"സെന്റ് പോൾസ് എച്ച്.എസ്. വലിയകുമാരമംഗലം/അക്ഷരവൃക്ഷം/നമ്മുടെഅമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 2: വരി 2:
| തലക്കെട്ട്= നമ്മുടെ അമ്മ  
| തലക്കെട്ട്= നമ്മുടെ അമ്മ  
| color= 5
| color= 5
}}  നമ്മളെല്ലാം സന്തോഷമായി ജീവിക്കുന്നതിന് ഒരു പ്രധാന കാരണം നമ്മുടെ പ്രകൃതി അല്ലേ,? അതേ നമ്മുടെ പോറ്റമ്മയാണ് പ്രകൃതി. നമുക്ക് വേണ്ടിയുള്ള ഭക്ഷ്യ വിളകൾ കൊണ്ടും, ജലം കൊണ്ടും ഇന്നവൾ സമ്പന്നയാണ്. എല്ലാം കൊണ്ടും നമ്മെ സന്തുഷ്ട യാക്കുന്ന അവൾ ഇന്ന് സന്തുഷ്ടയാണോ? അല്ലാ എന്ന് നമുക്കെല്ലാവർക്കും അറിയാം.  
}}   
                   മനുഷ്യന്റെ നന്മക്കും, സന്തോഷത്തിനും വേണ്ടി ദിനം പ്രതി അവൾ ചൂഷണം ചെയ്യ പ്പെട്ടുകൊണ്ടിരിക്കുകയാണ്. സ്വാർത്ഥചിത്തനായ സമകാലിക മനുഷ്യൻ ഇന്ന് വികസനത്തിന്റെ പാതയിൽ വളർന്നു വരികയാണ്. എന്നാൽ ആ വികസനം നടക്കുന്നതോ പ്രകൃതിയെ നശിപ്പിച്ചു കൊണ്ടും. പുഴകളും, നദികളും, കാടുകളും എല്ലാം വെട്ടി നികത്തി പടുകൂറ്റൻ കെട്ടിടങ്ങൾ പണിയുന്ന മനുഷ്യൻ ഇന്നറിയുന്നില്ല ഇത് അവന്റെ തന്നെ നിലനിൽപ്പിനു അപകടമാണെന്ന്.  
നമ്മളെല്ലാം സന്തോഷമായി ജീവിക്കുന്നതിന് ഒരു പ്രധാന കാരണം നമ്മുടെ പ്രകൃതി അല്ലേ,? അതേ നമ്മുടെ പോറ്റമ്മയാണ് പ്രകൃതി. നമുക്ക് വേണ്ടിയുള്ള ഭക്ഷ്യ വിളകൾ കൊണ്ടും, ജലം കൊണ്ടും ഇന്നവൾ സമ്പന്നയാണ്. എല്ലാം കൊണ്ടും നമ്മെ സന്തുഷ്ട യാക്കുന്ന അവൾ ഇന്ന് സന്തുഷ്ടയാണോ? അല്ലാ എന്ന് നമുക്കെല്ലാവർക്കും അറിയാം.  
                             പടു കൂറ്റൻ മാളികയുടെ മുകളിൽ ജീവിക്കുന്ന മനുഷ്യൻ ഇന്ന് മണ്ണിലേക്ക് ഇറങ്ങുന്നില്ല .തികച്ചും വേറിട്ടു നിൽക്കുകയാണ് അവൻ .മണ്ണിന്റെ ഗന്ധം പോലും മറന്നിരിക്കുന്നു. മണ്ണിൽ തൊട്ടാൽ അത് അഴുക്കാണ് എന്ന് പിഞ്ചു മനസ്സിൽ പോലും അടിയുറച്ചു കഴിഞ്ഞിരിക്കുന്നു ഇതെല്ലാം മനുഷ്യരാശിക്ക് തന്നെ ഒരു അപകടമായി മാറിയേക്കാം.  
                    
