"സെന്റ് ജോൺസ് എച്ച്.എസ്സ്.കാഞ്ഞിരത്താനം/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
മനുഷ്യസ്പർശമേൽക്കാതെ ആവേശത്തോടെ തെളിഞ്ഞൊഴോകുന്ന പരിശുദ്ധമായ ആ വെള്ളച്ചാട്ടത്തെ നോക്കി നിന്നു.ഇളംപച്ചനിറത്തിലുള്ള കേസ് പുതച്ചതുപോലെ പായൽ നിറഞ്ഞ് പാറകൾ...താഴെ രൂപപ്പെടുന്ന ജലാശയത്തിനടിയിലെ,ഉരുളൻ കല്ലുകളെ കൊട്ടാരങ്ങളാക്കി നീന്തിപോകുന്ന കുഞ്ഞു കുഞ്ഞു മാധ്യമങ്ങൾ...അവയുടെ നിറവും തിളക്കവും...എല്ലാം അയാൾ കൺ ചിമ്മാതെ കണ്ടു...എത്ര സ്വതന്ത്രരാണവരെന്ന ചിന്തക്കൾക്കൊപ്പം ചുറ്റി നിറഞ്ഞ പ്രകൃതിയിലേയ്ക്ക് കണ്ണുയർത്തി...ഓറഞ്ചും മഞ്ഞയും പച്ചയുമായി  നിറഞ്ഞ ഇലകളുമായി നിൽക്കുന്ന മരങ്ങൾ...,പാറിപ്പറക്കുന്ന പക്ഷികൾ,ആഹാ...എത്ര മനോഹരം.ഇവിടെ നിൽക്കുമ്പോൾത്തന്നെ മനസ്സോടെ ശരീരവും ശുദ്ധമായി തീരുന്നു...
<p>മനുഷ്യസ്പർശമേൽക്കാതെ ആവേശത്തോടെ തെളിഞ്ഞൊഴോകുന്ന പരിശുദ്ധമായ ആ വെള്ളച്ചാട്ടത്തെ നോക്കി നിന്നു.ഇളംപച്ചനിറത്തിലുള്ള കേസ് പുതച്ചതുപോലെ പായൽ നിറഞ്ഞ് പാറകൾ...താഴെ രൂപപ്പെടുന്ന ജലാശയത്തിനടിയിലെ,ഉരുളൻ കല്ലുകളെ കൊട്ടാരങ്ങളാക്കി നീന്തിപോകുന്ന കുഞ്ഞു കുഞ്ഞു മാധ്യമങ്ങൾ...അവയുടെ നിറവും തിളക്കവും...എല്ലാം അയാൾ കൺ ചിമ്മാതെ കണ്ടു...എത്ര സ്വതന്ത്രരാണവരെന്ന ചിന്തക്കൾക്കൊപ്പം ചുറ്റി നിറഞ്ഞ പ്രകൃതിയിലേയ്ക്ക് കണ്ണുയർത്തി...ഓറഞ്ചും മഞ്ഞയും പച്ചയുമായി  നിറഞ്ഞ ഇലകളുമായി നിൽക്കുന്ന മരങ്ങൾ...,പാറിപ്പറക്കുന്ന പക്ഷികൾ,ആഹാ...എത്ര മനോഹരം.ഇവിടെ നിൽക്കുമ്പോൾത്തന്നെ മനസ്സോടെ ശരീരവും ശുദ്ധമായി തീരുന്നു...</p>
    പതിയെ പ്രകൃതിയിലലിയാൻ തുടങ്ങുമ്പോഴേക്കും പുറകിൽനിന്ന് സുഹൃത്ത് വിളിച്ചു..."നീയെന്താടാ കുറേനേരമായല്ലോ പുതിയ ഫോണിന്റെ വോൾപേപ്പർ നോക്കിയിരിക്കാൻ തുടങ്ങീട്ട്...വന്ന് കിടക്കാന് നോക്ക്...നാളെ ഡ്യൂട്ടിക്ക് പോകേണ്ടതാ..!!"കൺതുറന്ന് കണ്ട ആ സ്വപ്നം പെട്ടെന്ന് തകർന്നതിന്റെ വിഷമത്തിലാഴ്ന്നെക്കിലും ഈ ആധുനീകരിക്കപ്പെട്ട നഗരങ്ങളിൽ ജീവിക്കാൻ എന്നേ മനസ്സിനെ മരവിപ്പിച്ചെടുത്തിരിക്കുന്നു...എല്ലാം ഒരോർമ്മ മാത്രം...പ്രകൃതിയും സ്നേഹവും സ്വപ്നങ്ങളും എല്ലാം...
 
<p>പതിയെ പ്രകൃതിയിലലിയാൻ തുടങ്ങുമ്പോഴേക്കും പുറകിൽനിന്ന് സുഹൃത്ത് വിളിച്ചു..."നീയെന്താടാ കുറേനേരമായല്ലോ പുതിയ ഫോണിന്റെ വോൾപേപ്പർ നോക്കിയിരിക്കാൻ തുടങ്ങീട്ട്...വന്ന് കിടക്കാന് നോക്ക്...നാളെ ഡ്യൂട്ടിക്ക് പോകേണ്ടതാ..!!"കൺതുറന്ന് കണ്ട ആ സ്വപ്നം പെട്ടെന്ന് തകർന്നതിന്റെ വിഷമത്തിലാഴ്ന്നെക്കിലും ഈ ആധുനീകരിക്കപ്പെട്ട നഗരങ്ങളിൽ ജീവിക്കാൻ എന്നേ മനസ്സിനെ മരവിപ്പിച്ചെടുത്തിരിക്കുന്നു...എല്ലാം ഒരോർമ്മ മാത്രം...പ്രകൃതിയും സ്നേഹവും സ്വപ്നങ്ങളും എല്ലാം...</p>
{{BoxBottom1
{{BoxBottom1
| പേര്=ALBIN JOSEPH  
| പേര്=ALBIN JOSEPH  
വരി 17: വരി 18:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=jayasankarkb| | തരം= ലേഖനം}}
3,935

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/891815" എന്ന താളിൽനിന്ന് ശേഖരിച്ചത്