"വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/പരിസ്ഥിതി നാശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 5: വരി 5:
}}
}}
നാം വസിക്കുന്ന ഭൂമി നമ്മുടെ അമ്മയാണ് ഇവിടെ ജനിക്കുന്ന ഓരോ മനുഷ്യനും ആവശ്യമായ തൊക്കെ ഈ അമ്മ ഇവിടെ ഒരുക്കി വെച്ച് നമ്മെ കാത്തിരിക്കുന്നു .അമ്മയെ സ്നേഹിക്കുക എന്നതാവണം നമ്മുടെ ധർമം .പക്ഷെ മനുഷ്യരുടെ ആർത്തി മൂലം അവൻ പ്രകൃതിയെ അമിതമായി ചൂഷണം ചെയ്തു  കൊണ്ടിരിക്കുകയാണ് ഇതിന്റെ ഫലമാണ് പരിസ്ഥിതി നാശം .ഈ മണ്ണും ജല സമ്പത്തും വനസമ്പത്തും ദൈവത്തിന്റെ ദാനമാണ് .ഇവയെ ദുരുപയോഗം ചെയ്യുക വഴി നമ്മൾ നശിപ്പിക്കുകയാണ് .

കുട്ടുകാരെ,പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ഭൂമിയിൽ ജീവന്റെ നിലനിൽപ്പിനു അത്യാവശ്യമാണ്.ഇതിന്ന് കുട്ടികളായ നമ്മൾക്ക് എന്തൊക്കെ ചെയ്യാൻ സാധിക്കും??പ്രകൃതിക്ക് ഏറ്റവും വലിയ ഭീഷണി യായി മാറിയിരിക്കുന്ന വസ്തുവാണ് പ്ലാസ്റ്റിക്.എല്ലായിടത്തും പ്ലാസ്റ്റിക് കവറു കളും കുപ്പികളുമാണ് ഉള്ളത് എത്ര എത്ര പ്ലാസ്റ്റിക് കവറുകളാണ് വാങ്ങി കൂട്ടുന്നത്‌ ?കടയിൽ പോകുമ്പോൾ ഒരു തുണി സഞ്ചി കൂടി കരുതുന്നത്‌ എത്ര നല്ലതാണ് .പ്ലാസ്റ്റിക് വിമുക്ത വിദ്യാലയങ്ങൾ മാത്രകയായി  മാറണം ..ഭൂമി യുടെ പച്ചപ്പ് സംരക്ഷിക്കെണ്ടതിന്റെ ആവശ്യകത എല്ലാവരെയും ബോധ്യപ്പെടുത്താനും  നാം ശ്രമിക്കണം  

{{BoxBottom1
{{BoxBottom1
2,414

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/890724" എന്ന താളിൽനിന്ന് ശേഖരിച്ചത്