"ജി യു പി എസ് മട്ടനൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
പരിസ്ഥിതി<<br>  
{{BoxTop1
(ലേഖനം)<<br>  
| തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
പ്രകൃതി അമ്മയാണ്. അമ്മയെ ഒരിക്കലും കളങ്കപ്പെടുത്തരുത്. മനുഷ്യന്റെ ഏക ഭവനമാണിത് .മനുഷ്യന്റെ ആരോഗ്യകരമായ ജീവിതത്തിൽ പരിസ്ഥിതിക്ക് ഒരു പ്രധാന പങ്കുണ്ട് .അതുമാത്രമല്ല ഇത് വായു,ഭക്ഷണം മറ്റാവശ്യങ്ങൾ ഇവയെല്ലാം നമുക്ക് നൽകുന്നു.

മലിനീകരണം , കാലാവസ്ഥാ വ്യതിയാനം മുതലായവ കാരണം പരിസ്ഥിതി തളർന്നു കൊണ്ടേയിരിക്കുന്നു .നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതും ഭൂമിയിലെ ജീവൻ കാക്കേണ്ടതും ഞങ്ങളുടെ ഉത്തരവാദിത്വമാണ് .പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിക്കാനുള്ള അവസരമായി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1972 മുതലാണ് ലോക പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങുന്നത്. എല്ലാവർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവവൈവിധ്യത്തിന് അനുകൂലനങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട്. ഈ സങ്കല്പമാണ് ലോക പരിസ്ഥിതി ദിനത്തിന്റെ കാതൽ.  മലിനീകരണത്തിനെതിരായി നാം പ്രവർത്തിക്കുക ... വനനശീകരണത്തിനെതിരായി നാം പ്രവർത്തിക്കുക. സുന്ദരമായ ഈ പരിസ്ഥിതി നശിപ്പിക്കുന്ന എന്തു നീക്കത്തിനെയും നാം ചെറുത്തു തോൽപ്പിക്കുക. അങ്ങനെ പരിസ്ഥിതിയുടെ സുസ്ഥിരത ഉറപ്പാക്കുവാൻ നമ്മളോരോരുത്തരും പ്രതിജ്ഞാബദ്ധരാവുക...

വരി 12: വരി 14:
| സ്കൂൾ=ഗവൺമെന്റ് യു.പി.സ്കൂൾ, മട്ടന്നൂർ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->

| സ്കൂൾ കോഡ്= 14755
| സ്കൂൾ കോഡ്= 14755
| ഉപജില്ല=മട്ടന്നൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) --> മട്ടനൂർ
| ഉപജില്ല=മട്ടന്നൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
7,117

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/907246...949312" എന്ന താളിൽനിന്ന് ശേഖരിച്ചത്