"ജി.വി.എച്ച്.എസ്സ്. മണീട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  20 മാർച്ച് 2010
വരി 43: വരി 43:
തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ മിലിത്തിയോസ്‌, ഇന്ത്യന്‍ എക്‌സ്‌പ്രസ്സിന്റെ മുന്‍ എഡിറ്ററും ഇപ്പോള്‍ ഡെക്കാന്‍ ഹെറാല്‍ഡിന്റെ അസോസിയേറ്റ്‌ എഡിറ്ററുമായ ശ്രീ. ശങ്കരനാരായണന്‍ നമ്പൂതിരി, ശ്രീ. പി.കെ. അയ്യപ്പന്‍, ഡി.ഇ.ഒ. മൂവാറ്റുപുഴ, ഡോ. ലത ഉണ്ണികൃഷ്‌ണന്‍ (ഡോക്‌ടറേറ്റ്‌ ഇന്‍ മറൈന്‍ സയന്‍സ്‌-കൊച്ചിന്‍ യൂണിവേഴ്‌സിറ്റി, രണ്ടാം റാങ്ക്‌ ഹോള്‍ഡര്‍ ഇന്‍ എം.എസ്‌.സി ബയോകെമിസ്‌ട്രി എം.ജി. യൂണിവേഴ്‌സിറ്റി), ഡോ. ജയ സുകുമാരന്‍ (ഡോക്‌ടറേറ്റ്‌ ഇന്‍ ട്രാന്‍സലേഷന്‍ ഫ്രം ബംഗാളി റ്റു മലയാളം; എം.ജി. യൂണിവേഴ്‌സിറ്റി) ജിന്‍സി പി. തോട്ടത്തില്‍ (ഡോക്‌ടറേറ്റ്‌ ഇന്‍ ബയോ ഫിസിക്‌സ്‌; എം.ജി. യൂണിവേഴ്‌സിറ്റി), മാസ്റ്റര്‍ സിജു സി.പി. (ഒന്നാം റാങ്ക്‌ ഹോള്‍ഡര്‍, വി.എച്ച്‌.എസ്‌.എസ്‌. 1995), കുമാരി. ശ്രുതി മോഹന്‍ (ഒന്നാംസ്ഥാനം, സംസ്ഥാന പ്രവൃത്തി പരിചയമേള) തുടങ്ങി ഒട്ടേറെ പ്രതിഭകള്‍ ഈ വിദ്യാലയചെപ്പിലെ മുത്തുമണികളായിട്ടുണ്ട്‌.

ശ്രീമതി. എം.എസ്‌. മോളി (പ്രിന്‍സിപ്പാള്‍, വി.എച്ച്‌.എസ്‌.എസ്‌) ശ്രീമതി. എന്‍.കെ. വത്സ (പ്രിന്‍സിപ്പാള്‍, എച്ച്‌.എസ്‌.എസ്‌) ഇവര്‍ ഈ സ്ഥാപനത്തിന്റെ സാരഥികളായി വര്‍ത്തിക്കുന്നു. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ എണ്ണൂറോളം കുട്ടികള്‍ പഠിക്കുന്ന ഈ സ്‌കൂള്‍ ഇന്ന്‌ ശതാബ്‌ദിയുടെ മുനമ്പില്‍ പുരോഗതിയുടെ ശൃംഗങ്ങളെ തഴുകിനില്‍ക്കുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

26

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/90035" എന്ന താളിൽനിന്ന് ശേഖരിച്ചത്