"വാവർ മെമ്മോറിയൽ എച്ച്.എസ്. എരുമേലി/അക്ഷരവൃക്ഷം/ നമ്മളും ,വീടും ,സമൂഹവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 6: വരി 6:
           <p> പരിസര മലിനീകരണം മൂന്നുതരമാണ്. വായു മലിനീകരണം, ജല മലിനീകരണം, ശബ്ദ മലിനീകരണം.

         വൃത്തിയില്ലാത്തിടത്ത് അസുഖം വേഗം വരും. പകർച്ചവ്യാധികൾ പടർന്നു പിടിക്കും. അങ്ങനെ വന്നാൽ ലോകം തന്നെ നശിക്കാൻ ഇടയാകും. അതുകൊണ്ട് ശുചീകരണ പ്രവർത്തനങ്ങളിൽ നമ്മുക്കും പങ്കാളികളാകാം. ഇന്ന് നാം അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന വലിയ പ്രശ്നം കോറോണ (കോവിഡ് 19 ) എന്ന പകർച്ചവ്യാധിയാണ്. സർക്കാരും ആരോഗ്യ പ്രവർത്തകരും പറയുന്ന കാര്യങ്ങൾ നമ്മുക്കും അനുസരിക്കാം. രോഗം ഇല്ലാതാകാനുള്ള പ്രവർത്തനങ്ങളിൽ അവരോടൊപ്പം നമ്മുക്കും പങ്കാളികളാകാം. ശുചിത്വ സുന്ദരമായ നല്ലൊരു നാളേയ്ക്കു വേണ്ടി നമ്മൾക്ക് ഒത്തൊരുമിച്ച് കൈകോർക്കാം .</p>

                       . V A.
                       .
          
{{BoxBottom1
{{BoxBottom1
വരി 15: വരി 15:
| സ്കൂൾ=  വി എം എച്ച് എസ് എരുമേലി.        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->

| സ്കൂൾ കോഡ്= 32061
| സ്കൂൾ കോഡ്= 32061
| ഉപജില്ല=       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കാഞ്ഞിരപ്പള്ളി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കോട്ടയം   
| ജില്ല=കോട്ടയം   
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
{{Verification4|name=jayasankarkb| | തരം= ലേഖനം}}
3,935

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/897915" എന്ന താളിൽനിന്ന് ശേഖരിച്ചത്