"കെ.എം.എച്ച്.എസ്. കരുളായി/അക്ഷരവൃക്ഷം/ലോകം കൊറോണക്ക് ശേഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=         <!--ലോകം കൊറോണക്ക് ശേഷം-->
| തലക്കെട്ട്= ലോകം കൊറോണക്ക് ശേഷം
| color=         <!--2-->
| color= 4
}}
}}
[[പ്രമാണം:ലേഖനം|ലഘുചിത്രം|ലോകം കൊറോണക്ക് ശേഷം]]
<p>
<p>
     ന‍ൂറ്റാണ്ട‍ുകളിലൊരിക്കലാണ് ലോകം മ‍ുഴ‍ുക്കേ വിപത്തുകൾ ഒരുമിച്ച് വരാറ‍ുള്ളത്. ഈ ന‍ൂറ്റാണ്ടിൽ ലോകത്തിലേ ഏറേക‍ുറേ രാജ്യങ്ങളില‍ും എത്തിചേർന്നിട്ടുള്ള ഒരു മാരക വിപത്താണ് കൊറോണ. അത്തരം ഒരു പ്രയാസം വരുന്നത് വരേ ലോകം മ‍ുഴ‍ുവൻ ആഘോഷങ്ങളില‍ും, ജനങ്ങൾ മ‍ുഴ‍ുവന‍ും ജീവിത തിരക്കുകൾകിടെ ഓടിപ്പാഞ്ഞ് നടക്കുകയ‍ുമായിരുന്നു. എല്ലാവരും സമ്പാദിക്കുന്നതിന‍ും ആഘോഷിക്കുന്നതിന‍ുമിടക്കാണ് ചൈനയിൽ നിന്ന് ഇത്തരം വിപത്ത് വരികയ‍ും, അത് ലോകത്ത് എല്ലാ മേഖലകളില‍ും കയറി അക്രമിക്കുകയും ചെയ്തിട്ടുള്ളത്. അത്കൊണ്ട് തന്നെ നമ്മൾ പതിവായി കേൾകാറ‍ുള്ള അല്ലെങ്കിൽ കാണാറ‍ുള്ള നിപ്പ, ഡെങ്കിപനി പോലുളള രോഗങ്ങള‍ും സുനാമി ,പ്രളയം ,അഗ്നിപർവ്വത സ്ഫോടനങ്ങൾ പോലേ ഏതക്കിലും പ്രദേശങ്ങളിൽ മാത്രം നില  നിൽക്കുന്ന വിപത്തുകളിൽ നിന്ന‍ും വിത്യസ്ത്തമായി കൊറോണ ലോകം മൊത്തം വ്യാപിച്ച് കഴിയുബോൾ, 'കൊറോണയ്ക്ക് ശേഷമുള്ള ലോകം'  എന്ന് പറയുന്നത് ഇന്നെത്തെ സാഹചര്യത്തിൽ വലിയ രീതിയിലുള്ള ചിന്തയും പഠനവും ആവശ്യമാമെന്ന് തോന്ന‍ുന്ന‍ു.

