"ഗവ. എച്ച് എസ് എസ് കണിയാമ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 41: വരി 41:
ഏകദേശം മൂന്നേക്കര് ഭൂമിയില് സ്ഥിതി ചെയ്യുന്ന രണ്ട് പ്രധാന കെട്ടിടങ്ങളും ഒരു ഒാഡിറ്റോറിയവും ഒരു ഷെഢും അടങ്ങിയതാണ് സ്ക്കൂള് സമുച്ചയം.അത്ര ചെറുതല്ലാത്ത ഒരു ഗ്രൗണ്ടും സ്ക്കൂളിന് സ്വന്തമായുണ്ട്.ഒരു ഒാപ്പണെയര് സ്റ്റേജും സ്റ്റേജ് കം ഒാഡിറ്റോറിയവും സ്ഥാപനത്തിന്റെ മുതല്ക്കൂട്ടാണു.കുട്ടികള്ക്കാവശ്യമായത്ര ബാത്ത്റൂം സൗകര്യങ്ങളും ഉണ്ട്.കുടിവെള്ള സൗകര്യത്തിന്റെ അപര്യാപ്ത്ത ചിലപ്പോഴെല്ലാം വിദ്യാര്ത്ഥികളേയും അധ്യാപകരേയും ബുദ്ധിമുട്ടിക്കാറുണ്ട്.ഹൈസ്ക്കൂളിനും ഹയര് സെക്കണ്ടറിക്കും പ്രത്യേകം പ്രത്യേകം കമ്പ്യുട്ടര് ലാബുകളും സയന്സ് ലാബുകളുമുണ്ട്.വയനാട്ടിലെ ഏറ്റവും മികച്ച കമ്പ്യൂട്ടര് ലാബാണ് കണിയാമ്പറ്റയിലേത്.

*ഒന്നാമത്തെ ഇനം
*രണ്ടാമത്തെ ഇനം
*മൂന്നാമത്തെ ഇനം
==നേട്ടങ്ങള്==
==നേട്ടങ്ങള്==

312

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/89739" എന്ന താളിൽനിന്ന് ശേഖരിച്ചത്