"എ.എം.യു.പി.സ്കൂൾ കുന്നത്ത്പറമ്പ്/അക്ഷരവൃക്ഷം/ കോവിഡ്‌ കാലത്തെ കളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= '''കോവിഡ്‌ കാലത്തെ കളി'''...' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary

വരി 3: വരി 3:
| color=3
| color=3

ഒരു രാത്രി സ്കൂളിലെ കൊല്ലപരീക്ഷക്ക്‌ വേണ്ടി പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു‌. അപ്പോഴാണു ടിവിയിൽ ഫ്ലാഷ്‌ ന്യൂസ്‌ വായിക്കുന്നത്‌ കേട്ടത്‌. "കൊറോണയായതിനാൽ നാളെ മുതൽ സ്കൂളുകൽക്ക്‌ അവധി". 'ഹാവൂ... ഇനി പഠിക്കെണ്ടതില്ലല്ലൊ' എന്നും പറഞ്ഞ്‌ ഉമ്മയുടെ അടുത്തെക്കോടി. "സ്കൂളില്ലെങ്കിൽ മദ്രസ്സയിലെ ബുക്ക്‌ എടുത്ത്‌ പഠിച്ചോ മോനേ" എന്ന് ഉമ്മ പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ മദ്രസ്സക്കും അവധിയാനെന്ന് ടിവിയിൽ കണ്ടു.
പിറ്റെ ദിവസം തന്നെ ഉപ്പയുടെ വീട്ടിൽ  പോയി. ഒരു ദിവസം ഉപ്പയോട്‌ ചോദിച്ചു ' നമുക്കെല്ലാവർക്കും പുഴയിൽ പോയാലൊ? " എന്താ പുഴയിൽ? എന്നു ഉപ്പ. 'പുഴയിൽ വെള്ളമുണ്ടാകും... മീനുണ്ടാകും.. ചുറ്റും മരങ്ങളുണ്ടാകും... നല്ല രസമായിരിക്കും അല്ലെ ഉപ്പാ...'
അങ്ങനെ ഞാൻ പുഴയിൽ പോയി. എന്നാൽ പുഴയിൽ ഒരു തുള്ളി വെള്ളം പോലുമില്ല! മീനുകളുമില്ല, പക്ഷികളുമില്ല... പുഴ വറ്റി വരണ്ടു കിടക്കുന്നു.  ഓ.. എന്നാൽ കളിച്ചേക്കാം... അങ്ങനെ കൂട്ടുകാരുമൊത്തു മണലിൽ ഫുട്ബോൾ കളിക്കുകയായിരുന്നു...പെട്ടെന്ന് കൂട്ടുകാരിലൊരാൾ വിളിച്ചു പറഞ്ഞു. "ദേൻണ്ടെ... ഒരു വലിയ പറവ പറന്നു വരുന്നു"...
എല്ലാവരും അങ്ങോട്ട്‌ സൂക്ഷിച്ചു നോക്കി. 'എടാ അത്‌ പോലീസുകാരുടെ ഡ്രോണാണു... ഓടിക്കോ...' എല്ലാരും ഓടി. ഞാൻ ഓടിയപ്പോൾ റോഡിൽ മുന്നിലതാ ഒരു പോലീസുകാരൻ. "എവിടെടാ മാസ്ക്‌?" 'അയ്യൊ സാറെ ഫുട്ബോൾ കളിക്കുംബ്ബൊൾ എന്തിനാ സാറെ മാസ്ക്‌?' "അതെയ്‌... നമുക്കും നമുക്ക്‌ ചുറ്റുമുള്ളവർക്കും കൊറൊണ വരാതിരിക്കാനാ മാസ്ക്‌ ധരിക്കുന്നത്‌. കൂടാതെ കൈ ... " ' ആ അതെനിക്കറിയാം.... കൈ ഇടക്കിടക്ക്‌ സോപ്പ്‌ വെള്ളം കൊണ്ട്‌ ദാ ...ഇങ്ങനെ ... കഴുകണം... അത്‌ ഞങ്ങടെ ക്ലാസ്സ്‌ ടീച്ചർ പറഞ്ഞു തന്നിട്ടുണ്ട്‌.. പിന്നെ പുറത്തൂള്ളവരുമായി അകലം പാലിക്കണം അല്ലെ സാറെ...' " ങാ മിടുക്കൻ, അപ്പൊ കറങ്ങി നടക്കാതെ വീട്ടിൽ പൊീക്കൊ" താങ്ക്യൂ സാർ'അങ്ങനെ ഈ വേനലവധിക്കാലത്തെ... അല്ല , കൊറൊണക്കാലത്തെ കളി അവസാനിച്ചു.

വരി 22: വരി 23:
| color=3
| color=3

{{verification4|name=Manojjoseph|തരം= കഥ}}
2,414

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/907447" എന്ന താളിൽനിന്ന് ശേഖരിച്ചത്