"കുറുമ്പനാടം എച്ച് എഫ് എൽ പി എസ്/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(KATHA)

No edit summary
വരി 2: വരി 2:
| തലക്കെട്ട്= പ്രകൃതി സംരക്ഷണം
| തലക്കെട്ട്= പ്രകൃതി സംരക്ഷണം
| color= 2}}
| color= 2}}
ഒരിക്കൽ രാമു എന്നൊരാൾ ഒരു പട്ടണത്തിൽ താമസിച്ചിരുന്നു.രാമുവിന്റെ വീടിന്റെ പുറകിൽ നല്ലൊരു തോട്ടം ഉണ്ടായിരുന്നു. ആ തോട്ടത്തിൽ കുറെ ചെടികളും, പൂക്കളും വലിയൊരു ആപ്പിൾ മരവും ഉണ്ടായിരുന്നു.രാമുവിന്റെ കുട്ടിക്കാലത്തു മിക്ക ദിവസവും ആ തോട്ടത്തിൽ കളിക്കുമായിരുന്നു.അവനു വിശക്കുമ്പോൾ ആപ്പിൾ മരത്തിൽ നിന്ന് ആപ്പിൾ പറിച്ചു കഴിക്കുമാരുന്നു.രാമു വളർന്നു വലുതായി  ആ തോട്ടത്തിൽ നിന്ന ആപ്പിൾ മരവും വളർന്നു പ്രായം ചെന്നു കായ് ഫലവും നിന്നു.ആ മരം അവന്റെ കുട്ടിക്കാലത്തെ ഓർമ്മകൾ നൽകിയിരുന്നു, എന്നാൽ അതോർക്കാതെ രാമു ആ മരം മുറിച്ചു തന്റെ വീട്ടിൽ വലിയൊരു മുറിയുണ്ടാക്കാം എന്ന് തീരുമാനിച്ചു.
അനേകം പക്ഷികൾ പ്രാണികൾ ജീവികൾ എന്നിവ ആ മരത്തിൽ താമസിക്കുന്നുണ്ടായിരുന്നു.അവർ എല്ലാവരുംകൂടി രാമുവിന്റെ അടുത്തെത്തി ആ മരം മുറിക്കരുതെന്ന് സങ്കടം പറഞ്ഞു.ഈ മരം നമുക്കെല്ലാവർക്കും തണൽ നൽകിയിരുന്നു,ഞങ്ങൾക്ക് താമസിക്കാൻ ഇടം തന്നു,ഈ മരം നിനക്കു ഒരുപാട് ഫലങ്ങൾ തന്നിരുന്നു,ഇതിൽ താമസിച്ചിരുന്ന ഞങ്ങൾ നിന്നോടൊപ്പം കളിച്ചിരുന്നു,ഈ മരം മുറിച്ചാൽ ഞങ്ങളുടെ വീട് നഷ്ടമാകും. ഞങ്ങൾക്ക് മറ്റൊരു സ്ഥലമില്ലാതെയാകും എന്നൊക്കെ അവർ അവനോട് സങ്കടം പറഞ്ഞെങ്കിലും രാമു അത് കേൾക്കാതെ അവന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു.

മരം മുറിക്കുന്ന തീരുമാനത്തിൽ മാറ്റമില്ലന്നു കണ്ട് മറ്റു ജീവികൾക്കെല്ലാം വേവലാതിയായി.എന്ത് വിലകൊടുത്തും ആ മരത്തെ രക്ഷിക്കണമെന്ന എന്നുറച്ചു എല്ലാവരും മുന്നോട്ട് വന്നു.തേനീച്ച പറഞ്ഞു ഞനെന്നും നിനക്കു തേൻ തരാം.അണ്ണാൻ പറഞ്ഞു എന്നും നിനക്കു ധാന്യങ്ങൾ തരാം.നല്ല പാട്ടുകൾ പാടി തരാമെന്ന് പക്ഷികൾ പറഞ്ഞു.അതുകേട്ട് അവന്റെ മനസ്സലിഞ്ഞു. തെറ്റുകൾ മനസിലാക്കി അവൻ സ്വയം തിരുത്താൻ തയ്യാറായി.ആ മരം മുറിയ്ക്കുന്നില്ലന്നും എല്ലാവരം അവിടെ സന്തോഷമായി ജീവിച്ചോളാനും അവൻ അവരോടെല്ലാം പറഞ്ഞു.ഇതുകേട്ട എല്ലാവര്ക്കും സന്തോഷമായി.അവർ ഒരുമിച്ച് ചേർന്ന് പറഞ്ഞു "മരം ഒരു വരം ".

രാമു സമയം കിട്ടുമ്പോഴെല്ലാം അവിടെ ചെന്നിരിക്കുവാനും അതിൽ താമസിക്കുന്ന ജീവജാലങ്ങൾക് ആഹാരം കൊടുക്കുവാനും തുടങ്ങി.അങ്ങനെ അവർ ഒരുപാട് കാലം സന്തോഷത്തോടെ താമസിച്ചു.

"പ്രകൃതിയിലുള്ളവയെല്ലാം പ്രയോജനമുള്ളവയാണ്,അത്കൊണ്ട് നാം അതിനെ നശിപ്പിക്കുന്നതിനെപ്പറ്റി ചിന്തിക്കരുത്".

