"മെരുവമ്പായി യു പി എസ്/അക്ഷരവൃക്ഷം/കാത്തിരിപ്പ്/നാലു കുട്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മെരുവമ്പായി യു പി എസ്/അക്ഷരവൃക്ഷം/കാത്തിരിപ്പ്/നാലു കുട്ടികൾ (മൂലരൂപം കാണുക)
17:23, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
(' <p> നാലു കുട്ടികൾ ഒരു ദിവസം രാവിലെ മിന്നുവും...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
< | | തലക്കെട്ട്= നാലു കുട്ടികൾ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
ഒരു ദിവസം രാവിലെ മിന്നുവും ടിന്റുവും ഭക്ഷണം കഴിക്കുകയായിരുന്നു. അവരുടെ അമ്മ പറഞ്ഞു ഞാൻ ജോലിക്ക് പോവുകയാണ്. ഭക്ഷണം കഴിച്ചു വീടു മുഴുവൻ വൃത്തിയാക്കണം എന്ന്. രണ്ടുപേർക്കും കളിക്കാൻ പോകണമായിരുന്നു. അവർ വീട് വൃത്തിയാക്കാൻ തുടങ്ങുമ്പോഴാണ് കൂട്ടുകാർ വന്നത്. അവന്റെ പേര് ചിക്കു എന്നാണ് അവൻ അവരോടു ചോദിച്ചു നിങ്ങൾ എന്താണ് ചെയ്യുന്നത്. മിന്നു പറഞ്ഞു ഞങ്ങൾ വീട് വൃത്തിയാക്കുകയാണ്. ചിക്കു കളിക്കാൻ ആയിരുന്നു ഇവരുടെ വീട്ടിൽ വന്നത്. | ഒരു ദിവസം രാവിലെ മിന്നുവും ടിന്റുവും ഭക്ഷണം കഴിക്കുകയായിരുന്നു. അവരുടെ അമ്മ പറഞ്ഞു ഞാൻ ജോലിക്ക് പോവുകയാണ്. ഭക്ഷണം കഴിച്ചു വീടു മുഴുവൻ വൃത്തിയാക്കണം എന്ന്. രണ്ടുപേർക്കും കളിക്കാൻ പോകണമായിരുന്നു. അവർ വീട് വൃത്തിയാക്കാൻ തുടങ്ങുമ്പോഴാണ് കൂട്ടുകാർ വന്നത്. അവന്റെ പേര് ചിക്കു എന്നാണ് അവൻ അവരോടു ചോദിച്ചു നിങ്ങൾ എന്താണ് ചെയ്യുന്നത്. മിന്നു പറഞ്ഞു ഞങ്ങൾ വീട് വൃത്തിയാക്കുകയാണ്. ചിക്കു കളിക്കാൻ ആയിരുന്നു ഇവരുടെ വീട്ടിൽ വന്നത്. | ||
ആ സമയത്ത് ചിക്കു അവന്റെ മുത്തശ്ശി പറഞ്ഞു കൊടുത്ത ഒരു കഥയെപ്പറ്റി ഓർമവന്നു. ആ കഥ അവൻ അവരോട് പറയാൻ തുടങ്ങി. ഒരു ദിവസം ഒരു കൃഷിക്കാരൻ ജോലി കഴിഞ്ഞു വരുമ്പോൾ ഒരു ഒച്ചിനെ കണ്ടു. ആ ഒച്ചിന് വല്ലാതെ ദാഹിക്കുന്നുണ്ടായിരുന്നു. കർഷകൻ ഒച്ചിന് വെള്ളം കൊടുത്തു. ശേഷം കർഷകൻ ഒച്ചിനെ അദ്ദേഹത്തിന്റെ വീട്ടിൽ കൊണ്ടുപോയി. അടുത്തദിവസം കൃഷിക്കാരൻ ജോലിക്കുപോയി. ആ സമയത്ത് ആ ഒച്ച് ഒരു മാജിക് ഫയറി ആയി മാറി. അത് കൃഷിക്കാരന്റെ വീട് വൃത്തിയാക്കി കൊടുത്തു എന്നു പറഞ്ഞു. | ആ സമയത്ത് ചിക്കു അവന്റെ മുത്തശ്ശി പറഞ്ഞു കൊടുത്ത ഒരു കഥയെപ്പറ്റി ഓർമവന്നു. ആ കഥ അവൻ അവരോട് പറയാൻ തുടങ്ങി. ഒരു ദിവസം ഒരു കൃഷിക്കാരൻ ജോലി കഴിഞ്ഞു വരുമ്പോൾ ഒരു ഒച്ചിനെ കണ്ടു. ആ ഒച്ചിന് വല്ലാതെ ദാഹിക്കുന്നുണ്ടായിരുന്നു. കർഷകൻ ഒച്ചിന് വെള്ളം കൊടുത്തു. ശേഷം കർഷകൻ ഒച്ചിനെ അദ്ദേഹത്തിന്റെ വീട്ടിൽ കൊണ്ടുപോയി. അടുത്തദിവസം കൃഷിക്കാരൻ ജോലിക്കുപോയി. ആ സമയത്ത് ആ ഒച്ച് ഒരു മാജിക് ഫയറി ആയി മാറി. അത് കൃഷിക്കാരന്റെ വീട് വൃത്തിയാക്കി കൊടുത്തു എന്നു പറഞ്ഞു. |