട പ്രദേശത്തുകൂടി മൂന്നു | മുതലമട പ്രദേശത്തുകൂടി മൂന്നു പ്രധാനസഞ്ചാരപാതകൾ ഉണ്ടായിരുന്നു. ഒന്ന് പറമ്പിക്കുളം മലനിരകളിലൂടെ കൊടുങ്ങല്ലൂരിൽ എത്തിച്ചേരുന്നവഴിയാണ്.രണ്ടാമത്തെപാത ചെമ്മണാമ്പതിയിലൂടെ മുസ്സിരിസ്സിലേക്ക് എത്തിച്ചേരുന്നതായിരുന്നു.മൂന്നാമത്തെ പാത കോട്ടക്കു സമീപത്തുകൂടിയായിരുന്നു.ഈപാത മക്കാറുവെട്ടിപ്പാത എന്നറിയപ്പെട്ടു.ഇത്കോട്ടയമ്പലം വഴികൊല്ലങ്കോട് ഊട്ടറയിൽ എത്തുന്നതായിരുന്നു. | ||
== | ==പോർട്ടുഗീസുകാരുടെ വരവിനു മുമ്പ്== | ||

ഇക്കാലത്ത് മുതലമട രാജ്യം കൊല്ലങ്കോട് ഭരണാധികാരികളുടെയും പാലക്കാട് രാജാക്കന്മാരുടെയും കൈവശത്തിലായിരുന്നു.കൊങ്ങുസൈന്യം | ഇക്കാലത്ത് മുതലമട രാജ്യം കൊല്ലങ്കോട് ഭരണാധികാരികളുടെയും പാലക്കാട് രാജാക്കന്മാരുടെയും കൈവശത്തിലായിരുന്നു.കൊങ്ങുസൈന്യം ചിറ്റൂർ പ്രദേശം ആക്രമിച്ചു.ഗോദവർമ എന്ന കൊച്ചിരാജാവ് കൊങ്ങൻ | ||
പടയെ അടിച്ചുതുരത്തിയെങ്കിലും | പടയെ അടിച്ചുതുരത്തിയെങ്കിലും അവർമുതലമടയിലെ കോട്ട നശിപ്പിച്ചു. | ||

