"മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/അക്ഷരവൃക്ഷം/രോഗപ്രതിരോധമാർഗ്ഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' {{BoxTop1 | തലക്കെട്ട്=രോഗപ്രതിരോധമാർഗ്ഗം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 4: വരി 4:
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
രോഗപ്രതിരോധമാണ് രോഗം വന്നിട്ടു ചികിത്സിക്കുന്നതിനേക്കാൾ ഉചിതമെന്ന് പറയാറുണ്ട്.ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ ലോകം മുഴുവൻ ചർച്ച ചെയ്യുന്ന പ്രധാനപെട്ട വിഷയമാണ് രോഗപ്രതിരോധം. കോവിഡ്-19 എന്ന മഹാമാരി ലോകം മുഴുവൻ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ പ്രതിരോതമാർഗങ്ങൾ അവലംബിക്കുക എന്നുള്ളത് മാത്രമാണ് ഈ രോഗത്തെ പിടിച്ചു നിർത്താനുള്ള ഏറ്റവും ഫലപ്രദമായ മാർഗം.. രോഗം വരാതിരിക്കാൻ ഉള്ള മുൻകരുതലുകൾ രോഗപ്രതിരോധ മർഗങ്ങളായി കണക്കാക്കാം. രോഗാണുക്കൾ നമ്മുടെ ശരീരത്തിൽ പ്രവേശിക്കാതെ നോക്കുക എന്നുള്ളതാണ് ഏറ്റവും പ്രധാനം.കൊറോണ വൈറസ് പടരാതിരിക്കാൻ സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുക,മാസ്ക് ധരിക്കുക,സാമൂഹിക അകലം പാലിക്കുക,തുമ്മുകയും ചുമക്കുകയും ചെയ്യുമ്പോൾ വായും മൂക്കും ടവ്വൽ ഉപയോഗിച്ച് മറയ്ക്കുക തുടങ്ങിയവ ചെയ്യേണ്ടതാണ്. ജീവൻ അപകടപ്പെടുതുന്ന മാരകമായ പകർച്ചവ്യാധികൾ തടയുന്നതിനും തുടച്ചു മാറ്റുന്നതിനും ഉള്ള തെളിയിക്കപ്പെട്ട മാർഗമാണ് രോഗപ്രതിരോധം.വർഷം തോറും ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ ഇതിലൂടെ സംരക്ഷിക്കപ്പെടുന്നു. വാക്സിനേഷൻ മറ്റൊരു രോഗപ്രതിരോധ മാർഗമാണ്.വാക്സിനേഷൻ സ്വീകരിച്ച വ്യക്തി രോഗാണുക്കൾ അയി സമ്പര്ക്കത്തിലേർപെടുമ്പോൾ അയാളുടെ പ്രതിരോധ വ്യവസ്ഥ അതിനെതിരെ പ്രവർത്തിക്കുകയും രോഗം തടയുകയും ചെയ്യുന്നു.ഇതിലൂടെ ആ വ്യക്തിയും കുടുംബവും മാത്രമല്ല സമൂഹം മുഴുവൻ സുരക്ഷ നേടുന്നു.വ്യക്തി ശുചിത്വം,പരിസര ശുചിത്വം എന്നിവയും പാലിക്കണം.ശുദ്ധമായ കുടിവെള്ളം,ആരോഗ്യകരമായ ഭകഷണശീലം,കൃത്യമായ വ്യായാമം തുടങ്ങിയ മാർഗങ്ങളിലൂടെ രോഗത്തെ അകറ്റിനിറുത്താൻ സാധിക്കുന്നതാണ്.
രോഗപ്രതിരോധമാണ് രോഗം വന്നിട്ടു ചികിത്സിക്കുന്നതിനേക്കാൾ ഉചിതമെന്ന് പറയാറുണ്ട്.ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ ലോകം മുഴുവൻ ചർച്ച ചെയ്യുന്ന പ്രധാനപെട്ട വിഷയമാണ് രോഗപ്രതിരോധം. കോവിഡ്-19 എന്ന മഹാമാരി ലോകം മുഴുവൻ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ പ്രതിരോധമാർഗങ്ങൾ അവലംബിക്കുക എന്നുള്ളത് മാത്രമാണ് ഈ രോഗത്തെ പിടിച്ചു നിർത്താനുള്ള ഏറ്റവും ഫലപ്രദമായ മാർഗം.. രോഗം വരാതിരിക്കാൻ ഉള്ള മുൻകരുതലുകൾ രോഗപ്രതിരോധ മർഗങ്ങളായി കണക്കാക്കാം. രോഗാണുക്കൾ നമ്മുടെ ശരീരത്തിൽ പ്രവേശിക്കാതെ നോക്കുക എന്നുള്ളതാണ് ഏറ്റവും പ്രധാനം.കൊറോണ വൈറസ് പടരാതിരിക്കാൻ സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുക,മാസ്ക് ധരിക്കുക,സാമൂഹിക അകലം പാലിക്കുക,തുമ്മുകയും ചുമക്കുകയും ചെയ്യുമ്പോൾ വായും മൂക്കും ടവ്വൽ ഉപയോഗിച്ച് മറയ്ക്കുക തുടങ്ങിയവ ചെയ്യേണ്ടതാണ്. ജീവൻ അപകടപ്പെടുത്തുന്ന മാരകമായ പകർച്ചവ്യാധികൾ തടയുന്നതിനും തുടച്ചു മാറ്റുന്നതിനും ഉള്ള തെളിയിക്കപ്പെട്ട മാർഗമാണ് രോഗപ്രതിരോധം.വർഷം തോറും ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ ഇതിലൂടെ സംരക്ഷിക്കപ്പെടുന്നു. വാക്സിനേഷൻ മറ്റൊരു രോഗപ്രതിരോധ മാർഗമാണ്.വാക്സിനേഷൻ സ്വീകരിച്ച വ്യക്തി രോഗാണുക്കൾ അയി സമ്പർക്കത്തിലേർപെടുമ്പോൾ അയാളുടെ പ്രതിരോധ വ്യവസ്ഥ അതിനെതിരെ പ്രവർത്തിക്കുകയും രോഗം തടയുകയും ചെയ്യുന്നു.ഇതിലൂടെ ആ വ്യക്തിയും കുടുംബവും മാത്രമല്ല സമൂഹം മുഴുവൻ സുരക്ഷ നേടുന്നു.വ്യക്തി ശുചിത്വം,പരിസര ശുചിത്വം എന്നിവയും പാലിക്കണം.ശുദ്ധമായ കുടിവെള്ളം,ആരോഗ്യകരമായ ഭകഷണശീലം,കൃത്യമായ വ്യായാമം തുടങ്ങിയ മാർഗങ്ങളിലൂടെ രോഗത്തെ അകറ്റിനിറുത്താൻ സാധിക്കുന്നതാണ്.
{{BoxBottom1
{{BoxBottom1
| പേര്=റിയ തോമസ്
| പേര്=റിയ തോമസ്
| ക്ലാസ്സ്= 8F   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 8 എഫ്   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 17: വരി 17:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kavitharaj| തരം= ലേഖനം}}
4,017

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/904173" എന്ന താളിൽനിന്ന് ശേഖരിച്ചത്