</p>
<p>
വൈദ്യശാസ്ത്രത്തിന്റെ മികവ് കൊണ്ട് നമ്മൾ കൊറോണയേ അതിജീവിക്കുബോൾ കൊറോണക്ക് ശേഷം ഏതൊകെ മേഖലായിരിക്കും ആഗോള വ്യാപനത്തിന്റെ പ്രതിസന്ധിയിലൂടെ കടന്ന് പോവുകയെന്ന‍ും ഏതൊക്കെ മേഖലക്ക് അതിജീവിക്കാൻ കഴിയുമെന്നും ഇപ്പോൾ പ്രവചിക്കാൻ പറ്റാത്ത കാലമാണ്. 1995 ൽ വെറും 281 ബില്യൻ ഡോളറിന്റെ മൊത്തവ്യാപാരം ആയിരുന്നു ചൈനയ്ക്കുണ്ടായിരുന്നത് ഇത് ആഗോള വ്യാപാരത്തിന്റെ മൂന്ന് ശതമാനമായിരുന്നു. 2019 ആയപ്പോഴേക്കും അത് അഞ്ച് ട്രില്യൻ ഡോളറായും ലോകവ്യാപാരത്തിന്റെ പതിനാല് ശതമാനമായും വളർന്നു.ഇന്ത്യൻ സമ്പദ്വ്യവസ്ഥ മൊത്തത്തിൽ വെറും മൂന്ന് ട്രില്യൻ ഡോളറാണ് എന്ന് മനസിലാക്കുമ്പോൾ ചൈനയുടെ വ്യാപാരം ഏത്ര വലുതാണെന്ന് മനസ്സിലാകും. ആഗോളവ്യാപാരത്തിന്റെ ഒൻപതര ശതമാനവുമായി രണ്ടാം സ്ഥാനത്ത് അമേരിക്കയാണ്. വൈറസ് പടർന്നു പിടിച്ചത് കാരണം ചൈനയുടെ എകദേശം എല്ലാ ഉത്പാദന, വിതരണ പ്രക്രിയകളും നിറുത്തിവെച്ചു.ഇത് ചൈനയിൽ നിന്നുള്ള ലോക വ്യാപാരത്തെ സാരമായി ബാധിച്ചു. ലോകത്തിലെ വ്യാവസായിക ഉത്പാദനങ്ങളുടെ മുന്നിലൊന്നും ചൈനയാണ് സംഭാവന ചെയ്തു കൊണ്ടിരുന്നത്.ഈ ഉത്പന്നങ്ങളാണ് മറ്റു രാജ്യങ്ങളിലെ വ്യാവസായിക ,കാർഷിക ഉത്പാദനത്തെ ത്വരിതപ്പെടുത്തിയിരുന്നത് ചൈന ഉത്പാദനം നിറുത്തിയതോടെ ഇന്ത്യ ഉൾപെടുന്ന മറ്റു രാജ്യങ്ങളിലെ കാർഷിക വ്യാവസായിക മേഖലകൾ കടുത്ത പ്രതിസന്ധി നേരിടും.