''' | '''സ്ഥലനാമങ്ങൾ''' | ||
ഗോവിന്ദാപുരത്ത് ഒരു കോട്ടയുണ്ടായിരുന്നു.ഗോവിന്ദന്റെ കോട്ട എന്നാണ് അത് അറിയപ്പെട്ടിരുന്നത്.ചെമ്മണാമ്പതി ചുവന്നമണ്ണുള്ള | ഗോവിന്ദാപുരത്ത് ഒരു കോട്ടയുണ്ടായിരുന്നു.ഗോവിന്ദന്റെ കോട്ട എന്നാണ് അത് അറിയപ്പെട്ടിരുന്നത്.ചെമ്മണാമ്പതി ചുവന്നമണ്ണുള്ള പാർക്കാൻ പറ്റിയ സ്ഥലമാണ്.രാജ്യത്തിന്റെ അതിർത്തിയായ | ||
ചെളിക്കെട്ടു നിറഞ്ഞ കുറ്റിപ്പള്ളവും ആനകളുടെ വിഹാരരംഗമായ ആനക്കുഴിക്കാടും ഇവിടെയുണ്ട്. | ചെളിക്കെട്ടു നിറഞ്ഞ കുറ്റിപ്പള്ളവും ആനകളുടെ വിഹാരരംഗമായ ആനക്കുഴിക്കാടും ഇവിടെയുണ്ട്. | ||
നെല്ലിയാമ്പതി | നെല്ലിയാമ്പതി മലനിരകളിൽ നിന്നും പ്രവഹിക്കുന്ന ജലപ്രവാഹങ്ങളും നദികളും മുതലമട പ്രദേശത്തെ വൻ കാടായി മാറ്റി.ജന്തുക്കളുടെ പേരുകൾ അങ്ങനെ സ്ഥലനാമത്തിലും വന്നു.(പോത്തൻപാടം,കുതിരമൂളി,കാളമൂളി,ആനമാറി) | ||
== ബ്രിട്ടീഷ് മലബാർ == | |||
ഇക്കാലത്ത് മുതലമടയും കമ്പനിക്കു കീഴിലായി.രാജാക്കന്മാർക്ക് അടുത്തൂൺ പറ്റി പിരിയാൻ അവസരമൊരുക്കി.1800മെയ് 21ന് ഇന്നത്തെ പാത നിർമ്മിച്ചു.കള്ളക്കടത്തു തടയാനുള്ളകച്ചേരി സ്ഥാപിക്കുകയും പോലീസിനെ കാവൽ ഏർപ്പെടുത്തുകയും ചെയ്തു.പറമ്പിക്കുളത്തുനിന്നും തേക്കുമരങ്ങൾ കൊണ്ടുപോകുന്നതിനായി റെയിൽ പാത നിർമ്മിച്ചു.മൈസൂർ ആക്രമണകാലം മുതലമടയ്ക്ക് ഏറെ നാശനഷ്ടം വരുത്തി. | |||
'''(അവലംബം:മുപ്പത്തഞ്ചാം സംസ്ഥാന ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് 2006-2007ന്റെ സ്മരണിക,കെ.എൻ.രാജുവിന്റെ ലേഖനം.''') | |||
== | == ഭൂമിശാസ്ത്രം == | ||
':'മുതലമടയുടെ ഒരു ഭാഗം തെന്മലയും അതിന്റെ ചെരിവുകളുമാണ്.ബാക്കി ഭാഗം സമതലപ്രദേശങ്ങളാണ്.ആകെ വിസ്തീർണ്ണം 381.6ച,കി.മീ.285 ച.കി.മീ വനമാണ്. | |||
ഇവിടെ ശരാശരി 13.89.സെ.മീ മഴ ലഭിക്കുന്നു.ശരാശരി ഊഷ്മാവ് 28 ഡിഗ്രി | |||
സെൽഷ്യസാണ്.ഇത് കാർഷിക വേലക്ക് അനുയോജ്യമാണ്.ചെരിവുകളിലും കുന്നിൻപ്രദേശങ്ങളിലും | |||
തെങ്ങ്,മാവ്,നെല്ലി തുടങ്ങിയവിളകളും താഴ്ന്ന പ്രദേശങ്ങളിൽ നെല്ലും വിളവിറക്കി വരുന്നു. | |||
കന്നുകാലിവളർത്തൽ മറ്റൊരു തൊഴിലാണ്.ജനങ്ങളിൽ 75% വും കാർഷിക വേലയെ ആശ്രയിച്ചു | |||
ജീവിക്കുന്നു. | |||
':'1980നുമുൻപ് ചോളം,പരുത്തി,നിലക്കടല എന്നിവയാണു വിളവിറക്കിയിരുന്നത്.പിന്നീട് കുടിയേറ്റ | |||
ക്കാരുടെ വരവോടുകൂടി തെങ്ങ്,മാവ് എന്നിവയിലേക്കുമാറി.ഇപ്പോൾ നെല്ല് വിളവിറക്കുന്നതിൽ | |||
കാര്യമായ കുറവ് വന്നിട്ടുണ്ട്. മാങ്ങ ഉല്പാദനത്തിലാന് മുന്നേറ്റമുണ്ടായത്.'''മാംഗൊ സിറ്റി ''' | |||
എന്നാണ് മുതലമട അറിയപ്പെടുന്നത്.പച്ചക്കറി,ഇഞ്ചി,വാഴ,കിഴങ്ങ് വർഗഗങ്ങൾ,പയർ വർഗ്ഗങ്ങൾ, | |||
സുഗന്ധവിളകൾ എന്നിവയും ഉല്പാദിപ്പിക്കുന്നുണ്ട്. | |||
"[[വർഗ്ഗം:എന്റെ ഗ്രാമം]]" | |||
<!--visbot verified-chils-> | |||

[[പ്രമാണം:മുതലമട റെയിൽവേ സ്റ്റേഷൻ.jpg|ലഘുചിത്രം]] | |||

കൊല്ലങ്കോട്ടെത്തുന്ന സഞ്ചാരികളുടെയും സിനിമാ- സീരിയൽ നിർമാതാക്കളുടെയും ഇഷ്ട ഡെസ്റ്റിനേഷനാണ് മുതലമട റെയിൽവേ സ്റ്റേഷൻ. | |||
പ്ലാറ്റുഫോമുകൾക്ക് നടുവിലായി പടർന്നു പന്തലിച്ചു നിൽക്കുന്ന അരയാലുകളുടെയും പേരാലുകളുടെയും നിറഞ്ഞ സാന്നിധ്യമാണ് ഇവിടത്തെ മുഖ്യ ആകർഷണം. | |||
മുതലമട കാമ്പ്രത്തുചള്ള നാൽക്കവലയിൽ നിന്ന് വടക്കോട്ട് നാലുകിലോമീറ്ററോളം സഞ്ചരിച്ചാൽ ഈ സ്ഥലം കാണാം....... |