"എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
| color= 4
| color= 4
}}  
}}  
2019 ന്റെ അവസാനത്തോടുകൂടി ചൈനയിലെ ഹുബൈ പ്രവശ്യയുടെ തലസ്ഥാനമായ വുഹാൻ നഗരത്തിലാണ് കൊറോണ ഉത്ഭവിച്ചത്. കൊറോണ വൈറസിന്റെ മറ്റൊരു പേരാണ് കോവിഡ്‌-19
2019 ന്റെ അവസാനത്തോടുകൂടി ചൈനയിലെ ഹുബൈ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാൻ നഗരത്തിലാണ് കൊറോണ ഉത്ഭവിച്ചത്. കൊറോണ വൈറസിന്റെ മറ്റൊരു പേരാണ് കോവിഡ്‌-19
വവ്വലുകളിൽ നിന്നാണ് കൊറോണ മനുഷ്യരിലേക്ക് പടർന്നത് എന്ന് കരുതപ്പെടുന്നു. മനുഷ്യരിൽനിന്ന് സമ്പർക്കം വഴി മനുഷ്യരിലേക്കും അതിവേഗം പടർന്ന് പിടിക്കുന്ന വൈറസാണ് കൊറോണ. കൊറോണ വൈറസ് ബാധിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണും. പനി, ജലദോഷം, തൊണ്ടവേദന, തുമ്മൽ, ചുമ തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ.  

തുമ്മുകയും ചുമക്കുകയും ചെയ്യുമ്പോൾ പുറത്തേക്കു വരുന്ന സ്രവങ്ങളിൽ നിന്നും, സമ്പർക്കത്തിലൂടെയുമാണ് കൊറോണ പടരുന്നത്. കൊറോണ വൈറസിന് മരുന്നൊന്നും കണ്ടുപിടിച്ചിട്ടില്ല.
തുമ്മുകയും ചുമക്കുകയും ചെയ്യുമ്പോൾ പുറത്തേക്കു വരുന്ന സ്രവങ്ങളിൽ നിന്നും, സമ്പർക്കത്തിലൂടെയുമാണ് കൊറോണ പടരുന്നത്. കൊറോണ വൈറസിന് മരുന്നൊന്നും കണ്ടുപിടിച്ചിട്ടില്ല.
1,158

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/894402" എന്ന താളിൽനിന്ന് ശേഖരിച്ചത്