"സി.എം.എം.യു.പി.എസ്. എരമംഗലം/അക്ഷരവൃക്ഷം/ ഒരു കൊറോണ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=   ഒരു കൊറോണ കാലം    <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=         5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
<p> <br>  
<p>
'''കൊ'''റോണ എന്ന പേര് മാത്രമേ എല്ലായിടത്തും കേൾക്കുന്നു ള്ളൂ .ലോകത്തിലെ 20ലക്ഷത്തിൽ കൂടുതൽ ആളുകൾക്ക് രോഗം പിടിപെട്ടു .ഒന്നര ലക്ഷത്തിന്റെ അടുത്ത് ആളുകൾ മരിച്ചു .നമ്മുടെ രാജ്യം അതിനെതിരെ പോരാടി മാതൃക യാകുന്നു .

         ഞങ്ങൾ കുട്ടികൾക്ക് ഇതൊന്നും പ്രശ്നം  അല്ല .കേരളത്തിൽ കൊറോണ റിപ്പോർട്ട്‌ ചെയ്തപ്പോൾ സ്കൂൾ അടച്ചു .പരീക്ഷ ഇല്ലാതായി .വളരെ സന്തോഷം തോന്നി .കുറച്ചു ദിവസം വീട്ടിൽ ഇരുന്നപ്പോഴാണ്  ഫ്രണ്ട്‌സ് നെയും ടീച്ചേർസ് നെയും ശരിക്കും മിസ്സ്‌ ചെയ്തത് .വീട്ടിൽ ശരിക്കും ലോക്ക് ആയിപ്പോയി .പുറത്തു പോയി കളിക്കാനും, വിരുന്നു പോവാനും ഒന്നും പറ്റുന്നില്ല .സർക്കാർ പറയുന്നത് പോലെ എവിടേക്കും പോകാതെ വീട്ടിൽ തന്നെ ഇരിക്കുകയാ ണ് .പക്ഷെ പല കുടുംബങ്ങളെയും ലോക്ക് ഡൌൺ വല്ലാതെ ബാധിച്ചു എന്ന് അനുഭവത്തിലൂടെ എനിക്ക് മനസ്സിലായി .ഞങ്ങളുടെ വീടിനടുത്തു കൂലിപ്പണി ചെയ്തു ജീവിക്കുന്ന നാലു  കുടുംബങ്ങൾ ഉണ്ട് .അവരുടെ സ്ഥിതി വളരെ വിഷമത്തിലാണ് .അതിനാൽ നമ്മളെ കൊണ്ട് കഴിയുന്ന ചെറിയ തുക കൊടുക്കണം എന്ന് അച്ഛൻ പറഞ്ഞു .ഞാനും അമ്മയുടെ കൂടെ പോയിരുന്നു .ഞങ്ങൾ പൈസ കൊടുത്തപ്പോൾ അവിടുത്തെ ചേട്ടൻ അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ പോയി .മറ്റു പല ആളുകളും അവർക്ക് ആവശ്യമുള്ള സാധനങ്ങൾ എത്തിച്ചു കൊടുത്തു .പൈസ കിട്ടിയപ്പോൾ ഉള്ള അവരുടെ സന്തോഷം എന്റെ മനസ്സിൽ നിന്നും പോകുന്നില്ല .അത്യാവശ്യ സമയത്തു ആളുകൾ എല്ലാം മറന്നു  സഹായിക്കാൻ ഉണ്ടാവും എന്ന് എനിക്ക് മനസ്സിലായി .വലിയ കാർ ,ബൈക്ക് ഇവയൊക്കെ പറ്റി മാത്രം ചിന്തിക്കുന്ന എനിക്ക് ഇതു പുതിയൊരു അനുഭവം ആയിരുന്നു .

വരി 23: വരി 23:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verification|name=Mohammedrafi| തരം= ലേഖനം}}
emailconfirmed, kiteuser, കാര്യനിർവാഹകർ
9,897

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/888183" എന്ന താളിൽനിന്ന് ശേഖരിച്ചത്