"ഗവൺമെൻറ് വി & എച്ച്.എസ്.എസ് വിതുര/അക്ഷരവൃക്ഷം/ പരിസ്ഥിതി,ശുചിത്വം,രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്='''പരിസ്ഥിതി,ശുചിത്വം,രോഗപ്രത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=3         
| color=3         
}}
}}
 
<p>
ഇന്ന് നമ്മുടെലോകം നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ് കൊറോണ വൈറസ് വ്യാപനം.ചൈനയിലെ വുഹാൻ എന്ന പ്രവിശ്യയിൽ നിന്നുമാണ് ഈ വൈറസ് ജന്മം കൊണ്ടത് എന്ന് പറയപ്പെടുന്നു.ലോകം ഇതുവരെ കണ്ടിട്ടുളളതിൽ
ഇന്ന് നമ്മുടെലോകം നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ് കൊറോണ വൈറസ് വ്യാപനം.ചൈനയിലെ വുഹാൻ എന്ന പ്രവിശ്യയിൽ നിന്നുമാണ് ഈ വൈറസ് ജന്മം കൊണ്ടത് എന്ന് പറയപ്പെടുന്നു.ലോകം ഇതുവരെ കണ്ടിട്ടുളളതിൽ
ഏറ്റവും അപകടകാരിയായ ഈ വൈറസ് കണ്ണടച്ചുതുറക്കുന്ന വേഗത്തിൽ ലോകമാകെവ്യാപിക്കുകയും നിരവധി മനുഷ്യ ജീവനുകളെ അപഹരിക്കുകയുമാണ്.ലോകജനതയ്ക്ക് മുന്നിൽ ഇപ്പോൾ ഇത് ഭീതിവാരി വിതറിയിരിക്കുന്നു. അമേരിക്കയും, യൂറോപ്പും, ഗൾഫരാജ്യങ്ങളുമുൾപ്പെടെ ലോകം മുഴുവൻ ഈ മഹാമാരിയുടെ പിടിയിലമർന്നു.ലോകത്തിലെ വമ്പൻ രാജ്യങ്ങൾ പോലും കൂട്ടമരണങ്ങൾക്കു മുമ്പിൽ നിസ്സഹായതയോടെ നോക്കിനിൽക്കുന്ന കാഴ്ച നാം കണുന്നു.
ഏറ്റവും അപകടകാരിയായ ഈ വൈറസ് കണ്ണടച്ചുതുറക്കുന്ന വേഗത്തിൽ ലോകമാകെവ്യാപിക്കുകയും നിരവധി മനുഷ്യ ജീവനുകളെ അപഹരിക്കുകയുമാണ്.ലോകജനതയ്ക്ക് മുന്നിൽ ഇപ്പോൾ ഇത് ഭീതിവാരി വിതറിയിരിക്കുന്നു. അമേരിക്കയും, യൂറോപ്പും, ഗൾഫരാജ്യങ്ങളുമുൾപ്പെടെ ലോകം മുഴുവൻ ഈ മഹാമാരിയുടെ പിടിയിലമർന്നു.ലോകത്തിലെ വമ്പൻ രാജ്യങ്ങൾ പോലും കൂട്ടമരണങ്ങൾക്കു മുമ്പിൽ നിസ്സഹായതയോടെ നോക്കിനിൽക്കുന്ന കാഴ്ച നാം കണുന്നു.തിരക്കിൽ നിന്നും തിരക്കിലേയ്ക്ക് കുതിച്ചുകൊണ്ടിരുന്ന മനുഷ്യ ജീവിതത്തെ ഒറ്റരാത്രികൊണ്ട് മാറ്റിമറിക്കാൻ കാരണമായ ഈ വൈറസിനുമുന്നിൽ മുട്ടുമടക്കില്ല എന്ന വാശിയോടെ പോരാടാൻ നമ്മൾ തയ്യാറായിക്കഴിഞ്ഞു. വളരെവേഗത്തിലാണ് വൈറസ് ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് വ്യാപിക്കുന്നത്.പനി,ചുമ,ജലദോഷം എന്നിവയാണ് രോഗബാധയുടെ പ്രാധാന ലക്ഷണങ്ങൾ.രോഗപ്രതിരോധശേഷി കുറഞ്ഞവർ,പത്തുവയസ്സിൽ താഴെ പ്രായമുളള കുട്ടികൾ, 60 വയസ്സിനു മുകളിൽ പ്രായമുളളവർ, ഹൃദ്രോഗം,പ്രമേഹം തുടങ്ങിയരോഗമുളളവർ എന്നിവരിൽ വൈറസ്ബാധയുണ്ടായാൽ അപകടസാധ്യത വളരെ കൂടുതലാണ്.എന്നാൽ ചെറിയ കാര്യങ്ങൾ ചെയ്യുന്നതിലൂടെ നമ്മുക്ക് ഈ വൈറസിനെ ഒരുപരിധിവരെ തടയാൻ സാധിക്കും.
 