<p/>
<p>
ലോകത്ത് അമേരിക്ക കഴിഞ്ഞാൽ രണ്ടാമത്ത വലിയ ക്രൂഡ് ഓയിൽ ഉപഭോക്താവാണ് ചൈന' കൊറോണ വൈറസ് വ്യാപിച്ചതിലൂടെ ചൈനയുടെ എണ്ണ ഉപഭോഗം ഗണ്യമായി കുറയുകയും അത് ക്ര‍ൂഡ് ഓയിൽ വ്യാപാരത്തെ കടുത്ത പ്രതിസന്ധിയിൽ എത്തിക്കുകയും ചെയ്തു. എണ്ണ ഉത്പാദന രാജ്യങ്ങളുടെ കൂട്ടായ്മയായ OPECC ക്രൂഡ് ഓയിൽ ഉത്പാദനം കുറയ്ക്കാൻ ശ്രമിച്ചെങ്കിലും ഇതിൽ അംഗമല്ലാത്ത റഷ്യ തങ്ങൾ ഉത്പാദനം കുറയ്ക്കില്ലെന്ന് അറിയിച്ചതോടെ ലോക കമ്പോളത്തിൽ എണ്ണ വില ഒരു ബാരലിന് 50 ഡോളറിൽ നിന്ന് 32 ഡോളറായി കുത്തനെ കുറഞ്ഞു.ഇത് എണ്ണ ഉത്പാദന രാജ്യങ്ങളേ കടുത്ത പ്രതിസന്ധിയിലാക്കി .ഓഹരി വിപണിയിൽ  -ലോകത്തിലെ മുൻനിരയിലുള്ള എല്ലാ വിപണികളും അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിനാണ് സാക്ഷ്യം വഹിച്ചത്.കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ചൈന ഉൾപെടയുള്ള മുൻനിര രാജ്യങ്ങൾ ഉത്പാദനം നിറുത്തിയത് ഓഹരി വിപണിയിൽ കുത്തനെയുള്ള ഇടിവുകൾക്ക് കാരണമായി. ഇത് പല കമ്പനികളുടെയും നിലനിൽപ്പിനെ തന്നെ വലിയ തോതിൽ ബാധിച്ചിട്ടുണ്ട് .ഇന്ത്യൻ ഓഹരി വിപണിയിലും സ്ഥിതി വ്യത്യസ്തമല്ല. കൊറോണ വൈറസ് പടർന്നതിന്റെ ഫലമായി ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളുടെയും ഉത്പാദന പ്രക്രിയകൾ നിറുത്തി വെക്കുകയും ഇതുമൂലം തൊഴിലില്ലായ്മ രൂക്ഷ്മാകുന്ന സ്ഥിതിവിശേഷവുമാണ് സംജാതമായിരിക്കുന്നത്.തൊഴിലില്ലായ്മ കൂടുതൽ മാസങ്ങൾ നിലനിന്നാൽ ജനങ്ങയുടെ ക്രയശേഷി ഗണ്യമായി കുറയും അത് സാമ്പത്തിക വളർച്ചാ മുരടിപ്പിനും ദാരിദ്ര്യത്തിനുമിടയാക്കും. ഇന്ത്യൻ സമ്പദ് വ്യവസ്ഥ കഴിഞ്ഞ അഞ്ചു വർഷമായി പല കാരണത്താൽ സാമ്പത്തിക വളർച്ച മുരടിച്ചു കൊണ്ടിരിക്ക‍ുകയാണ്. ഇന്ത്യൻ സമ്പദ്വൃവസഥയ്ക്ക് കടുത്ത ആഘാതമാണ് കൊറോണ വൈറസിന്റെ ആഗമനം. അന്തരാഷ്ട്ര നാണ്യനിധിയും (IMF) റിസർവ് ബാങ്കും ഇന്ത്യയുടെ വളർച്ച കൊറൊണ വ്യാപനത്തിന്റെ ഫലമായി ഒരു ശതമാനം വരെ കുറവു വരുത്തുമെന്ന് പ്രവചിച്ചിരിക്കുന്നു. ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിൽ ഒന്നായ ചൈനയുടെ സാമ്പത്തിക പ്രശ്നങ്ങൾ ഇന്ത്യൻ സമ്പത്ത് അവസ്ഥയെ ഗണ്യമായി ബാധിക്കുമെന്ന കാര്യത്തിൽ തർക്കമില്ല.

ഇലക്ട്രാണിക്സ്, ഇലക്ടിക്കൽ വ്യാവസായിക ആവിശ്യങ്ങൾക്കുള്ള മെഷിനുകൾ ,രാസവളങ്ങൾ, കാർഷിക ഉപകരണങ്ങൾ ,കളിപ്പാട്ടങ്ങൾ, വിവിധതരം വസ്ത്രങ്ങൾ, മരുന്നുകൾ, മോട്ടോർ വാഹനങ്ങളുടെ ഘടകങ്ങൾ തുടങ്ങി മിക്കവാറും മേഖലയികളെല്ലാം ചൈനീസ് വിപണി കൈയടക്കിയിട്ടുണ്ട്.ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഒട്ടുമിക്ക മരുന്ന് കമ്പനികളും 95 ശതമാനം വരെ ഉത്പാദനഘടകങ്ങൾ ചൈനയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത് .അതിനാൽ മരുന്നുക്ഷാമം രൂക്ഷമാകാൻ വൈറസ് വ്യാപനം കാരണമാകും. ഇന്ത്യയിൽ ടൂറിസം മേഖലയിൽ ഉപജീവനം കണ്ടെത്തുന്നത് 4 കോടിയിലധികം ആളുകളാണ്. അടുത്ത ഒരു വർഷിത്തിനിടയിൽ ഈ മേഖലയിൽ 12 ലക്ഷത്തോളം പേർക്ക് തൊഴിൽ നഷ്ട്ടപ്പെടുകയും 11000 കോടി രൂപയുടെ വരുമാന നഷ്ട്ടവുമുണ്ടാകുകയും ചെയ്യുമെന്ന് കണക്കാക്കുന്നു. മുന്നര ലക്ഷം പേർ ജേലി ചെയ്യുന്ന വ്യോമയാന രംഗത്ത് ഏപ്രിൽ മുതൽ ജൂൺ വരെ മാത്രം 4200 കോടി രൂപയുടെ നഷ്ട്ടമുണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത് '