ഒരിക്കൽ രാമു എന്നൊരാൾ ഒരു പട്ടണത്തിൽ താമസിച്ചിരുന്നു.രാമുവിന്റെ വീടിന്റെ പുറകിൽ നല്ലൊരു തോട്ടം ഉണ്ടായിരുന്നു. ആ തോട്ടത്തിൽ കുറെ ചെടികളും, പൂക്കളും വലിയൊരു ആപ്പിൾ മരവും ഉണ്ടായിരുന്നു.രാമുവിന്റെ കുട്ടിക്കാലത്തു മിക്ക ദിവസവും ആ തോട്ടത്തിൽ കളിക്കുമായിരുന്നു.അവനു വിശക്കുമ്പോൾ ആപ്പിൾ മരത്തിൽ നിന്ന് ആപ്പിൾ പറിച്ചു കഴിക്കുമാരുന്നു.രാമു വളർന്നു വലുതായി  ആ തോട്ടത്തിൽ നിന്ന ആപ്പിൾ മരവും വളർന്നു പ്രായം ചെന്നു കായ് ഫലവും നിന്നു.ആ മരം അവന്റെ കുട്ടിക്കാലത്തെ ഓർമ്മകൾ നൽകിയിരുന്നു, എന്നാൽ അതോർക്കാതെ രാമു ആ മരം മുറിച്ചു തന്റെ വീട്ടിൽ വലിയൊരു മുറിയുണ്ടാക്കാം എന്ന് തീരുമാനിച്ചു.അനേകം പക്ഷികൾ പ്രാണികൾ ജീവികൾ എന്നിവ ആ മരത്തിൽ താമസിക്കുന്നുണ്ടായിരുന്നു.അവർ എല്ലാവരുംകൂടി രാമുവിന്റെ അടുത്തെത്തി ആ മരം മുറിക്കരുതെന്ന് സങ്കടം പറഞ്ഞു.ഈ മരം നമുക്കെല്ലാവർക്കും തണൽ നൽകിയിരുന്നു,ഞങ്ങൾക്ക് താമസിക്കാൻ ഇടം തന്നു,ഈ മരം നിനക്കു ഒരുപാട് ഫലങ്ങൾ തന്നിരുന്നു,ഇതിൽ താമസിച്ചിരുന്ന ഞങ്ങൾ നിന്നോടൊപ്പം കളിച്ചിരുന്നു,ഈ മരം മുറിച്ചാൽ ഞങ്ങളുടെ വീട് നഷ്ടമാകും. ഞങ്ങൾക്ക് മറ്റൊരു സ്ഥലമില്ലാതെയാകും എന്നൊക്കെ അവർ അവനോട് സങ്കടം പറഞ്ഞെങ്കിലും രാമു അത് കേൾക്കാതെ അവന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു.

മരം മുറിക്കുന്ന തീരുമാനത്തിൽ മാറ്റമില്ലന്നു കണ്ട് മറ്റു ജീവികൾക്കെല്ലാം വേവലാതിയായി.എന്ത് വിലകൊടുത്തും ആ മരത്തെ രക്ഷിക്കണമെന്ന എന്നുറച്ചു എല്ലാവരും മുന്നോട്ട് വന്നു.തേനീച്ച പറഞ്ഞു ഞനെന്നും നിനക്കു തേൻ തരാം.അണ്ണാൻ പറഞ്ഞു എന്നും നിനക്കു ധാന്യങ്ങൾ തരാം.നല്ല പാട്ടുകൾ പാടി തരാമെന്ന് പക്ഷികൾ പറഞ്ഞു.അതുകേട്ട് അവന്റെ മനസ്സലിഞ്ഞു. തെറ്റുകൾ മനസിലാക്കി അവൻ സ്വയം തിരുത്താൻ തയ്യാറായി.ആ മരം മുറിയ്ക്കുന്നില്ലന്നും എല്ലാവരം അവിടെ സന്തോഷമായി ജീവിച്ചോളാനും അവൻ അവരോടെല്ലാം പറഞ്ഞു.ഇതുകേട്ട എല്ലാവർക്കും സന്തോഷമായി.അവർ ഒരുമിച്ച് ചേർന്ന് പറഞ്ഞു "മരം ഒരു വരം ".

രാമു സമയം കിട്ടുമ്പോഴെല്ലാം അവിടെ ചെന്നിരിക്കുവാനും അതിൽ താമസിക്കുന്ന ജീവജാലങ്ങൾക് ആഹാരം കൊടുക്കുവാനും തുടങ്ങി.അങ്ങനെ അവർ ഒരുപാട് കാലം സന്തോഷത്തോടെ താമസിച്ചു.

"പ്രകൃതിയിലുള്ളവയെല്ലാം പ്രയോജനമുള്ളവയാണ്,അത്കൊണ്ട് നാം അതിനെ നശിപ്പിക്കുന്നതിനെപ്പറ്റി ചിന്തിക്കരുത്".

{{BoxBottom1
{{BoxBottom1
| പേര്= റ്റീജ
| പേര്= റ്റീജ
| ക്ലാസ്സ്=  1 A
| ക്ലാസ്സ്=  1
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020
| സ്കൂൾ=  ഹോളി ഫാമിലി എൽ.പി.എസ് കുറുമ്പനാടം
| സ്കൂൾ=  ഹോളി ഫാമിലി എൽ.പി.എസ് കുറുമ്പനാടം
| സ്കൂൾ കോഡ്= 33347
| സ്കൂൾ കോഡ്= 33347
| ഉപജില്ല=  ചങ്ങനാശേരി
| ഉപജില്ല=  ചങ്ങനാശ്ശേരി
| ജില്ല= കോട്ടയം
| ജില്ല= കോട്ടയം
| തരം=  കഥ
| തരം=  കഥ
| color=  4 }}
| color=  4 }}
4,017

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/891322" എന്ന താളിൽനിന്ന് ശേഖരിച്ചത്