|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്=മാരകവൈറസ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color=4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| നൂറ്റാണ്ടിലെ മാരക വൈറസ് വന്നു
| |
| ചൈനയിലെ വുഹാനിൽ
| |
| മാംസം അറുക്കും ചന്തയിലെ
| |
| മാംസത്തിൽ നിന്നൊരു മാരക വൈറസ്
| |
| അറവുതൊഴിലാളികളെത്തന്നെ
| |
| ആദ്യം വൈറസ് പിടികൂടി
| |
| കണ്ണിനുകാണാനാകുന്നില്ല
| |
| മരുന്നിനു ശമനം കിട്ടുന്നില്ല
| |
| ഗൗരവമോടെ ശാസ്ത്രജ്‍ഞർ
| |
| ഗവേഷണങ്ങളിലേർപ്പെട്ടു
| |
| വവ്വാലിൽ നിന്ന് പകർന്നൊരു വൈറസ്
| |
| ശ്വാനന്മാരുടെ ശരീരത്തിൽ നിന്ന്
| |
| ശക്തിയാര്ജിച്ചു പുറത്തു വന്നു
| |
| സാർസ്‌കോറോണ വൈറസ് ആയി
| |
| സാർസ് കൊറോണ 19൯ വൈറസ്
| |
| കോവിഡ് 19൯ വൈറസ് ആയി
| |
| മനുഷ്യരിലൂടെ സഞ്ചരിച്ച്
| |
| ലോകത്താകെ വൈറസ് പടർന്നു
| |
| നിപ്പായെ തോൽപിച്ച കേരളത്തിലും
| |
| കൊറോണവൈറസ് പറന്നെത്തി
| |
| അകറ്റി നിർത്താം വൈറസിനെ
| |
| അകലം പാലിച്ച് ഒരുമയോടെ
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്=അനുഷ്. പി
| |
| | ക്ലാസ്സ്=3A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=ജി.എൽ.പി.സ്കൂൾ പരിയാപുരം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്=19663
| |
| | ഉപജില്ല=താനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല=മലപ്പുറം
| |
| | തരം=ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |