ഗവഃ ജെ ബി എസ്, പൂത്തോട്ട/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
14:14, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഏപ്രിൽ 2020പുതിയ സൃഷ്ടി
(പുതിയ കഥ) |
(പുതിയ സൃഷ്ടി) |
||
വരി 2: | വരി 2: | ||
*[[{{PAGENAME}}/ശുചിത്വം | ശുചിത്വം ]] | *[[{{PAGENAME}}/ശുചിത്വം | ശുചിത്വം ]] | ||
*[[{{PAGENAME}}/രാക്ഷസ വൈറസുകൾ | രാക്ഷസ വൈറസുകൾ ]] | *[[{{PAGENAME}}/രാക്ഷസ വൈറസുകൾ | രാക്ഷസ വൈറസുകൾ ]] | ||
{{ | *[[{{PAGENAME}}/മഹാമാരി മഹാമാരി | ||
}} | |||
<p>മഹാ വികൃതിയായ കുട്ടിയായിരുന്നു അപ്പു.ആര് എന്തുതന്നെ പറഞ്ഞാലും ഒന്നും അനുസരിക്കില്ലായിരുന്നു.അവൻ മുറ്റത്തും പറമ്പിലും അഴുക്കിലുമെല്ലാം ഓടിക്കളിച്ച് നടക്കുകയും മറ്റുകുട്ടികളുമായി വഴക്കിടുകയും ചെയ്യും.തിരികെ വീട്ടുലെത്തിയാൽ കൈയ്യും മുഖവും കഴുകാതെ തന്നെ ഭക്ഷണം കഴിക്കുകയും ചെയ്യും. അച്ഛനമ്മമാർ എത്രപറഞ്ഞാലും അവൻ അനുസരിക്കുകയില്ല. സ്കൂളിലും അധ്യാപകർ പറയുന്നതും അനുസരിക്കാൻ അവന് മടിയായിരുന്നു. | <p>മഹാ വികൃതിയായ കുട്ടിയായിരുന്നു അപ്പു.ആര് എന്തുതന്നെ പറഞ്ഞാലും ഒന്നും അനുസരിക്കില്ലായിരുന്നു.അവൻ മുറ്റത്തും പറമ്പിലും അഴുക്കിലുമെല്ലാം ഓടിക്കളിച്ച് നടക്കുകയും മറ്റുകുട്ടികളുമായി വഴക്കിടുകയും ചെയ്യും.തിരികെ വീട്ടുലെത്തിയാൽ കൈയ്യും മുഖവും കഴുകാതെ തന്നെ ഭക്ഷണം കഴിക്കുകയും ചെയ്യും. അച്ഛനമ്മമാർ എത്രപറഞ്ഞാലും അവൻ അനുസരിക്കുകയില്ല. സ്കൂളിലും അധ്യാപകർ പറയുന്നതും അനുസരിക്കാൻ അവന് മടിയായിരുന്നു. | ||
<br>ഒരു ദിവസം അവന് ഭയങ്കരമായ വയറുവേദന അനുഭവപ്പെട്ടു.അവന് വേദന സഹിക്കാൻ കഴിഞ്ഞില്ല. അവനെ ആശുപത്രിയിൽ കൊണ്ടുപോയി. ഡോക്ടർ പരിശോധിച്ചു. അഴുക്കിലൂടെ ബാക്ടീരിയ ഉള്ളിൽ ചെന്നിട്ടാണ് അസുഖം ഉണ്ടായതെന്ന് ഡോക്ടർ പറഞ്ഞു.ഇനി മുതൽ വൃത്തിയായി നടക്കണമെന്ന് ഡോക്ടർ ഉപദേശിച്ചു.അനുസരിച്ചില്ലെങ്കിൽ ഇനിയും ഇതുപോലുള്ള അസുഖങ്ങൾ വരുമെന്ന് ഡോക്ടർ പറ ഞ്ഞു. കേട്ടപ്പോൾ അവൻ പേടിച്ചുപോയി.ആ ഉപദേശം അവൻ അനുസരിച്ചു.അന്നു മുതൽ അവൻ അനുസരണയുള്ള നല്ല കുട്ടിയായി ജീവിച്ചു </p> | <br>ഒരു ദിവസം അവന് ഭയങ്കരമായ വയറുവേദന അനുഭവപ്പെട്ടു.അവന് വേദന സഹിക്കാൻ കഴിഞ്ഞില്ല. അവനെ ആശുപത്രിയിൽ കൊണ്ടുപോയി. ഡോക്ടർ പരിശോധിച്ചു. അഴുക്കിലൂടെ ബാക്ടീരിയ ഉള്ളിൽ ചെന്നിട്ടാണ് അസുഖം ഉണ്ടായതെന്ന് ഡോക്ടർ പറഞ്ഞു.ഇനി മുതൽ വൃത്തിയായി നടക്കണമെന്ന് ഡോക്ടർ ഉപദേശിച്ചു.അനുസരിച്ചില്ലെങ്കിൽ ഇനിയും ഇതുപോലുള്ള അസുഖങ്ങൾ വരുമെന്ന് ഡോക്ടർ പറ ഞ്ഞു. കേട്ടപ്പോൾ അവൻ പേടിച്ചുപോയി.ആ ഉപദേശം അവൻ അനുസരിച്ചു.അന്നു മുതൽ അവൻ അനുസരണയുള്ള നല്ല കുട്ടിയായി ജീവിച്ചു </p> |