</p>
    തിരക്കിൽ നിന്നും തിരക്കിലേയ്ക്ക് കുതിച്ചുകൊണ്ടിരുന്ന മനുഷ്യ ജീവിതത്തെ ഒറ്റരാത്രികൊണ്ട് മാറ്റിമറിക്കാൻ കാരണമായ ഈ വൈറസിനുമുന്നിൽ മുട്ടുമടക്കില്ല എന്ന വാശിയോടെ പോരാടാൻ നമ്മൾ തയ്യാറായിക്കഴിഞ്ഞു. വളരെവേഗത്തിലാണ് വൈറസ് ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് വ്യാപിക്കുന്നത്.പനി,ചുമ,ജലദോഷം എന്നിവയാണ് രോഗബാധയുടെ പ്രാധാന ലക്ഷണങ്ങൾ.രോഗപ്രതിരോധശേഷി കുറഞ്ഞവർ,പത്തുവയസ്സിൽ താഴെ പ്രായമുളള കുട്ടികൾ, 60 വയസ്സിനു മുകളിൽ പ്രായമുളളവർ, ഹൃദ്രോഗം,പ്രമേഹം തുടങ്ങിയരോഗമുളളവർ എന്നിവരിൽ വൈറസ്ബാധയുണ്ടായാൽ അപകടസാധ്യത വളരെ കൂടുതലാണ്.എന്നാൽ ചെറിയ കാര്യങ്ങൾ ചെയ്യുന്നതിലൂടെ നമ്മുക്ക് ഈ വൈറസിനെ ഒരുപരിധിവരെ തടയാൻ സാധിക്കും.
<p>
 
*രോഗം ഉള്ളവരിൽനിന്നും അകലം പാലിക്കുക.
*രോഗം ഉള്ളവരിൽനിന്നും അകലം പാലിക്കുക.
*രോഗ ലക്ഷണങ്ങൾ ഉള്ളവർ യഥാസമയം ചികിത്സ തേടുക.
*രോഗ ലക്ഷണങ്ങൾ ഉള്ളവർ യഥാസമയം ചികിത്സ തേടുക.
*മാസ്ക് ധരിയ്ക്കുക.
*മാസ്ക് ധരിയ്ക്കുക.
*അത്യാവശ്യ കാര്യങ്ങൾക്കുമാത്രം പുറത്തിറങ്ങുക.
*അത്യാവശ്യ കാര്യങ്ങൾക്കുമാത്രം പുറത്തിറങ്ങുക.
 
</p>
<p>
  നാം എപ്പോഴുംവ്യക്തി ശുചിത്വവും പരിസരശുചിത്വവും പാലിക്കണം. വ്യക്തിശുചിത്വം പാലിക്കുവാനായി ഇടയ്ക്കിടെ കൈകൾ നല്ലവണ്ണം സോപ്പിട്ട് കഴുകുക,നഖം വെട്ടി ശുചിയാക്കുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മുഖം തൂവാലകൊണ്ട് മൂടുക,വീടും പരിസരവും ശുചിയായി സൂക്ഷിക്കുക എന്നിവയിലൂടെയെല്ലാം രോഗവ്യാപനം ഒരു പരിധിവരെ തടഞ്ഞുനിർത്താൻ സാധിക്കും.

   പ്രകൃതി നമ്മുക്ക് ജീവിയ്ക്കുവാനാവശ്യമായ എല്ലാ വിഭവങ്ങളും ഒരുക്കിവെച്ചിട്ടുണ്ട് .എന്നാൽ മനുഷ്യന്റെ അത്യാഗ്രഹം പരിസ്ഥിതിയെ അമിതമായി ചൂക്ഷണം ചെയ്യുകയും പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തകിടംമറിയ്ക്കുകയും ചെയ്യുന്നു.നാം തുടർച്ചയായി നേരിടുന്ന പല പ്രശ്നങ്ങളും ഇതിന്റെ പരിണിത ഫലമാണ്.

   ഈ ലോക്ക് ഡൗൺ കാലത്ത് വീട്ടിലിരിക്കുന്ന വേളയിൽ നമ്മുക്ക് ചില തീരുമാനങ്ങൾ എടുക്കാം. തിരക്കിൽനിന്നും തിരക്കിലേക്ക് കുതിക്കുമ്പൊഴും അല്പസമയം നമ്മുക്ക് പ്രകൃതിയേയും മറ്റു ജീവജാലങ്ങളേയും സംരക്ഷിക്കുന്നതിനായി മാറ്റിവെയ്ക്കാം.നമ്മുക്കാവശ്യമായ പച്ചക്കറികൾ ജൈവരീതികളിലൂടെ കൃഷിചെയ്ത് വിഷം തളിച്ച അന്യസംസ്ഥാന പച്ചക്കറികളെ ഒഴിവാക്കാം.ഇത്തരം പ്രവർത്തനങ്ങൾ ശീലമാക്കിയും,സാമൂഹിക അകലം പാലിച്ചും കൊറോണ എന്ന ഈ മഹാമാരിയെ ഒന്നിച്ചു നേരിടാം.

261

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/892397" എന്ന താളിൽനിന്ന് ശേഖരിച്ചത്