ചെക്ക് യൂസർമാർ, emailconfirmed, kiteuser, oversight, റോന്തു ചുറ്റുന്നവർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
10,039
തിരുത്തലുകൾ
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center | <center> | ||
ലോകത്ത് മഹാമാരി വിതക്കുന്ന കോവിഡ് 19 വൈറസ് എവിടെയാണ് ഉത്ഭവിച്ചത്? എല്ലാവർക്കും അറിയുന്നത്പോലെ ചൈനയിലെ ഹുബൈ പ്രവിശ്യയിലെ വുഹാൻ എന്ന സ്ഥലത്ത്. ലോകം മുഴുവനും അനുമാനിക്കുന്ന പോലെ 2019 നവംബർ അവസാനം രോഗവ്യാപനം തുടങ്ങി. ഡിസംബർ എട്ടാം തീയതിയാണ് ന്യുമോണിയ എന്ന് സംശയിക്കുന്ന ഒരു രോഗിയുടെ കാര്യം വുഹാനിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത്. | ലോകത്ത് മഹാമാരി വിതക്കുന്ന കോവിഡ് 19 വൈറസ് എവിടെയാണ് ഉത്ഭവിച്ചത്? എല്ലാവർക്കും അറിയുന്നത്പോലെ ചൈനയിലെ ഹുബൈ പ്രവിശ്യയിലെ വുഹാൻ എന്ന സ്ഥലത്ത്. ലോകം മുഴുവനും അനുമാനിക്കുന്ന പോലെ 2019 നവംബർ അവസാനം രോഗവ്യാപനം തുടങ്ങി. ഡിസംബർ എട്ടാം തീയതിയാണ് ന്യുമോണിയ എന്ന് സംശയിക്കുന്ന ഒരു രോഗിയുടെ കാര്യം വുഹാനിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത്. | ||
വരി 26: | വരി 26: | ||
ഹോങ്കോങ് ഉദാഹരണമായി പറഞ്ഞു എന്നെയുള്ളൂ. ബാക്കിയുള്ള രാജ്യങ്ങളിൽ ചൈനക്കാരല്ല ഇത് പകർത്തിയത്. ജനുവരി അവസാനം തന്നെ അമേരിക്കയിലേക്ക് ചൈനയിൽ നിന്നുള്ള എല്ലാ വിമാന യാത്രകളും നിർത്തിയിരുന്നു. പക്ഷെ മറ്റു വിമാനത്താവളങ്ങൾ വഴി അവിടെ എത്താം എന്ന കാര്യം ഓർക്കണം. ചൈനയിൽ നിന്ന് ചൈനക്കാർക്ക് സ്വാഭാവികമായ യാത്ര വിലക്കുണ്ടായിരുന്നു. അതെ സമയം ചൈനീസ് വംശജരായ വിദേശികൾക്കും മറ്റ് വിദേശികൾക്കും നിർബാധമായി അവരുടെ സ്വന്തം രാജ്യങ്ങളിൽ പോകുന്നതിൽ ഒരു വിലക്കും ഇല്ലായിരുന്നു. അത് അസാധ്യമായ കാര്യവും അല്ലായിരുന്നു. ഇവിടെയാണ് മറ്റ് രാജ്യങ്ങൾ എന്ത് മുൻകരുതൽ എടുത്തു എന്ന ചോദ്യം പ്രസക്തമാകുന്നത്. | ഹോങ്കോങ് ഉദാഹരണമായി പറഞ്ഞു എന്നെയുള്ളൂ. ബാക്കിയുള്ള രാജ്യങ്ങളിൽ ചൈനക്കാരല്ല ഇത് പകർത്തിയത്. ജനുവരി അവസാനം തന്നെ അമേരിക്കയിലേക്ക് ചൈനയിൽ നിന്നുള്ള എല്ലാ വിമാന യാത്രകളും നിർത്തിയിരുന്നു. പക്ഷെ മറ്റു വിമാനത്താവളങ്ങൾ വഴി അവിടെ എത്താം എന്ന കാര്യം ഓർക്കണം. ചൈനയിൽ നിന്ന് ചൈനക്കാർക്ക് സ്വാഭാവികമായ യാത്ര വിലക്കുണ്ടായിരുന്നു. അതെ സമയം ചൈനീസ് വംശജരായ വിദേശികൾക്കും മറ്റ് വിദേശികൾക്കും നിർബാധമായി അവരുടെ സ്വന്തം രാജ്യങ്ങളിൽ പോകുന്നതിൽ ഒരു വിലക്കും ഇല്ലായിരുന്നു. അത് അസാധ്യമായ കാര്യവും അല്ലായിരുന്നു. ഇവിടെയാണ് മറ്റ് രാജ്യങ്ങൾ എന്ത് മുൻകരുതൽ എടുത്തു എന്ന ചോദ്യം പ്രസക്തമാകുന്നത്. | ||
</center> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അമൃത .S | | പേര്= അമൃത .S |
തിരുത്തലുകൾ