"എം.ജി.എം.എച്ച്.എസ്. പൂഴനാട്/അക്ഷരവൃക്ഷം/ കോവിഡ്‌കാലത്തെ ചില വേറിട്ട ചിന്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 26: വരി 26:
 
ഹോങ്കോങ് ഉദാഹരണമായി പറഞ്ഞു  എന്നെയുള്ളൂ. ബാക്കിയുള്ള രാജ്യങ്ങളിൽ  ചൈനക്കാരല്ല  ഇത് പകർത്തിയത്. ജനുവരി അവസാനം തന്നെ അമേരിക്കയിലേക്ക് ചൈനയിൽ നിന്നുള്ള എല്ലാ വിമാന യാത്രകളും നിർത്തിയിരുന്നു. പക്ഷെ  മറ്റു വിമാനത്താവളങ്ങൾ വഴി അവിടെ എത്താം എന്ന കാര്യം ഓർക്കണം. ചൈനയിൽ നിന്ന്  ചൈനക്കാർക്ക് സ്വാഭാവികമായ  യാത്ര വിലക്കുണ്ടായിരുന്നു. അതെ സമയം ചൈനീസ് വംശജരായ വിദേശികൾക്കും  മറ്റ് വിദേശികൾക്കും  നിർബാധമായി അവരുടെ സ്വന്തം രാജ്യങ്ങളിൽ  പോകുന്നതിൽ ഒരു വിലക്കും  ഇല്ലായിരുന്നു. അത് അസാധ്യമായ കാര്യവും അല്ലായിരുന്നു. ഇവിടെയാണ്  മറ്റ് രാജ്യങ്ങൾ എന്ത്  മുൻകരുതൽ എടുത്തു എന്ന ചോദ്യം പ്രസക്തമാകുന്നത്.

  </essay</center>
  </essay</center>
{{BoxBottom1
| പേര്= അമൃത .S
| ക്ലാസ്സ്=  9.B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എം.ജി.എം.എച്ച്.എസ്. പൂഴനാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44030
| ഉപജില്ല=കാട്ടാക്കട        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=തിരുവനന്തപുരം 
| തരം=  റിപ്പോർട്ട്    <!-- കവിത / കഥ  / ലേഖനം --> 
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
264

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/898090" എന്ന താളിൽനിന്ന് ശേഖരിച്ചത്