"എസ് ആർ വി എൽ പി സ്ക്കൂൾ ചെറുതാഴം/അക്ഷരവൃക്ഷം/മാറുന്ന കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 3: വരി 3:
| color=  4  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
മാറുന്ന കാലം
വന്നെത്തീ ഒരു ഭൗമദിനം കൂടി
കിളികൾ തൻ കലപില -
കേട്ടുണർന്നു ഞാൻ
അണ്ണാറകണ്ണനെ കണ്ടു ,
കാക്കയെ കണ്ടു
തുമ്പിയെ കണ്ടു, ചിത്രശലഭത്തേയും
പുഴകളും നദികളും
ശുദ്ധമായൊഴുകുന്നതു കേട്ടു
വായു ശുദ്ധമായി
കൃഷിയിലേക്കു മടങ്ങി ,
പ്രകൃതി പച്ചയായി
പഠിച്ചു ഒരു പാട് പാഠങ്ങൾ
അകന്നിരിക്കാൻ മനസുകൊണ്ടടുക്കാൻ
മാറുന്ന കാലം വന്നിരിക്കുന്നു
ഭൂമിയെ സ്നേഹിക്കുന്ന മനുഷ്യകാലം
</poem> </center>
{{BoxBottom1
| പേര്= അനികേത് ലതീഷ്
| ക്ലാസ്സ്=  3A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    എ‍‍സ് ആർ വി എൽ പി  എസ് ചെറുതാഴം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13535
| ഉപജില്ല=  മാടായി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണുർ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name=Mtdinesan|തരം=കവിത}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/893076" എന്ന താളിൽനിന്ന് ശേഖരിച്ചത്