പൊതു വ്യാപാര മേഖലയിലാകട്ടേ 4.6 കോടിയിലധികം ആളുകളാണ് ഉപജീവനം കണ്ടെത്തുന്നത്.അടുത്ത മൂന്ന് മാസങ്ങളിൽ മാത്രം ഇവിടെ 1 കോടി തൊഴിൽ നഷ്ട്ടമുണ്ടാകും. ഹോട്ടൽ വ്യവസായ മേഖലയിൽ 73 ലക്ഷം ആളുകളാണ് ജോലി ചെയ്യുന്നത്.ഇവിടെ 14 ലക്ഷം പേർക്ക് തൊഴിൽ നഷ്ടപ്പെടും' റിയൽ എസ്റ്റേറ്റ് മേഖലയിലും സ്തിഥി സമാനമാണ്. പ്രവാസമാണ് നമ്മ‍ുടെ നാടിനെ  അതിജീവിക്കാൻ പഠിപ്പിച്ചത്.നമ്മൾ ഇന്നോളം നേരിട്ടിട്ടില്ലാത്ത കൊറോണ വൈറസെന്ന മഹാവിപത്തിനുമുന്നിൽ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നതും സ്വന്തം നാട്ടിലെത്താനാവതെപോയ പ്രവാസി സമൂഹമാണ് .

വരി 20: വരി 12:
കേരളത്തിലേ സ്ഥിതി കേരള സമ്പത്ത് വ്യവസ്ഥ നാണ്യവിളകളുടെ കയറ്റുമതിയും വിദേശ മലയാളികളുടെ നിക്ഷേപത്തേയും ആശ്രഹിച്ചാണ് നിലനിൽക്കുന്നത്. വൈറസിന്റെ വ്യാപനം കേരളത്തിൽ നിന്നുള്ള നാണ്യവിളകളുടെ കയറ്റുമതിയേ ഗണ്യമായി ബാധിക്കും. അന്താരാഷ്ട്ര വിപണിയിലുള്ള മാന്ദ്യം കേരള ഇത് പന്നങ്ങളുടെ ആവിശ്യകതകുറയ്ക്കുകയും അത് ആഭ്യന്തര സമ്പത്ത് വ്യവസഥയെ സാരമായി ബാധിക്കുകയും ചെയ്യും.

നമുക്ക് ഇന്ന് നേരിടേണ്ടി വന്ന ഏറ്റവും വലിയ വിപത്താണ് കൊറോണ ചൈനയിലേ വുഹാനിൽ നിന്ന് പടർന്ന് പിടിച്ച് ലോകം മൊത്തം വ്യാപിച്ച ഒരു ഭീകരനായ രോഗമാണ് ഇത്. അത് കൊണ്ട് തന്നേ മുൻകരുതലുകൾ എടുത്തു സാമുഹിക അകലം പാലിച്ചും നമുക്ക് അതിനേ ഇല്ലാതാക്കാം അതിന് ലോക ജനതയുടെ സഹായം വേണം .അല്ലെങ്കിൽ ലോകത്തിന്റെ ഒരു വലിയ ഒരു ഭാഗം ജനങ്ങൾ ഈ രോഗം കൊണ്ട് മരിച്ചു പോയേക്കാം .അത് കൊണ്ട് സാമൂഹിക അകലം പാലിച്ച് നമുക്ക് മുന്നേറാം.

237

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/905491" എന്ന താളിൽനിന്ന് ശേഖരിച്ചത്