"ജി.എച്ച്.എസ്. ബാര/അക്ഷരവൃക്ഷം/ അകലങ്ങളിൽ ഒരുമയോടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= അകലങ്ങളിൽ ഒരുമയോടെ | color= 5 }} മന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 9: വരി 9:
പ്ലേഗിൻ്റെയും വസൂരിയുടെയും കാലത്ത് നമ്മുടെ നാട്ടിൽ ആരും ചികിത്സ തേടിയിരുന്നില്ല. രോഗബാധിതരെ ഒറ്റപ്പെടുത്തി ,മരണത്തിന് വിട്ട് കൊടുക്കുന്ന ഒരവസ്ഥയാണ് അന്ന് ഉണ്ടായിരുന്നത് .രോഗം ബാധിച്ചത് ദൈവകോപമാന്നെന്ന് പലരും അടിയുറച്ച് വിശ്വസിച്ചിരുന്നു .രോഗ പ്രതിരോധം എന്ന ഒരു സാഹചര്യം ഭീതിയില്ലാതെ നയിക്കേണ്ടത് യഥാർത്ഥത്തിൽ ഒരു വെല്ലുവിളി തന്നെയാണ് .ജനങ്ങളെ രോഗത്തെക്കുറിച്ചും രോഗമാർഗ്ഗങ്ങളെക്കുറിച്ചും ബോധവാന്മാരാക്കുക എന്നതാണ് ഇതിൻ്റ ലക്ഷ്യം . കാരണം , സാമൂഹ്യ വിരുദ്ധരുടെ ഒരു പ്രവാഹം തന്നെയാണ് ഇത്തരം കാലം .തനിക്ക് ബാധിച്ച രോഗം മറ്റുള്ളവർക്കും പകരണം എന്ന ചിന്താഗതിയാണ് പലർക്കും .എന്നാൽ , തിരിച്ചറിയേണ്ട ഒരു കാര്യം എന്തെന്നാൽ ഇന്ന് ആരോഗ്യ ശാസ്ത്രമാണ് നമ്മെ നയിക്കുന്നത് . രോഗ പ്രതിരോധം വൈറസിൻ്റെ ആക്രമണങ്ങളിൽ നിന്ന് മനുഷ്യരെ രക്ഷിക്കുന്നു . മരണത്തിന് കീഴടങ്ങേണ്ടി വരുന്നെങ്കിലും ,ഇന്നാരും രോഗികളെ ഉപേക്ഷിക്കുന്നില്ല. ചികിത്സയിലൂടെ പ്രതിരോധം സാദ്ധ്യമാണ് എന്ന ശാസ്ത്രബോധമാണ് ഇതിന് കാരണം .

ഇപ്പോഴത്തെ വൈറസ് ബാധയെ പ്രതിരോധിക്കുന്നതിൽ കേരളം മാതൃകയായിരിക്കുന്നു .വിപുലവും സമഗ്രവുമായ പ്രതിരോധ നടപടികളിലൂടെയാണ് കൊറോണ വൻ തോതിൽ മരണം കൊണ്ടുവരുന്നതിനെ നമ്മുടെ നാട്ടിൽ നിയന്ത്രിക്കാനും അതിജീവിക്കാനും സാധിച്ചത് . ലോക് ഡൗൺ , സാമൂഹിക അകലം പാലിക്കൽ മുതലായ നടപടികൾ നമ്മെ പഠിപ്പിക്കുന്നത് എന്തെന്നാൽ രോഗം വന്ന് ചികിത്സിക്കുന്ന അവസ്ഥയെക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നതാണ് നല്ലതെന്ന പാഠമാണ് .അത്തരം നാളുകൾ ആശങ്കയുടെയും ഭീതിയുടെയും കാലമാണ് ,എന്നാൽ ഭയമല്ല ജാഗ്രതയാണ് വേണ്ടത് എന്ന സന്ദേശമാണ് ജനങ്ങൾ മുറുകെ പിടിക്കേണ്ടത് . കേരളത്തിൽ പടർന്നു പിടിച്ച കൊറോണ വൈറസ് എന്തുകൊണ്ട് പരാജയപ്പെടുന്നു അഥവാ എന്തു കൊണ്ട് മറ്റു രാജ്യങ്ങളെക്കാൾ കുറഞ്ഞതോതിൽ പടരുന്നു എന്ന ചോദ്യത്തിന് അനേകം മറുപടികൾ ഉണ്ട് .അതിലൊന്ന് എന്നും പരിശ്രമിച്ചു കൊണ്ട് നിൽക്കുന്ന സർക്കാരിൻ്റെ നടപടികൾ തന്നെയാണ് .ലോക രാജ്യങ്ങൾക്ക് മാതൃകാപരമായ പ്രവർത്തനങ്ങളാണ് നമ്മൾ കാഴ്ചവെക്കുന്നത് .ആരോഗ്യ വകുപ്പിൻ്റെ സേവനങ്ങളും ഒപ്പം മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും കർശന നിർദ്ദേശങ്ങളുമെല്ലാം ചേർന്നതുകൊണ്ടാണ് ഇത്രയൊക്കെയായിട്ടും കേരളത്തിൽ നല്ലൊരു ശതമാനം പേരും രോഗമുക്തരായത് . ഒരു പക്ഷെ ,ലോകം മുഴുവൻ രോഗ പ്രതിരോധ നടപടികളിൽ കേരളത്തെ ഉദാഹരണമായി ഉറ്റുനോക്കുന്നതിന് ഇതും ഒരു കാരണമാകാം .

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/904491" എന്ന താളിൽനിന്ന് ശേഖരിച്ചത്