                         എല്ലാം വിരൽ തുമ്പിൽ ലഭിക്കുന്ന ഇന്റർനെറ്റ്‌ യുഗത്തിൽ ജീവിക്കുന്ന മനുഷ്യൻ മനസിലാക്കുക, ഇതെല്ലാം നല്ലതിനാണോ എന്ന്, ഒരിക്കലും അല്ലാ. പ്രകൃതിയെ ദ്രോഹിച്ചു കൊണ്ട് മനുഷ്യൻ വികസനത്തിൽ മുന്നേറുമ്പോൾ ചിന്തിക്കുക അവന്റെ ആയുസിനെ ആണ് അവൻ വെട്ടിമാറ്റുന്നത് എന്ന്.  
മനുഷ്യന്റെ നന്മക്കും, സന്തോഷത്തിനും വേണ്ടി ദിനം പ്രതി അവൾ ചൂഷണം ചെയ്യ പ്പെട്ടുകൊണ്ടിരിക്കുകയാണ്. സ്വാർത്ഥചിത്തനായ സമകാലിക മനുഷ്യൻ ഇന്ന് വികസനത്തിന്റെ പാതയിൽ വളർന്നു വരികയാണ്. എന്നാൽ ആ വികസനം നടക്കുന്നതോ പ്രകൃതിയെ നശിപ്പിച്ചു കൊണ്ടും. പുഴകളും, നദികളും, കാടുകളും എല്ലാം വെട്ടി നികത്തി പടുകൂറ്റൻ കെട്ടിടങ്ങൾ പണിയുന്ന മനുഷ്യൻ ഇന്നറിയുന്നില്ല ഇത് അവന്റെ തന്നെ നിലനിൽപ്പിനു അപകടമാണെന്ന്.  
             പ്രകൃതിയെ സ്നേഹിച്ചും പ്രകൃതിയോട് ഇണങ്ങിയും ഈ രോഗകാലത്തും, ഇനിയും നമുക്ക് ജീവിക്കാം.{{BoxBottom1
                              
പടു കൂറ്റൻ മാളികയുടെ മുകളിൽ ജീവിക്കുന്ന മനുഷ്യൻ ഇന്ന് മണ്ണിലേക്ക് ഇറങ്ങുന്നില്ല .തികച്ചും വേറിട്ടു നിൽക്കുകയാണ് അവൻ .മണ്ണിന്റെ ഗന്ധം പോലും മറന്നിരിക്കുന്നു. മണ്ണിൽ തൊട്ടാൽ അത് അഴുക്കാണ് എന്ന് പിഞ്ചു മനസ്സിൽ പോലും അടിയുറച്ചു കഴിഞ്ഞിരിക്കുന്നു ഇതെല്ലാം മനുഷ്യരാശിക്ക് തന്നെ ഒരു അപകടമായി മാറിയേക്കാം.  
                          
എല്ലാം വിരൽ തുമ്പിൽ ലഭിക്കുന്ന ഇന്റർനെറ്റ്‌ യുഗത്തിൽ ജീവിക്കുന്ന മനുഷ്യൻ മനസിലാക്കുക, ഇതെല്ലാം നല്ലതിനാണോ എന്ന്, ഒരിക്കലും അല്ലാ. പ്രകൃതിയെ ദ്രോഹിച്ചു കൊണ്ട് മനുഷ്യൻ വികസനത്തിൽ മുന്നേറുമ്പോൾ ചിന്തിക്കുക അവന്റെ ആയുസിനെ ആണ് അവൻ വെട്ടിമാറ്റുന്നത് എന്ന്.  
              
പ്രകൃതിയെ സ്നേഹിച്ചും പ്രകൃതിയോട് ഇണങ്ങിയും ഈ രോഗകാലത്തും, ഇനിയും നമുക്ക് ജീവിക്കാം.{{BoxBottom1
| പേര്=റോണിയ
| പേര്=റോണിയ
| ക്ലാസ്സ്=  10 C
| ക്ലാസ്സ്=  10 C
വരി 18: വരി 23:
| color= 5
| color= 5
}}
}}
{{Verification4|name=abhaykallar|തരം=ലേഖനം}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/904611" എന്ന താളിൽനിന്ന് ശേഖരിച്ചത്